സാറെ ഒരു പുരുഷന്റെ അഭിമാനം എവിടെയാ എന്ന് അറിയാമോ നമ്മുടെ ഈ സമൂഹത്തിൽ നിലയുകും വിലയിക്കു ജീവിച്ചു ആളുകളുടെ ഇടയിൽ അന്തസ്സോടെ ജീവിച്ചു കാണിക്കുന്നത്…
ഒരു ഭർത്താവിന്റെ അഭിമാനം എന്താ ആണ് എന്ന് അറിമോ തന്റെ ഭാര്യയുടെയും മകളു അഭിമാനത്തോടെ ഇത് ആണ് എന്റെ അച്ഛൻ എന്നു ഇത് ആണ് എന്റെ ഭർത്താവ് എന്നു പറയുന്നിടത് ആണ്
ഒരു ഭാര്യയുടെ അഭിമാനം എവിടെ ആണ് എന്ന് അറിയാമോ സ്വന്തം ഭർത്താവിന്റെ അഭിമാനം ആണ് അവരുടെ അഭിമാനം ആ അഭിമാനത്തിന്റെ നിഴലിൽ ജീവിതം സന്തോഷത്തോടെ ജീവിക്കുന്നത് ആണ് അവരുടെ അഭിമാനം.. എനിക്ക് അറിയാം ആർക്കു ഒന്നും മനസ്സിൽ ആയില്ല എന്ന് എല്ലാവർക്കും ഞാൻ ഡെമോ കാട്ടി തരാം
ഇതൊക്കെ കേട്ട് ശേഖരനും ഭദ്രന്നു മനോജിനെ നോക്കി നിന്നും. ബാക്കി ഉള്ളവരും മനോജ് എന്താ ഈ പറയുന്നേ എന്ന് നോക്കി നിന്നും മനോജ് വാച്ച് ഒന്നും നോക്കി ശേഖര ഇപ്പൊ 10.50…. 11.15 ന്ന് നമ്മൾ ചായ കുടിക്കും എന്ന് പറഞ്ഞ നമ്മൾ ചായ കുടിക്കും കേട്ടോ….
ശേഖരൻ… എന്തോ
മനോജ്.. പ്ലാൻ ഇട്ടത് ഞാനാ എന്റെ ക്ലൈമാക്സ് പൊളിക്കാൻ മാത്രം നീ ആയിട്ടില്ല….. മനോജിന്റെ മുഖത്തു ഡെവിൾ സ്മൈൽ 😈 ഭൂമ്മ്മ് അയാൾ ശേഖരന്റെ ഫോൺ പൊക്കി ഡിസ്പ്ലേ അവരുടെ നേരെയാക്കി.. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിൽ ആകാതെ എല്ലാവരും ഫോണിന്റെ ഡിസ്പ്ലൈയിൽ നോക്കി പെട്ടന്ന് ഒരു കാൾ.. സാവിത്രി കാളിങ് മനോജ്.. വീഡിയോ കാൾ എടുക്കലമാ ഹാ ഹാ ഹാ…. ശേഖരനും… ഭദ്രനും മുഖത്തു നിന്ന് രക്തം വർന്നു നിന്ന് പോയി ബാക്കി ഉള്ള പോലീസ്കാർ എല്ലാവരും ഷോക്ക് ആയി പോയി.. വാസുദേവാൻ… എടാ ഭീകരാ …….. മനോജ്…. എടാ പുല്ലേ സ്വന്തം ഭാര്യയുടെ അഭിമാനം സ്വന്തം ഭർത്താവിന്റെ അഭിമാനം ആണ്… സ്വന്തം ഭർത്താവ് ഒരു പട്ടിയെ പോലെ ഒരാളുടെ മുന്നിൽ നാണം കെട്ടും വിലയില്ലാതെ നികുന്നത് കണ്ടാൽ അന്ന് തീരും ആ അഭിമാനം ഭർത്താവിന്റെ അഭിമാനം സ്വന്തം ഭാര്യയുടെയും മകളുടെയും മുന്നിൽ അയാൾ ഇതുവരെ കൊണ്ടു നടന്ന അന്തസ്സും അഭിമാനവും ഒരു നിമിഷം കൊണ്ടു ഒരു പട്ടിയെ പോലെ താൻ ഇവിടെ നികുന്നത് കണ്ടാൽ തീരും ഇതൊക്കെ താ എന്റെ ഈ വിരൽ തുമ്പിൽ ആണ്.. തീർക്കട്ടെ ടാ മംഗലത്ത് വീരഭദ്രന്റെയും മഠത്തിൽ ശേഖരന്റയും ആ…. അഭിമാനം പറയിനെടാ പട്ടികളെ ശേഖരൻ കൈ കൂപ്പീ നിലത്തു മുട്ട് കുത്തി ഇരുന്നു പോയി… ഭദ്രൻ കണ്ണുമിഴിച് ഡിസ്പ്ലൈയിൽ നോക്കി നിന്ന് പോയി 5 മിനിട്ടിനുള്ളിൽ വെള്ളംവും ആയി എത്തിലെ നീ ഓക്കേ വലിയ വീടിന്റെ പേര് പറഞ്ഞു നടക്കുന്നത് ഇന്ന് തീരും പിന്നെ ആ വീടിന്റെ പേര്പറഞ്ഞു നടക്കുന്നത് നിങ്ങൾക്കൊക്കെ വലിയ ഭാരം ആയിരിക്കും