പഴയ ക്ലോക്കിൽ ആറ് പ്രാവശ്യം മണിയടിച്ചു.
“ആറുമണിയായല്ലോ രേണു ”
“പോയി കുളിക്ക് കണ്ണാ. ഇനിയെന്തായാലും നിർമ്മാല്യം തൊഴുകാൻ പറ്റില്ല. എന്നാലും രാവിലെ പോയി തൊഴുത് വരാം”
“ ഒരുമിച്ച് കുളിച്ചാലോ”?
“അത് വേണ്ട. അമ്പലം അടക്കുന്നതിനു മുമ്പ് അവിടെ ചെല്ലണ്ടെ. നീ ആദ്യം കുളിച്ചിട്ട് വാ. ഞാൻ ക്ലീനാക്കിക്കോണ്ട്”
ഞാൻ പോയി കുളിച്ചു. കുളി കഴിഞ്ഞ് ഒരു നിക്കർ വലിച്ചു കേറ്റി രേണു മുറത്തിലെടുത്ത് വെച്ച അവശിഷ്ടം പുറത്ത് കൊട്ടി.
രേണു കുളി കഴിഞ്ഞു വന്നു.
“കോയമ്പത്തൂരുന്ന് എടുത്ത സാരി ഉടുത്താ മതീട്ടോ ”
“നീ ഉടുപ്പിച്ചാ മതി”
“എനിക്ക് സാരി ഉടുപ്പിക്കാൻ അറിയില്ലല്ലോ രേണു”
“ നീ ഒരു കലാകാരനല്ലേ കണ്ണാ? സാരി ഒരു ആർട്ടിസ്റ്റിൻ്റെ വിഷനാണ്. നിൻ്റെ മനസ്സിലല്ലേ ഞാൻ പട്ടുസാരിയുടുത്താലുള്ള രൂപം ഉള്ളത്”?
ഞാൻ രേണുവിന് ഉടുക്കാനുള്ള സാരി എടുത്തു കൊണ്ട് വന്നു.
“ഇവിടെ ഹെയർ ഡ്രയർ ഒന്നും ഇല്ലല്ലോ കണ്ണാ”
ഞാൻ ഒരു കോട്ടൺ പുതപ്പു കൊണ്ട് രേണുവിന്റെ തല തുവർത്തി.
“ലക്ഷണ ശാസ്ത്ര പ്രകാരം രേണു ഒരു ഗന്ധർവ സുന്ദരിയാ. ശ്രീത്വമുള്ള വട്ട മുഖം. ചന്തി വരെയെത്തുന്ന ഉള്ളുള്ള സമൃദ്ധമായ കറുത്ത മുടി. മേൽഭാഗം അൽപ്പം ഉയർന്ന് ചന്ദ്രക്കല പോലെത്തെ നെറ്റി. മാറിടം നിറഞ്ഞു തിങ്ങി ഞെരുങ്ങി ഒട്ടും ഇടയില്ലാതെ ഇത്തിരി ചെരിഞ്ഞു താഴോട്ട് തൂങ്ങി നിൽക്കുന്ന അമ്മിഞ്ഞ. ചന്ദന നിറത്തിൽ ചെറിയ മുലഞെട്ടുകൾ”