എവിടെ യാത്ര പോയാലും ഇറങ്ങുന്നതിനു മുന്നേ ഒന്നുകൂടി ബാത്‌റൂമിൽ പോകാൻ തോന്നാറുള്ളതാണ്. ഇത്തവണ ബാത്‌റൂമിൽ പോയിട്ടില്ല. എന്നാൽ മൂത്രമൊഴിക്കാനുള്ള ശങ്ക കൂടുന്നുണ്ട്. ഇറകികിടക്കുന്ന ഈ ഡ്രസ്സ് പൂർണ്ണമായും ഊരിയലെ ഒന്ന് സമാദാനത്തോടെ മൂത്രം ഒഴിക്കാൻ പറ്റു
ഒന്നുകൂടി മൂത്രമൊഴിച്ചിട്ടു വരം എന്നുകരുതിയ ഞാൻ എഴുനേറ്റപ്പോഴക്കും ബസ്സ് സ്റ്റാർട്ട് ചെയ്തു ഒട്ടും വൈകാതെ തന്നെ വണ്ടി ഓടിത്തുടങ്ങുകയും ചെയ്തു. ഇനിയിപ്പോൾ എന്ത് ചെയ്യും ഹോട്ടൽ എത്തുന്നവരെ എന്റെ എല്ലാ ശ്രദ്ധയും മൂത്രമൊഴിക്കുന്ന കാര്യത്തിൽ നിന്നും മാറ്റി മറ്റൊന്നിലേക്കാകണം. ബസ്സിന്റെ ജനാലകളൊക്കെ കറുത്ത തുണിയിട്ടു മറച്ചിരിക്കുവാണ് അതുകൊണ്ടു പുറത്തൊന്നും കാണാൻ പറ്റില്ല അതുകൊണ്ടുതന്നെ ബസ്സിൽ വച്ചിരിക്കുന്ന പാട്ടിലേക്കു ശ്രെധ കേന്ദ്രികരിച്ചു ഞാൻ അവിടെത്തന്നെ ആരോടും മിണ്ടാതെ ഇരുന്നു.
പക്ഷെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എന്റെ മൂത്രശങ്ക കൂടിക്കൊണ്ടിരുന്നു. പിടിച്ചുനിർത്താൻ പറ്റാത്തത അവസ്ഥ ആയി. കുറെ നേരം നോക്കിയിട്ടും ഹോട്ടൽ എത്തിയിട്ടില്ല. ഇനിയും പിടിച്ചുനിർത്തിയാൽ അണപൊട്ടി ഡ്രെസും ഇരിക്കുന്നയിടവും മൂത്രം കൊണ്ട് നനയും എന്ന് മനസ്സിലാക്കിയ ഞാൻ അവസാനം എന്റെ ശങ്കയെപ്പറ്റി സന്തോഷിനോട് പറഞ്ഞു.
അത് കേട്ടതും സന്തോഷിനു ദേഷ്യമാണ് വന്നത് ഓടിക്കൊണ്ടിരിക്കുന്ന ഈ വണ്ടി ഹോട്ടൽ എത്തുന്നതിനു മുന്നേ നിർത്താൻ പറ്റില്ല എന്നായിരുന്നു അയാളുടെ അഭിപ്രായം. പക്ഷെ എനിക്ക് തീരെ പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അയാൾ അവസാനം സമ്മതിച്ചു. ഏതെങ്കിലും പെട്രോൾ പമ്പിലോ ഹോട്ടലിലോ നിർത്തും എന്നുകരുതിയ ഞാൻ വീടും കെട്ടിടങ്ങൾ ഒന്നുമില്ലാത്ത ഒരിടത്തു നിർത്തിയിട്ടു വഴിയരികിൽ കാര്യം സാദിച്ചോളാൻ പറഞ്ഞപ്പോൾ വേണ്ടായിരുന്നു എന്നായി.
എനിക്ക് എങ്ങനെ തുറന്ന പ്രദേശത്തു പോകാൻ പറ്റില്ല എന്നതരത്തിൽ മടിച്ചു നിൽക്കുന്ന കണ്ട സതോഷിനു ദേഷ്യം കൂടിവന്നു. സംസാരത്തിൽ തെറികൾ വരുന്നതുകൊണ്ട് കൂടുതൽ ഒന്നും ആലോചിച്ചില്ല ഞാൻ ബസ്സിൽ നിന്നും പുറത്തേക്കു ഇറങ്ങി.
ചുറ്റുമൊന്നു കണ്ണോടിച്ചു വീടുകളോ കെട്ടിടങ്ങളോ ഇല്ല, വഴിയിൽ ആളുകൾ കുറവാണു. ബസ്സ് അരികിലേക്ക് ചേർത്ത് നിർത്തിയിരിക്കുന്നതുകൊണ്ടു അവിടെ തന്നെ ഇരുന്നാൽ ആരും കാണില്ല എന്ന് കരുതി എന്നാൽ ആ ഭാഗത്തിൻനൊരെയൊരു പ്രെശ്നമുണ്ട് കാരണം കുറച്ചു മാറി വലിയൊരു മൈദാനമാണ് അവിടെ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ട്. ഞാൻ നിൽക്കുന്നിടം അവർക്കു നന്നായി കാണാൻ പറ്റും . അതുകൊണ്ടു തന്നെ കുറച്ചങ്ങു മാറാം എന്ന് കരുതി ഞാൻ കുറച്ചു നടന്നതേയുള്ളു. സന്തോഷ് പുറകിൽ നിന്നും വിളിച്ചു. അധികം ദൂരേക്കുപോകാതെ ഇവിടെത്തന്നെ ഇരുന്നോളാം അയാൾ ദേഷ്യത്തിൽ പറഞ്ഞു.