റോക്കി 5 [സാത്യകി]

Posted by

 

ഇത് പോലെ എന്തെങ്കിലും എപ്പോളെങ്കിലും സംഭവിക്കും എന്ന് എനിക്ക് മുന്നേ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം കിടക്കുമ്പോ അത് കൊണ്ട് തന്നെ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. കൈകൾ അവളുടെ മുലകളിൽ ഉണ്ടായിരുന്നത് കൊണ്ടാണോ സ്വപ്നം ഭയങ്കര നടന്ന ഫീലിൽ എനിക്ക് കാണാൻ പറ്റിയതെന്ന് ഞാൻ ചിന്തിച്ചു. അറിയാതെ ആണെങ്കിലും അവളുടെ മുലകളെ തഴുകാൻ എന്റെ കൈകൾക്ക് സാധിച്ചു. അതിലൊന്ന് സ്പർശിക്കാൻ ആത്മാർഥമായി ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ട്. അറിയാതെ ആണെങ്കിലും അത് നടന്നു. പക്ഷെ അതിന്റെ സുഖം ഇപ്പോൾ തനിക്ക് ഒട്ടും അനുഭവിക്കാൻ കഴിയുന്നില്ല. ഇത് ഇഷാനി അറിഞ്ഞിരുന്നു എങ്കിൽ ഉണ്ടാകുന്ന പൊല്ലാപ്പ് ഓർത്താണ് മനസ്സ് നിറയെ ടെൻഷൻ. ഇനിയും ഉറങ്ങിയാൽ എന്തെങ്കിലും സ്വപ്നം കണ്ടു അവളെ വീണ്ടും തൊടുമോ എന്ന് എനിക്ക് പേടി ആയി തുടങ്ങി. ആ പേടി കൊണ്ട് തന്നെ നേരം പുലരുന്നത് വരെ ഞാൻ ഉറങ്ങിയില്ല. അവളിൽ നിന്ന് മാക്സിമം അകലത്തായി കട്ടിലിന്റെ അറ്റത്തു ഞാൻ നീങ്ങി കിടന്നു. അവൾ ഒന്നും അറിഞ്ഞിട്ടില്ല എങ്കിലും രാവിലെ ഉണരുമ്പോൾ എങ്ങാനും രാത്രിയിൽ ഉണ്ടായ സ്പർശം അവൾ ഓർക്കുമോ എന്ന് ഞാൻ ചിന്തിച്ചു…

 

അതിന് ശേഷം എനിക്ക് ഉറക്കം ശരിക്കും വന്നില്ല. ചെറുതായ് ഒന്ന് മയക്കം പിടിക്കുമ്പോ പേടി അറിയാതെ ഉള്ളിലേക്ക് കയറി വരും. എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാത്ത അവസ്‌ഥ. മാറി പോയി കിടന്നു കഴിഞ്ഞാൽ അവളുടെ വക ചോദ്യവും സംശയവും ഒക്കെ ഉണ്ടാകും. ആകെ പെട്ട അവസ്‌ഥ. ഞാൻ കട്ടിലിന് ഒരു ഓരത്ത് അവളിൽ നിന്ന് ഒരു കയ്യകലത്തിൽ മാറി കിടന്നു. നേരം വെളുത്തു തുടങ്ങിയപ്പോൾ തന്നെ ഞാൻ എഴുന്നേറ്റു. സാധാരണ അവളാണ് എനിക്ക് മുമ്പേ എഴുന്നേൽക്കുന്നത്. ഇന്ന് ഞാൻ രാവിലെ എണീറ്റത് എന്ത് പറ്റിയെന്നു അവൾക്കും തോന്നി. എന്നോടത് ചോദിച്ചെങ്കിലും ഞാൻ എന്തോ കള്ളം പറഞ്ഞു ഒഴിഞ്ഞു. എനിക്ക് അവളെ ഫേസ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒടുക്കത്തെ പേടിയും. ഞാൻ രാത്രിയിൽ മുലയിൽ പിടിച്ചത് അവൾ അറിഞ്ഞു കാണുമോ..? ആൾ നല്ല ഉറക്കം ആയിരുന്നത് കൊണ്ട് അറിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഉണ്ടായിരുന്നു എങ്കിൽ അവൾക്ക് എന്നോട് ഇത്ര ഫ്രീ ആയി ഇടപഴകാൻ കഴിയില്ല.

വീട്ടിലെ ജോലികൾ ഒക്കെ രണ്ട് പേരും കൂടിയാണ് ഇപ്പോൾ ചെയ്യുന്നത്. രണ്ട് പേരും എന്നതൊക്കെ ഇപ്പോൾ പറയാം എന്നെ ഉള്ളു. അവളാണ് എല്ലാം നോക്കിയും കണ്ടും ചെയ്യുന്നത്. അടുക്കള ഒക്കെ അവൾ കയ്യടക്കി കഴിഞ്ഞു. അല്ലാതെ ഉള്ള പണികളും അവൾ ഇടയ്ക്ക് ചെയ്യാറുണ്ട്. അന്ന് രാവിലെ എന്റെ അടക്കം നനയ്ക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്തോണ്ട് അവൾ അലക്കാൻ പുറത്തോട്ട് എടുത്തോണ്ട് പോണത് ഞാൻ കണ്ട്. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ അത് അനുസരിച്ചില്ല. അവളുടെ അലക്ക് നോക്കി പേര മരത്തിന്റെ തണലിൽ ഞാനും നിന്നു.

Leave a Reply

Your email address will not be published. Required fields are marked *