രേണുക ടീച്ചറാണ് 2 [അനിമോൻ]

Posted by

അവർ തലയാട്ടികൊണ്ട് ഇരുന്നു.

അടുത്ത ദിവസം ബേങ്കിൽ അടെൻഡർ സരസ്വതി മേനേജർ ക്യാബിന്റെ മുന്നിൽ പതുങ്ങുന്ന കണ്ട

പ്രസാദ് അവരെ അകത്തു വിളിച്ചു .

സരസ്വതി : സാറേ ഞാൻ ഇപോ വരാം അപ്പുറത്തെ സ്കൂള് വരെ ഒന്ന് പോയിട്ട് വരാം ചെറുക്കൻ എന്തോ കുരുത്തക്കേട് കാണിച്ചെന്നു തോന്നുന്നു.

പേരൻസിനെ വിളിച്ചുകൊണ്ട്  വരാൻ പറഞ്ഞു .

അപ്പോൾ പ്രസാദിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി അപ്പോൾ അരുൺ സരസ്വതിയിടെ മകൻ ആണ് അല്ലെ എന്ന് ഈ പാവത്തിന്റെ വയറ്റിൽ ആണോ അവൻ വന്ന് പിറന്നതെന്നു അവൻ ആലോചിച്ചു .

………

………..

 

 

അന്ന് രാത്രി രേണു എന്തോ ഫീൽ ചെയ്ത് ഇരിക്കുന്ന കണ്ട് പ്രസാദ് ചോദിച്ചു എന്താ രേണു ആലോചന അവന്മാർ രണ്ടുപേരെ കുറിച്ചോ .

അതേ ഏട്ടാ അവന്മാർക് സപ്പോർട്ട് ചെയ്ത് ചെയ്ത് ഇന്ന് ഹെഡ്മിസിന്റെ അടുത്ത് നിന്ന് എനിക്ക് വാർണിങ്ങും തന്നു .

അവർ എന്നോട് ചെലഞ്ചും ചെയ്തു അവന്മാരെ പഠിപ്പിച്ചു ആവറേജ് മാർക് എങ്കിലും എടുത്ത് ജയിപ്പിച്ചു നോക്കാൻ എന്ന് ഇന്ന് വരുടെ അമ്മയും ഉമ്മയും വന്നിരുന്നു .

പ്രസാദ് : ഓഹ് അരുണിന്റെ അമ്മയുടെ പേര് സരസ്വതി ആണോ .

രേണു : അത് എങ്ങനെ ചേട്ടന് അറിയാം .

പ്രസാദ് : നമ്മുടെ ബേങ്ക് ലെ അറ്റണ്ടർ ആണ് സരസ്വതി ചേച്ചി .

രേണു : അതെയോ അയ്യോ അതൊരു പാവം ആന്റിയ .

പ്രസാദ് : അപ്പൊ നി ചെലഞ് ഏറ്റെടുത്തോ .

രേണു : പിന്നെ എന്നോട് ചെലഞ് ചെയ്താൽ ഞാൻ തിരിച്ചും ചെയ്യും ഞാൻ അവരെ ആവറേജ് മാർക് അല്ല അവരെ ക്ലാസ് ടോപ്പർ ആക്കും .

അവന്മാരെ നാളെ മുതൽ അവാരുടെ അമ്മമാരടുത്തു സ്കൂൾ വിട്ട് ഇവിടെ ട്യൂഷന് അയക്കാൻ പറഞ്ഞു.

പ്രസാദ്: ഇനി അവന്മാരെ എനിക്കും സഖിക്കേണ്ടി വരുമോ ഈശ്വര.

രേണു : അങ്ങനെ ഇപ്പൊ എന്റ മോൻ സഖികണ്ട അവന്മാരെ ഞാൻ മുകളിലെ ഹാളിൽ വച്ച് പടിപ്പിച്ചോള്ളാം എന്റ മോൻ ഇവിടെ ന്യൂസ് കണ്ടും ഫേസ്ബുക്ക് നോക്കിയും ഇരുന്നാൽ മതി.

നീലാകാശ ചെരുവിൽ … ആട്ട് തൊട്ടിലിൽ .

ഇഷ് നാശം ഈ നേരത്താര വിളിക്കണെ അസീം ഫോൻ എടുത്ത് നോക്കിയപ്പോ അരുൺ .

അസീം : ടാ ഡാഷ് മോനെ ഒ എം കെ വി. എന്തിനാട ഈ നേരത്തു വിളിച്ചത് ഇപ്പോഴാ ഒന്നുറങ്ങി വന്നത് .

Leave a Reply

Your email address will not be published. Required fields are marked *