അവർ രണ്ടും പേരും ചലനം ഇല്ലാതെ അവിടെ നിന്ന് പോയി പെട്ടന്ന് ഭദ്രന്റെ ഫോൺ കാൾ വന്നു മനോജ് അത് നോക്കി…… മനോജിന്ന്റെ മുഖത്തു ഒരു 1000 കോടി ദുബായ് ബാംബർ അടിച്ച ഒരു സന്തോഷം ശേഖരനും ഭദ്രനും മനോജിനെ നോക്കി ബാക്കി ഉള്ളവരും മനോജ്…. കുഞ്ഞി അച്ഛന്റെ പൊന്ന് ആ ഡിസ്പ്ലൈ തിരിച്ചു കാണിച്ചതും ഭദ്രൻ കുടവും ബക്കറ്റും എടുത്തു പുറത്തേക് ഒരു ഓട്ടം ശേഖരൻ… സാഷ്ട്കം വീണു… എടുക്കരുത് സാർ എന്ത് പറഞ്ഞാലും ചെയാം ആ ലോകപ്പോ ഈ സ്റ്റേഷൻ മൊത്തം വൃത്തിയാക്കാം സാർ എടുക്കരുത് അയാൾ വാ വിട്ടു കരഞ്ഞു അപ്പൊ മനോജിന് മനസ്സിൽ ആയി ഇവരുടെ ഓക്കേ ജീവൻ ഈ കുഞ്ഞി എന്നാ തത്തയയിൽ ആണ് ബാക്കി പോലീസ്കാർ എല്ലാം കണ്ടു അന്തം വിട്ടു നിൽക്കുകയാണ് ഭദ്രൻ ഓടി പോയി മുന്നിൽ ഉള്ള പൈപ്പിൽ നിന്ന് വെള്ളം എടുക്കുകയാണ് എല്ലാം സ്പീഡിൽ ആണ് അപ്പൊ പുറകിൽ നിന്ന് സാർ എന്നൊരു വിളി അയാൾ തിരിഞ്ഞു നോക്കി….
തോമസ്.. അയാളെ നോക്കി നികുവാണ് ജ്യൂബ ഇല്ല മുഖത്തു എന്താകയോ പറ്റി കിടക്കുന്നു കരഞ്ഞു കണ്ണുനീർ മുഖത്തു പറ്റി ഇരുപ്പ് ഉണ്ട് തോമസിന്ന് ഓടി നടന്നു ചിരിക്കാൻ തോന്നും ഉണ്ട് അയാൾ തോമസിന്റെ മുഖത്തു നോക്കി
തോമസ്… സാർ ഞാൻ ഒരു ചായ കുടിച് വരട്ടെ നിങ്ങളുടെ ഈ പണി ഓക്കേ തിരുബോ വിളിച്ച മതി ഭദ്രൻ ഉത്തരം ഇല്ലാതെ നിന്ന് ഒന്നും തലയാട്ടി
തോമസ്… സാറെ ആ പുഴയുടെ അടുത്ത ചായ കട ഞാൻ അവിടെ പോയി കുടിച്ചിട്ട് വരാം… അയാൾ തിരിഞ്ഞു നടന്നു പറഞ്ഞൂ ഓഹ് ഇനിയാ ആ പുഴ അവിടെ ഉണ്ടായിരുന്ന മതിയായിരുന്നു കണ്ടില്ലെ പുഴ വരെ മണ്ണ് ഇട്ട് മുടുന്ന ഉശിരുള്ള ആണുങ്ങൾ ഉള്ള നാടാ…. ഇത് കേട്ട് അയാളുട കണ്ണിൽ നിന്ന് ചോരയാണ് പൊടിഞ്ഞാത് പെട്ടന്ന് ആയോ കുഞ്ഞി എന്ന് പറഞ്ഞൂ അയാൾ സ്റ്റേഷനിലേക്ക് ഓടി.. പിന്നെ ഭദ്രൻ വെള്ളം കൊണ്ടു വന്നു അവിടെ സ്റ്റേഷൻ തുടയ്ക്കാൻ തുടങ്ങി ശേഖരൻ അവിടെ ബെഞ്ചിൽ ഇരുന്നു നോക്കി നികുകണ് .. ലോകപ്പ് ആ പയ്യന്നും താളളയും വൃത്തിയാക്കുകയാണ് മനോജ് അങ്ങോട്ട് മൂന്നു ചായയും ആയി വന്നു ഒന്നും ശേഖരൻ ഇരിക്കുന്ന ബെഞ്ചിൽ വെച്ചു മറ്റത് ഭദ്രൻ ഉള്ള അവിടെ അവിടെയുള്ള ടേബിളിൽ വെച്ചു ഭദ്ര പണി കൈഞ്ഞു ചായ കുടി കേട്ടോ ഭദ്രൻ ഒന്ന് തല ഉയർത്തി നോക്കി എന്നിട്ട് തുടച്ചു കൊണ്ടേയിരുന്നു മനോജ് ശേഖരൻ അടുത്തേക്ക് വന്നു അവിടെയുള്ള കസേരയിലിരുന്നു മനോജ്… ശേഖരൻ ഇപ്പോ ടൈം 11 10 ഒരു അഞ്ചു മിനിറ്റ് വേണ്ടി ഞാൻ കാത്തു നിന്നില്ല ധാ ചായ കുടി ഇപ്പൊ എല്ലാ തരത്തിലുള്ള പ്രശ്നം തീർന്നു ഇപ്പൊ നമ്മളൊക്കെ ഫ്രണ്ട്സാ അത് കൊണ്ടു ദേഷ്യംയം മറന്നു ചായ കുടി ദേ നിങ്ങൾക്കു രണ്ടു പേർക്കും ഞാൻ നല്ല കപ്പിൽ ആണ് ഞാൻ ചായ കൊണ്ടു വന്നത് തോ ഞാൻ പോലും ഗ്ലാസിൽ ആണ് കുടിക്കുനത്.. തെ നിങ്ങൾക്ക് രണ്ടു പേർക്കും സ്പെഷ്യൽ ചായ താ ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന കൊണ്ടു വന്നേ കുടിക്ക് മനസ്സിൽ ഒന്നും വെക്കാതെ ചായ കുടിക്ക്.. ശേഖരൻ തല അങ്ങോട്ട് തിരിച്ചു ഇരുന്നു മനോജ്.. ശ്ശെടാ നിങ്ങൾ രാവിലെ എന്നെ ചൊറിഞ്ഞു ഞാൻ തിരിച്ചു മന്തി അത്രയേ ഉള്ളു അത് അങ്ങ് വിട്ടു കള. ചായ കുടി ശേഖര എന്താ കൊച്ചു കുട്ടികളെ പോലെ ശേഖരൻ… എനിക്കു വേണ്ടാ മനോജ്.. എന്റെ പൊന്നു ശേഖര ഒരു ചായക് 75 രൂപയാ അതുപോലെതെ രണ്ടും ചായ കണ്ടോ രാവിലേ കാട്ടിയ സ്നേഹം ഒന്നും ഇല്ല ശേഖരന്ന് താൻ ആൾ ഒരു തോട്ട പൊട്ടിയാണലോ ഇത് കേട്ട് വാസുദേവാൻ ചിരിച്ചു കണ്ടോ സാറെ ശേഖരൻ ചായ കുടുക്കുന്നില്ല പിണക്കം ആണ് നമുക്ക് കുഞ്ഞിയെ വിളിച്ചു പറഞ്ഞാലോ ഇത് കേട്ടതും ശേഖരൻ പെട്ടന്ന് മനോജിന്റെ മുഖത്തേക്ക് നോക്കി ശേഖരൻ…. സാർ പ്ലീസ് പ്ലീസ്.. എനിക്ക് ഇറങ്ങില്ല മനോജ്.. ചായ കുടിയെടാ അവന്റെ ഒരു അഭിനയം…. ശേഖരൻ ചായ കപ്പ് എടുത്തു ചുണ്ടിൽ വെച്ച് ഇറക്കി.. എങ്ങനെ ഉണ്ട് ചായ… ശേകാരൻ….. നന്ന് അപ്പോയെക്കും അവിടെക്ക് രണ്ടു പോലീസ് ജീപ്പ് വന്നു ഒന്നിൽ നിന്ന് എസ്. ഐ അശോകനും അടുത്ത ജീപ്പിൽ നിന്ന് സി ഐ പ്രതാപനും ഇറങ്ങി നടന്നു വന്നു പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു അവരെ കണ്ടു മനോജും വാസുദേവൻ സലിയൂട് കൊടുത്ത് അവരെ നോക്കി മുന്നോട്ട് നടക്കാൻ പോയ പ്രതാപനും, അശോകന് അവിടെ നിന്ന് തിരിഞ്ഞു അവിടെ നികുന്ന വേറെ ഒരാളെ നോക്കി പ്രതാപൻ നോക്കുമ്പോൾ കൈയിൽ ഒരു കപ്പും സോസറും പിടിച്ചു നികുന്ന ശേഖരൻ… പ്രതാപന്റെ ടെമ്പർ തെറ്റി പോയി അയാൾ മനോജിനെയും വാസുദേവനെയും നോക്കി പല്ല്രുമി ദേഷ്യംത്തിൽ മുഖം ചുവന്നു വന്നു അപ്പോയെക്കും എസ് ഐ അശോകൻ… എന്താടോ ഇത് ഇയാളെ ഇങ്ങനെ ചായ ഓക്കേ കൊടുത്തു സൽക്കരിക്കാൻ തന്റെ അമ്മായിഅച്ഛൻ ആണോടോ ഇവൻ എസ് ഐ പൊട്ടി തെറിച്ചു ഓഹ് അവന്ന് ഫൈവ് സ്റ്റാർ ചായ യേ ഇറങ്ങു ഇവന്റെ ഓക്കേ പണം കണ്ടു കണ്ണ് മഞ്ഞളിചോ വാസുദേവാ തന്റെ ഓക്കേ അതു പറഞ്ഞു സൈഡ്ലേക്ക് നോക്കിയതും എസ് ഐ യുടെ കണ്ണ് വിടർന്നു ആശ്ചര്യത്തിൽ