റിയ….9 [RiYas]

Posted by

സൽമ :- അവർ പഞ്ചാര അടിച്ചോട്ടെ, നീ നോക്കണ്ട

ഞാൻ :- അവിടെത്തേത് കഴിഞ്ഞോ

സൽമ :- ഇവിടെ ആ പതിവ് ഒന്നും ഇല്ലടാ

ഞാൻ :- അത് എന്താ

സൽമ :- ഇക്കാക്ക് ഇവടെത്തെ 3 മണി വരെ ഡ്യൂട്ടി ഉണ്ട്

ഞാൻ :- ആണോ , ഈ മോളൂസിനെ പഞ്ചാര അടിക്കാൻ ആളില്ലാത്തായല്ലോ 😔

സൽമ :- എന്ത് ചെയ്യാനാടാ നമ്മളെ ഒന്നും ആർക്കും വേണ്ട 😔

ഞാൻ :- ഇക്കാനോട് കൊടുക്കണോ എന്ന് ചോദിക്ക് വില കൊടുത്ത് വാങ്ങാൻ ആളുണ്ട് എന്ന് പറ

സൽമ :- 🥰 ആരാ അത്

ഞാൻ :- അതൊക്കെ ഉണ്ട് ഇത്താ

സൽമ :- എന്നാ ഉണ്ട് എന്ന് പറ 😂

ഞാൻ :- 🥰🥰🥰

സൽമ :- ആരാ ആള് മോനൂസെ

ഞാൻ :- എന്നെ പറ്റില്ലേ

സൽമ :- നിന്റെ അടുത്ത് അത്രയും പൈസ ഉണ്ടാവുമോ വാങ്ങാൻ 😂

ഞാൻ :- 😔

സൽമ :- എന്താടാ

ഞാൻ :- ഒന്നും ഇല്ല

സൽമ :- പറയടാ മോനൂസേ

ഞാൻ :- സ്നേഹം തന്നാൽ കിട്ടുമോ

സൽമ :- ഡാ എന്താടാ ഇത്

ഞാൻ :-കാര്യമായി ചോദിച്ചതാ, ഇഷ്ടം ആയില്ലേ എന്നെ

സൽമ :- റിയ നിന്നെ ആർക്കാടാ ഇഷ്ട പെടാതിരിക്കുക

ഞാൻ :- ഇത്താനെയും

സൽമ :- എന്നെ ഇഷ്ടാണോ നിനക്ക്

ഞാൻ :- ഒരുപാട് 🥰

സൽമ :- 🥰🥰🥰🥰🥰

ഞാൻ 🥰🥰❤️🥰🥰🥰

സൽമ :- എന്നാ എന്നെ നീ പ്രേമിച്ചോ

ഞാൻ :- പ്രേമിക്കാട്ടെ😍

സൽമ :- mm ആരും അറിയരുത് എന്നൊള്ളു

ഞാൻ :- ഇത് നമ്മൾ മാത്രമേ അറിയൂ

സൽമ :- സത്യം ചെയ്യ്

ഞാൻ :- സത്യം

സൽമ :- നീ എന്നെ കാണുമ്പോ എങ്ങോട്ടാ നോക്കാറ്

ഞാൻ :- കാണാൻ ഭംഗി ഉള്ളത് നോക്കാതിരുക്കോ

സൽമ :- അപ്പോ എന്റെ മുഖം ഭംഗി ഇല്ലേ ഡാ

Leave a Reply

Your email address will not be published. Required fields are marked *