കിച്ചു.. പോലീസുകാർ കുറേനേരം വീട്ടിൽ വെയിറ്റ് ചെയ്തു അപ്പോൾ ചേട്ടൻ ഗേറ്റും കടന്ന് വരുന്നത് അപ്പൊ തന്നെ സി. ഐ ചേട്ടനോട് പറഞ്ഞു കൂടെ വരൻ
വിഷ്ണു… അങ്ങേര് അവിടെ ചെന്നിട് ഒരു കസേര കാണിച്ചു ഇരിക്കാൻ പറഞ്ഞു ഫോൺ വാങ്ങി വെച്ചു… പിന്നെ ഒരു ചോദ്യവും ഇല്ല ഉത്തരവും ഇല്ല ഇരുത്തം തന്നെ ആയിരുന്നു
കിച്ചു… ചേട്ടന് പോലീസ് സ്റ്റേഷൻ കേറൻ യോഗം ഉണ്ട് അത് അങ്ങനെ തീർന്നു എന്നു കരുതിയാൽ മതി.. അമ്മയ്ക്ക് ഓർമയില്ലേ ഈ സി ഐ ആയിട്ട് ആണ് അച്ഛൻ പ്രശ്നമായത് അച്ഛന്റെ മുഖത്ത് അന്ന് കുറെ പാടോക്കെ കണ്ടില്ലേ ഇയാളെ കയ്യീന്ന് കിട്ടിയതണ് അതൊക്കെ. ആ മംഗലത്തെ മാണിക്യൻ കൊലപാതക കേസ് ഇയാൾ ആയിരുന്നല്ലോ അന്ന് അച്ഛനെ ചോദ്യം ചെയ്യതത് ഓർമ്മയില്ലേ. പിന്നേ ഇവിടുന്ന് ഇയാളെ മാറ്റി കേസ് ക്ലോസ് ആക്കി ഭദ്രൻ അങ്കിൾ അച്ഛനൊക്കെ അല്ലായിരുന്നോ പ്രതിസ്ഥാനത്ത്. ചേട്ടന്റെ ഭാഗ്യ അടികൊള്ളഞ്ഞത് അവർ സംസാരിക്കുമ്പോൾ അവിടേക്കു ശേഖരനു മനുവും അവിടേക്ക് വന്നു
ശേഖരൻ…. വിമല ഞാൻ കിടക്കുവാ എനിക്ക് രാവിലെ നേരത്തെ പോണം
മനു…. അമ്മ എനിക്ക് ഭക്ഷണം വേണ്ട ഞാൻ കഴിച്ചു ഒന്നും കിടക്കട്ടെ
വിമല… നിക്കടോ അവിടെ എവിടെക്ക് പോകുന്നു രണ്ടും കുടി
ശേഖരൻ… വിമല എനിക്കിപ്പോൾ സംസാരിക്കാൻ നേരമില്ല നാളെ നേരത്തെ പോണം
കിച്ചു…പോലീസ്റ്റേഷനിലേക്ക് ആണോ
മനു…നിനക്കെങ്ങനെ മനസ്സിലായി
ശേഖരൻ മനുവിനെ നോക്കി പല്ലു ഞെരിച്ചു
കിച്ചു.. മനുവേട്ടാ രാത്രി ഏറെ വൈകി ഒരാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപ്പൊ തന്നെ വിട്ടയച്ച നമുക്ക് മനസ്സിലാവും രാവിലെ നേരത്തെ എത്താനുള്ള ഒരു സൂചനയാണ് അതെന്ന്
ശേഖരൻ…. കിച്ചു നിനക്ക് ഒറങ്ങാൻ ആയില്ലേ
കിച്ചു… അച്ഛാ നാലുമണി ആവാനായി ഒരു നോർമൽ മനുഷ്യൻ എഴുന്നേകേണ്ട ടൈം
ശേഖരൻ… വിമലേ വിഷ്ണു നിങ്ങൾ എന്നോട് ക്ഷെമിക്കു ഇനി ഇതുപോലെ ഒന്നും ഉണ്ടാവില്ല ഞാൻ വാക്കു തരുന്നു ഇത് അളിയന്റെ ഒരു കേസ് ഞാൻ അളിയന്റെ കൂടെ ഉണ്ടാവും എന്ന് കരുതി അവർ പിടിച്ചു കൊണ്ടു പോകാൻ വന്നതാ പിന്നെ നിങ്ങൾക് അറിയാലോ ആ സി. ഐ എന്നോട് കുറച്ചു ചേരുക്ക് ഉള്ളവനാണ് അതോണ്ടാ എന്നെ കിട്ടാത്തത് കൊണ്ടു ഇവനെ പിടിച്ചു കൊണ്ടു പോയത് നിങ്ങൾ അത് മറന്നു കള പ്ലീസ്