ശേഖരൻ ഭദ്രനെ നോക്കി അവിടെ മുണ്ട് കൊണ്ടു മുക്കു പോത്തി വെട്ടി വിയർത്തു ഒലിച്ചു ഒരു കൈ കൊണ്ടു പലയിടത്തും ആയി മാന്തുംന്നുണ്ട് മുക്കിൽ നിന്ന് കൈ എടുത്തിട്ടില്ല.. അവനെ നോക്കിയപ്പോൾ ശേഖരന്ന് തോന്നി അവൻ ആകെ തളർന്നിരിക്കുന്നു ശേഖരന്റെ കണ്ണു നിറഞ്ഞു ശേഖരൻ… സാർ ഞാൻ ഒന്നും അവന്റെ അടുത്ത് പൊയ്ക്കോട്ടേ പോയി പെട്ടന്ന് വരാം രാജൻ.. വരണ്ട അവിടെ തന്നെ ഇരുന്നോണം കേട്ടോ..സെല്ലിൽ കയറി ഇരുന്നോ പോയിട്ട് പിന്നെ സാർ വരാതെ നീ ഇറങ്ങില്ല ഓക്കേ ആണോ ശേഖരൻ.. അത് സാർ ഞാൻ… ( അവനെ കണ്ടു സഹിക്കാൻ പറ്റുന്നില്ല പിന്നേ അവിടെ പോയാൽ സെല്ലിൽ കിടക്കേണ്ടി വരും ആ സി ഐ 11 മണിക്ക് ആയിരിക്കും വരുക അതുവരെ അതിൽ കിടക്കുക…. വേണ്ടാ എന്തായാലും ഇപ്പോ ഇങ്ങനെ പോട്ടെ) രാജൻ… എന്താ പോകുന്നിലെ ശേഖരൻ.. വേണ്ടാ സാർ…. രാജൻ ചിരിച്ചു……ഗുഡ് ഡിസിഷൻ ഭദ്രന്റെ കണ്ട്രോൾ വിട്ടിരുന്നു അയാൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ഓഹ് തൊണ്ടയിൽ കുടി എന്തോ വിഴുങ്ങുനാ ഫീൽ അയാൾ വായ അടച്ചു മുക്കിലെ കൈ മാറ്റി ചൊറിയാനും കൊതുവിനെ തലനും ആയി പെട്ടന്ന് നാറ്റം മുകിലേക്ക് അടിച്ചു കയറി നാറ്റം വയറിൽ ഉരുണ്ടു മറിക്കാൻ തുടങ്ങി കൈ കാലുകൾ വിറച്ചു വിയർത്തു ആകെ ശരീരം നനഞ്ഞു പുറത്തു നിന്നും മൂത്ര മണം അയാൾ മുണ്ട് നോക്കി മഞ്ഞ കളർ ആയി നനഞ്ഞു കിടക്കുന്നു അയാൾക് ശരീരം ഒട്ടുന്ന പോലെ തോന്നി മൂത്രം മണവും അത് തന്റെ ഡ്രെസ്സിൽ ആയിരിക്കുന്നു അയാൾക് അയാളോട് അവജ്ഞ വന്നുപോയി കൂടാതെ സെല്ലിൽ നിന്ന് വരുന്ന നാറ്റം കൂടെ ആയപ്പോൾ അയാൾക് അയാളുടെ ശരീരത്തെ കണ്ട്രോൾ ചെയ്യാൻ ആയില്ല അയാൾ കണ്ണു മിഴിഞ് പോയി അയാൾ വലിയ ശബ്ദത്തിൽ ഛർദിച്ചു ഒരു വട്ടം അല്ല 3 4 വട്ടം അവിടെ മൊത്തം ഛർദിച്ചു മൊത്തം നിലത്തു അയാൾ പൂക്കളം ഇട്ടു ശേഖരൻ ഇത് കണ്ട് ചാടി എഴുന്നേറ്റ് അവിടേക് പോകാൻ നോക്കിയതും കൈയിൽ ഒരു പിടി വീണു ശേഖരൻ പിടിച്ച കൈ നോക്കി രാജൻ രാജൻ.. എങ്ങോട്ടാ ടാ ശേഖരൻ… സാർ അവൻ വയ്യാതെ ആയി തുടങ്ങി തെ ഛർദിക്കുന്നു അയാൾ കരഞ്ഞു പോയി രാജൻ… അവൻ ഛർദിക്കുവാ അല്ലാതെ ചവാൻ കിടക്കുവാല നീ ചെന്ന് വെള്ളം കൊടുക്കാൻ… അവിടെ ഇരിയെടാ ഇല്ലേ നിന്നെ ഞാൻ ഇരുത്തു അത് നീ താങ്ങാത്ത് ഇല്ല രാജൻ ബലം ആയി തന്നെ ശേഖരനെ അവിടെ ഇരുത്തി ശേഖരൻ കരഞ്ഞു പോയി ശേഖരൻ.. ഭദ്ര അളിയാ ഭദ്ര എന്ത് പറ്റിയെടാ അയാൾ കരഞ്ഞു നിലവിളിച്ചു ഭദ്രൻ അപ്പോയെക്കും ഛർദിച്ചു ആകെ തളർന്നിരുന്നു അയാൾ പിന്നേ യും ഛർദിച്ചു ഇനി വരാൻ ഒന്നും ഇല്ല വയറ്റിൽ നിന്ന് ഉമിനിറും മാത്രം അപ്പോയെക്കും ശേഖരന്റെ നിലവിളി കേട്ട് മനോജ് അവിടെ എത്തി നോക്കി അവന്റെ മുഖത്തു ഒരു വിജയി ചിരി വന്നു നോക്കുമ്പോൾ ശേഖരൻ വാ വിട്ടു ഒന്നും ചെയ്യാൻ അവാതെ അവിടെ ഇരുന്നു മുഖം പോത്തി കരയുന്നു ഭദ്രൻ അവിടെ ഉള്ള ടേബിളിൽ പിടിച്ചു നിന്ന് ഛർദിക്കാൻ ഇനി ഒന്നും ഇല്ലാതെ ഉമിനിർ തുപ്പി തല പോകാൻ അവാതെ ടേബിൾ ഇന്റെ മേലെകൈ വെച്ച് സപ്പോർട്ട് ചെയ്തു കുനിഞ്ഞു പോയി ഇരിക്കുന്നു ഭദ്രൻ…. ശേഖര…… എന്ന് നീട്ടി വിളിച്ചു അയാൾ ഛർദിച്ചത്തിലേക് മുഖം അടിച്ചു വീണു ബോധം പോയി.. രാജൻ തരുത്തു പോയി മനോജിനെ നോക്കി അവന്റെ മുഖത്തു ഒരു കുസലും ഇല്ല നല്ല ഫസ്റ്റ് ക്ലാസ്സ് മനസ്സ് നിറഞ്ഞ ചിരി മാത്രം മനോജ് ശേഖരനെ നോക്കി അയാൾ നിലത്തു മുട്ട് കുത്തിഇരുന്നു വാവിട്ട് മുഖത്തു അടിച്ചു കരയുന്നു രാജൻ.. എടാ മനോജേ സംഗതി സീരിയസ് ആണേ അയാൾക് വല്ലതും പറ്റിയ ഹാർട്ടാറ്റാക് മറ്റോ ആവുമോ മനോജ്… എന്റെ പൊന്നു ചേട്ടാ ഛർദിച്ചു ബോധം പോയതാ രാജൻ… വാ നമുക്ക് പോയി എടുത്തു അങ്ങോട്ട് കിടത്തം മനോജ്… എന്തിന് അയാൾ അവിടെ കിടക്കട്ടെ കുറച്ചു നേരം ബോധം വരുബോൾ എഴുന്നേറ്റോള്ളും രാജൻ ആകെ മനോജിനെ നോക്കി തരുത്തു നിന്ന്… ചേട്ടാ കോടതി കാര്യം ഓക്കേ റെഡി ആണ് ചേട്ടൻ പോയിക്കോ ഞാൻ നോക്കി കൊള്ളാം ബാക്കി മുഖത്തു ഒരു തരത്തിൽ ഉള്ള ഭാവം മാറ്റവും ഇല്ലാതെ ആണ് മനോജ് പറയുന്നത്. രാജൻ… എടാ നിനക്ക് ഇത്ര കണ്ണിൽ ചോര ഇല്ലേ നമ്മൾ ഓക്കേ പബ്ലിക് സെർവെൻറ് അല്ലെ പബ്ലിക്നെ സേവിക്കുക അല്ലെ വേണ്ടേ ഇങ്ങനെ ഓക്കേ പെരുമാറിയാലോ…. മനോജ് പെട്ടന്ന് തന്നെ ശേഖരന്റെ കോളറിൻ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി അയാളുടെ കണ്ണിൽ നോക്കി ചോദിച്ചു മനോജ്… ആ ചെക്കനെ നിങ്ങൾ കൊന്നോടാ.. രാജനും ഈ പ്രവർത്തിയിൽ ഷോക്ക് ആയി മനോജിനെയും ശേഖരനെയും മാറി മാറിനോക്കി പെട്ടന്ന് ഉള്ള ചോദ്യവും തന്റെ മനസ്സും ശരീരവും ദുർബല പെട്ട് പോയ അവസ്ഥയിൽ ശേഖരൻ മനോജിന്റെ പെട്ടന്ന് ഉള്ള ചോദ്യത്തിൽ പേടിച്ചു മുഖം കുനിച്ചു പോയി അതിൽ ഉണ്ടായിരുന്നു അവർ അവനെ കൊന്നു എന്നുള്ള ഉത്തരം മനോജ്… കണ്ടില്ലേ സാറെ അവന്റെ തല കുനിഞ്ഞു പോയത് തെറ്റ് ചെയ്യാത്തവൻ ഒരിക്കലും പതാറില്ല സാറെ. ഇവനൊക്കെ തെറ്റിന്റെ പരിയായം ആണ്. അവൻ അയാളെ വിട്ടു അയാൾ അവിടെ ബെഞ്ചിൽ ഇരുന്നു പോയി…. സാർ പറ ഇനി എന്താ ചെയേണ്ടത് രാജൻ… താൻ തന്റെ ഇഷ്ട്ടം പോലെ ചെയ് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം അതു പോലെ പോലീസ്കാർക്ക് മോറാലിറ്റി ഉണ്ട് അത് നമ്മൾ കീപ് അപ്പ് ചെയ്യണം അത് പറഞ്ഞു മനോജിന്റെ തോളിൽ തട്ടി അയാൾ അവിടെ നിന്ന് പോയി… മനോജും അവിടെ നിന്ന് ആലോചിച്ചു വാസുദേവാൻ… അയക്ക് എന്ത് പറ്റി മനോജ്.. ഛർദിച്ചു ബോധം പോയി കിടക്കുവാ വാസുദേവൻ… ആ ആഹഹ അടിപൊളി അതിൽ തന്നെ വീണു കിടക്കുവാ ആ കിടക്കട്ടെ അച്ഛൻ കൊടുത്ത ഭൂമിയിൽ അല്ലെ കിടക്കുന്നെ പാവം ഷീണം കാണും അയാൾ ചിരിച്ചു ശേഖരൻ…. സാർ പ്ലീസ് സാർ നിങ്ങൾ എന്ത് പറഞ്ഞാലും ചെയാം സാർ അവൻ കിടക്കുന്നത് കണ്ടു സഹിക്കുന്നില്ല സാർ ഞാൻ വെണ്ണേൽ കാലു പിടിക്കം പ്ലീസ് സാർ മനോജ്. ഓക്കേ താൻ പോയി അയാളെ എഴുന്നേൽപ്പിക് ശേഖരൻ… ശെരി സാർ വെള്ളം ഉണ്ടോ സാർ വാസുദേവാൻ… വെള്ളം പുറത്ത് കിണറ്റിൽ നിന്ന് കോരണം തോ മുന്നിൽ ആണ് കിണർ.. തോ കാണുന്ന ബാത്റൂമിൽ നിന്ന് ബാകറ്റും കുടവും ഉണ്ടാവും അതിൽ വെള്ളം നിറച്ചു കൊണ്ടു വാ. അത് കേട്ടതും ശേഖരൻ ഷോക്ക് ആയി നിന്നും ശേഖരൻ… സാർ ഞാൻ പോയി വെള്ള കോരി കൊണ്ടു വരുക എന്ന് പറഞ്ഞാൽ മനോജ്.. എന്താ മനകേട് ആണോ കാലു പിടിക്കുന്നതിലും ഭേദം അല്ലെ പോ വാസുദേവാൻ… ഇത്രയേ ഉള്ളു ശേഖര ഈ സ്നേഹവും സപ്പോർട്ടും ഓക്കേ നമുക്ക് നേരെ വന്നാൽ കഴിഞ്ഞു കണ്ടില്ലെ അയാൾക് വേണ്ടി ഒരു ബക്കറ്റ് വെള്ളം എടുക്കാൻ പറഞ്ഞപ്പോ ഡിം ഹാ ഹഹ. ശേഖരൻ… ഞാൻ ചെയാം സാർ അയാൾ വേഗം ഭദ്രന്റെ അടുത്ത് എത്തി കുനിഞ്ഞു തട്ടി നോക്കി വിളിക്കാൻ പുറപ്പെട്ടതും അവിടെ ഉള്ള നാറ്റം അയാൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ശേഖരന്റെ കണ്ട്രോൾ വിട്ടു പോയി അയാൾ ഛർദിച്ചു പോയി മുന്ന് വട്ടം പെട്ടന്ന് തന്നെ മുഖം കൈ കൊണ്ടു തുടച്ചു എഴുന്നേറ്റ് നിന്ന് പോയി… അപ്പോൾ അവിടെ നിന്ന് അവർ കൈ കൊട്ടി ചിരിക്കുന്നു അയാൾ അവരെ നോക്കി അവർ രണ്ടും പേരും ചിരിച്ചു മറിയുന്നു എന്താണ് കാര്യം അയാൾ അവരെ നോക്കി തിരിഞ്ഞു ഭദ്രനെ നോക്കിയപ്പോൾ ആണ് അവർ ചിരിക്കുന്നത്തിന്റെ കാര്യം മനസ്സിൽ ആയത് താൻ ഛർദിച്ചത് മുഴുവൻ ഭദ്രന്റെ പുറത്തു ആണ് അയാൾ അക്ടി പറ്റിയ പോലെ നാക്ക് കടിച്ചു പെട്ടന്ന് കറച്ചിവ് എടുത്തു മുക്കു പോത്തി കെട്ടി അയാൾ ബാത്റൂമിൽ കയറി ഒരു ചതുങ്ങിയ ഒരു കുടം കൂടെ കൈ ഇല്ലാത്ത ഇരുബ് ബാകറ്റും മനോജ്… ഇപ്പോ ഭദ്രന്റ മുഖത്തും ഛർദി പുറത്തും ഛർദി ശേഖര അടിപൊളി ശേഖരൻ കുടം എടുത്തു പുറത്തു വന്നതും
രാവണ ഉദയം 4 [Uncle jhon]
Posted by