‘വെളുപ്പാൻകാലത്ത് പെമ്പിള്ളേരെ കെട്ടിപിടിച്ചു കിടക്കണം അല്ലേ നിനക്ക്. നിന്റെ മറ്റവളെ പോയി കെട്ടിപ്പിടിക്കെടാ..’
അവൾ കരച്ചിൽ അഭിനയിച്ചത് ആയിരുന്നു. ഞാൻ കൈ അയച്ചപ്പോൾ അവൾ കട്ടിലിൽ നിന്ന് ചാടി ഇറങ്ങുകയും എനിക്കിട്ട് തലയിണ വച്ചു തമാശക്ക് മൂന്നാല് അടി തരുകയും ചെയ്തു. ഭാഗ്യം അവൾ സീരിയസ് ആയിരുന്നില്ല..
‘എനിക്കിപ്പോ മറ്റവൾ വേണമെന്നൊന്നും ഇല്ല. നീ ആയാലും മതി..’
ഞാൻ അടി തടഞ്ഞു തലയിണയിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു
‘കഴിഞ്ഞു എന്ന് കരുതണ്ട.. മോന് പുറകെ വരും സമ്മാനം..’
ഞാൻ തലയിണ അവളുടെ കയ്യിൽ നിന്നും വാങ്ങിയപ്പോൾ അവൾ അത് പറഞ്ഞു എന്റെ അടുത്ത് നിന്നും മാറി കൊണ്ട് പറഞ്ഞു
കെട്ടിപ്പിടുത്തം വിഷയം അവൾ ഇത്രയും സില്ലി ആയി എടുക്കുമെന്ന് ഞാൻ കരുതിയില്ല. അവളെ കെട്ടിപിടിച്ചു കുറച്ചു നേരം കിടക്കാനും പറ്റി അവളത് സീരിയസ് ആയി കണ്ടുമില്ല. വല്ലാത്തൊരു ഭാഗ്യം തന്നെ.. ഞാൻ ചിന്തിച്ചു.. എന്നാലും ഞാൻ കെട്ടിപ്പിടിച്ചു കുറച്ചു നേരം കിടത്തിയതിന്റെ ദേഷ്യം തീർക്കാൻ ഇഷാനി ഇടയ്ക്ക് എനിക്ക് ഒരു അടിയും പിച്ചും ഒക്കെ വീതം തന്നോണ്ട് ഇരുന്നു.. പോരാത്തതിന് റൂമിൽ കിടന്ന ഫുട്ബോൾ വച്ചു ഇടയ്ക്ക് എനിക്കിട്ട് പെരുക്കി കൊണ്ടും ഇരുന്നു. വയ്യാത്ത കാല് വച്ചൊന്നും ഒരു നോട്ടവും ഇല്ലാതെ അവൾ എനിക്കിട്ട് പെരുക്കി. ഗോൾ പോസ്റ്റ് ഞാൻ ആണെന്ന രീതിയിൽ ആണ് അവൾ കിക്ക് ചെയ്തോണ്ട് ഇരുന്നത്. അതും ഞാൻ ശ്രദ്ധിക്കാതെ എന്തെങ്കിലും പണി ചെയ്യുമ്പോളോ തിരിഞ്ഞു നിക്കുമ്പോളോ ഒക്കെ.. രണ്ട് മൂന്ന് കിക്ക് എനിക്ക് ശരിക്ക് നൊന്തു. പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല. അവൾ നല്ല വൈബിൽ ആയിരുന്നു. ഞാൻ ആയിട്ട് അത് സ്റ്റോപ്പ് ചെയ്യാൻ പോയില്ല. അത് കൊണ്ട് തന്നെ ഗ്യാപ് ഇട്ടു അവൾ എന്റെ നെഞ്ചത്ത് ഗോൾ അടിച്ചു കൊണ്ടിരുന്നു
നാല് മണിക്ക് പെട്ടന്ന് റൂമിലേക്ക് കയറിയ വഴിക്ക് അവൾ അടിച്ച ബോൾ പക്ഷെ എന്റെ ബോളിൽ ആണ് കൊണ്ടത്. എന്റെ വൃഷ്ണ സഞ്ചിയിൽ ചെറുതായ് ഒന്ന് ഉരസിയപ്പോൾ പെട്ടന്ന് എനിക്ക് നൊന്തു.. ഞാൻ അയ്യോ എന്ന് വച്ചു മുട്ട് കുത്തി നിലത്ത് ഇരുന്നു.. അവൾ അടിച്ചത് വലിയ ഫോഴ്‌സിൽ അല്ലാഞ്ഞത് ഭാഗ്യം. ആരുന്നേൽ എന്റെ ഉണ്ട ഇപ്പോൾ അണ്ണാക്കിൽ വന്നേനെ.. ചെറിയ കിക്ക് ആയത് കൊണ്ട് ജസ്റ്റ് ബോൾ ടച് ചെയ്തപ്പോ ഉള്ള നോവ് മാത്രമേ എനിക്ക് തോന്നിയുള്ളു. സാധാരണ ബോൾ കൊണ്ട് അടി കിട്ടുമ്പോ വേദന കാണിക്കാതെ നിന്ന ഞാൻ പെട്ടന്ന് വേദനിച്ചു മുട്ട് കുത്തി നിക്കുന്ന കണ്ട് ഇഷാനി ഒന്ന് അമ്പരന്നു..
‘എന്താടാ.. എന്ത് പറ്റി..?
അവൾ തെല്ലൊരു പേടിയോടെ ചോദിച്ചു