‘വയറിംഗ് ഒന്നു ശരിയാക്കണം എന്ന് ഞാൻ കുറച്ചായി കരുതുന്നു. പിന്നെ മോട്ടോർ ഇടക്ക് എടുക്കാത്തത് പൈപ്പിൽ എവിടെയോ ചെറിയ ലീക്ക് വല്ലതും വന്ന കൊണ്ടാകും. ചെറിയ ലീക്ക് മതി എയർ കേറാൻ. ‘
‘അപ്പോൾ മൊത്തത്തിൽ പൊളിക്കണം എന്ന് സാരം..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
‘വേണ്ടി വരും..’
ഞാൻ പറഞ്ഞു
‘അല്ല കൊട്ടാരം പോലെ വലിയ വീട് ഉണ്ടായിട്ടും നീ എന്തിനാ ഈ വെട്ടവും വെള്ളവും ഇല്ലാത്ത ഇവിടെ വന്നു നിൽക്കുന്നെ എന്നാണ് എനിക്ക് അറിയാത്തത്..?
അവൾ ചെറുതായ് എനിക്കിട്ട് ഒന്നു വച്ചു കൊണ്ട് പറഞ്ഞു
‘ഇവിടെ ആണേൽ അല്ലേ എന്റെ ഉടായിപ്പ് ഒക്കെ നടക്കൂ.. അല്ല എന്റെ വീട് കൊട്ടാരം പോലെ ആണെന്ന് പറയാൻ നീ അത് കണ്ടിട്ടുണ്ടോ അതിന്…?
ഞാൻ സംശയത്തോടെ ചോദിച്ചു
‘അതിപ്പോ ഊഹിക്കാമല്ലോ..
അവൾ പറഞ്ഞു
‘ഓ.. അങ്ങനെ..’
‘വീട്ടിൽ നടക്കാത്ത എന്ത് ഉടായിപ്പ് ആണ് നീ ഇവിടെ നടത്തുന്നേ..?
അവൾ ചോദിച്ചു
‘വെള്ളമടി, ഇടയ്ക്ക് രണ്ട് വലി, പിന്നെ ഗേൾ ഫ്രണ്ട്സ്…’
ഗേൾ ഫ്രണ്ട്സ് ന്റെ കാര്യം ഞാൻ അവളുടെ മുഖം ഒന്നു മാറുന്നത് കാണാൻ പറഞ്ഞതാണ്. ഞാൻ ഊഹിച്ചത് പോലെ തന്നെ അവളുടെ മുഖത്തെ ചിരി പെട്ടന്ന് മാറി.
‘ഓ.. നിന്റെ മത്തങ്ങാ ഗേൾ ഫ്രണ്ട് അല്ലേ..?
അവൾ എനിക്ക് കേൾക്കാൻ പറ്റാത്ത രീതിയിൽ പിറു പിറുത്തു. പക്ഷെ ഞാൻ അത് കേട്ടു
‘മത്തങ്ങാ മാത്രം അല്ല പേരയ്ക്ക ഗേൾ ഫ്രണ്ടും ഉണ്ട്..’
ഞാൻ എടുത്തടി പറഞ്ഞു
‘അർജുൻ…..’
അവൾ എന്നെ നീട്ടിയൊന്ന് നോക്കി കൊണ്ട് അർഥം വച്ചു വിളിച്ചു
‘തമാഷ് തമാഷ്..’
ഞാൻ ചിരിച്ചു കൊണ്ട് വിഷയം മാറ്റി. ഇത് പോലത്തെ തമാശകൾ ഒന്നും ഇപ്പോൾ അവൾ അത്ര കാര്യമായി എടുക്കുന്നില്ല എന്ന് എനിക്ക് മനസിലായി. ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുമ്പോ രണ്ട് പേർക്കിടയിലും ഇന്നേ വരെ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. അവളുടെ സംസാരത്തിൽ പലപ്പോഴും ഞാൻ കേൾക്കാത്ത എന്നോട് അവൾ ഇത് വരെ പറയാത്ത പല തമാശകളും കടന്നു വന്നു. ലച്ചുവിന്റെ മുലകളെ കേന്ദ്രീകരിച്ചു അവൾ മത്തങ്ങാ ജോക്ക്സ് ഇടയ്ക്കിടെ അടിക്കാൻ തുടങ്ങി. ഞാൻ തിരിച്ചു പേരയ്ക്ക പറയുമ്പോ അവൾ കുറച്ചു കെറുവിക്കും എങ്കിലും അവൾക്ക് അതൊരു പ്രശ്നം അല്ല എന്ന് എനിക്ക് മനസിലായി. ഞാൻ തിരിച്ചു അങ്ങനെ തന്നെ പറയും എന്ന് അറിഞ്ഞിട്ടും അവൾ മത്തങ്ങാ ജോക്ക് അടിക്കുന്നത് എന്തിനെന്നു പക്ഷെ എനിക്ക് ശരിക്കും മനസിലായില്ല. ഒരുപക്ഷെ ഞാൻ തമാശക്ക് ആണെങ്കിലും അവളുടെ ശരീരഭാഗത്തെ വർണ്ണിക്കുന്നത് അവൾ ആസ്വദിക്കുന്നുണ്ടോ..?