രേവതി
Revathi | Author : Akhil George
ഞാൻ അഖിൽ, ബാംഗളൂർ സെറ്റിൽഡ് മലയാളി. അത്യാവശ്യം നല്ല set-up ൽ ആണ് ഇപ്പോള് ഉള്ളത്. നന്നായി കഷ്ടപ്പെട്ട് സമ്പാദിച്ച രണ്ടു സൂപ്പർമാർക്കറ്റും നാല് ബേക്കറിയും ഉണ്ട് (അതിൽ ഒന്നിൽ പ്രൊഡക്ഷൻ യൂണിറ്റും ഉണ്ട്). പല ബാംഗളൂർ മലയാളി അസോസിയേഷൻ ഗ്രൂപ്പിലും സജ്ജീവ പങ്കാളിത്തം. വൈഫും കുട്ടികളും ആയി ഒരു ഹാപ്പി ലൈഫ്.
വൈഫിൻ്റെ പേര് പറയാൻ ഇപ്പോള് കഴിയില്ല, കാരണം ഒന്ന് അവള് ഈ കഥയിൽ ഇല്ല, കാരണം രണ്ടു എൻ്റെ കൊറോണ ദിനങ്ങൾ എന്ന കഥയുടെ ക്ലൈമാക്സ് ഇനിയും അവസാനിച്ചിട്ടില്ല. സോ, ഞങൾ അങ്ങനെ ഹാപ്പി ആയി ജീവിച്ചു പോകുന്നു, കുട്ടികൾ തീരെ ചെറുതാണ്.
കഥയിലേക്ക് വരാം…
ഓണം വന്നെത്തി, കടയിൽ ഭയങ്കര തിരക്കാണ്, ഭാര്യയും കുട്ടികളും നാട്ടിൽ ആണ്, ഒറ്റക്ക് Rest ഇല്ലാതെ ഉള്ള ഓട്ടം ആണ് ഇപ്പോള്. വൈകുന്നേരം കുറച്ച് ഫ്രണ്ട്സ് ഒത്തു ചേർന്നു അല്പം മദ്യപാനവും ഒക്കെ ഉണ്ട്. ഫ്രണ്ട്സ് എന്ന് പറയുമ്പോൾ ഞങൾ അഞ്ച് പേരാണ്, അമൽ, ഹർഷൻ, പ്രവീൺ, രാഹുൽ പിന്നെ ഞാനും. അമലും രാഹുലും IT മേഖല ആണ്, ഹർഷൻ ഒരു യൂസ്ഡ് കാർ ഡീലർ ആണ്, പ്രവീണ് മൂന്ന് 3 സ്റ്റാർ ഹോട്ടൽ ഉണ്ട്. അധിക ദിവസവും വൈകുന്നേരം (മുടങ്ങാതെ ശേനിയാഴ്‌കളിൽ) ഞങൾ കൂടാറുണ്ടായിരുന്നു.
ഒരു ദിവസം ഞങൾ ഒരുമിച്ച് ഇരുന്നു വെള്ളം കളി നടത്തുക ആയിരുന്നു. ഹർഷൻ ആകെ ഒരു നെഗറ്റീവ് മൂഡിൽ ഇരിക്കുക ആണ്. എന്ത് ചോദിച്ചാലും ഒന്നും പറയുന്നില്ല.
പ്രവീൺ: മൈരെ, നീ ആരോടെലും ഒന്ന് പറ. ഇങ്ങനെ ടെൻഷൻ ആയി ഇരുന്നിട്ട് എന്താ കാര്യം.