സമയം അപ്പോൾ മൂന്നര മറ്റോ കഴിഞ്ഞിരുന്നു. അതിന് ശേഷം ഞാൻ ഉറങ്ങിയില്ല. അവളെന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഓരോ സെക്കൻഡും ഞാൻ ആസ്വദിച്ചു. അവളുടെ കുഞ്ഞി മുലകൾ എന്റെ ദേഹത്ത് ഉരഞ്ഞത് ഞാൻ ഒരു വിറയലോടെ അറിഞ്ഞു.. അവളുടെ തോളിൽ കൂടി കൈ ഇട്ടു അവളെ തിരിച്ചു കെട്ടിപ്പിടിച്ചു അവൾ ഉണരുന്ന വരെയും ഞാൻ ഉറങ്ങാതെ ഇരുന്നു.. ആറ് മണി ഒക്കെ ആയപ്പോൾ ആണ് അവൾ ഉറക്കം വിട്ടത്. ഞാൻ അപ്പോൾ ഉറക്കം നടിച്ചു കണ്ണടച്ചു കിടപ്പായിരുന്നു.. ബോധം വന്ന ഇഷാനി പതിയെ എന്റെ നെഞ്ചിലാണ് കിടപ്പെന്നത് തിരിച്ചറിഞ്ഞു.. അവളുടെ ആ അങ്കലാപ്പ് എനിക്ക് കണ്ണ് തുറക്കാതെ തന്നെ അനുഭവിച്ചു അറിയാൻ കഴിയുമായിരുന്നു.. അവൾ മെല്ലെ ഒരു കുരുക്കിൽ നിന്നും ഊരുന്നത് പോലെ എന്റെ കൈ വലയത്തിൽ നിന്നും ഊരി പോരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നെ ഉണർത്താതെ അങ്ങനെ ഊരാൻ അവൾ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ അവളെ കൊണ്ട് അതിന് സാധിച്ചില്ല.
അടുത്ത അടവ് എന്റെ കൈ ഒരല്പം ബലം പ്രയോഗിച്ചു അഴിപ്പിച്ചു മാറാനായിരുന്നു.. അധികം ബലത്തിൽ അല്ലെങ്കിലും അവൾ എന്റെ കൈകൾ ഉയർത്താൻ ഒരു ശ്രമം നടത്തി. ഞാൻ ബലം പിടിക്കാതെ ഇരുന്നിട്ട് പോലും അവൾക്ക് എന്റെ കൈകളെ ഉയർത്താൻ സാധിച്ചില്ല. ഒടുവിൽ ഗത്യന്തരം ഇല്ലാതെ ഇഷാനി എന്റെ കൈകൾക്ക് മേലെ ബലം പ്രയോഗിച്ചു. ഉറക്കത്തിൽ ഞാനും കൈകൾക്ക് ബലം കൊടുത്തു. അവൾ എന്റെ കൈകൾക്ക് ഇടയിൽ കിടന്നു ഞെരുങ്ങി. എന്റെ കൈകൾക്ക് ബലം കൂടിയപ്പോൾ ഞാൻ ഉണർന്ന് കിടപ്പാണ് എന്ന് അവൾക്ക് തോന്നി.. അവൾ മെല്ലെ എന്നെ ഒന്ന് വിളിച്ചു നോക്കി
‘അർജുൻ.. അർജുൻ…’
ഞാൻ അത് കേൾക്കാത്ത ഭാവത്തിൽ ഉറക്കം നടിച്ചു കിടന്നു.. അവൾ അപ്പോൾ കുറച്ചു കൂടി ഉറക്കെ എന്നെ വിളിച്ചു
‘എടാ കൈ ഒന്ന് മാറ്റിയെ എനിക്ക് എണീക്കണം..’
ഞാൻ പക്ഷെ അനങ്ങിയില്ല.. കേൾക്കാത്ത പോലെ തന്നെ കിടന്നു
‘ഡാ.. ഡാ…’
ഞാൻ ഉണരുന്നില്ല എന്ന് കണ്ട് അവൾ എന്നെ തട്ടി വിളിച്ചു. ഞാൻ മെല്ലെ കള്ളത്തരത്തിൽ കണ്ണ് തുറന്നു. ഉറക്കം വിട്ട് മാറുന്ന പോലെ ഞാൻ അഭിനയിച്ചു
‘ കൈ മാറ്റ്.. ഞാൻ എണീക്കട്ടെ..’
അവൾ പറഞ്ഞു
‘ഹാഹ്…’
ഉറക്കച്ചടവിൽ എന്തൊ പറയുന്ന പോലെ ഞാൻ ശബ്ദം വച്ചു. അവളുടെ ശബ്ദം കുറച്ചു ദേഷ്യത്തിൽ ആയി
‘എടാ ഒന്ന് മാറിയേ.. എനിക്ക് എണീക്കണം..’
‘നേരം വെളുത്തു വരുന്നേ ഉള്ളു. നീ എവിടെ പോകുവാ ഇപ്പോളെ എണീറ്റ്..?
കണ്ണ് തുറക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു
‘ദേഹത്തു നിന്ന് കയ്യെടുക്ക്..’
അവൾ ഒരു ഓർഡർ പോലെ പറഞ്ഞു. ഞാൻ അത് മൈൻഡ് ആക്കാതെ കിടന്നു
‘അർജുൻ കളിക്കല്ലേ. കൈ വിട്ടേ…’
അവൾ ശരിക്കും എന്റെ ദേഹത്ത് നിന്നും എഴുന്നേൽക്കാൻ കുതറിച്ചു.. പക്ഷെ ഞാൻ കൈകൾ കുറച്ചു കൂടി മുറുക്കിയതോടെ അവൾക്ക് അനങ്ങാൻ പറ്റാതെ ആയി
‘അർജുൻ ഒന്ന് കൈ വിട്ടേ.. എനിക്ക് ശ്വാസം മുട്ടുന്നു…’
അവൾ ദേഷ്യത്തിൽ പറഞ്ഞു