ഭദ്രൻ… ഞാൻ എന്താടാ നിന്റെ മെസ്സൻജർ ആണോ നിനക്കു വേണേ നീ വിളി
മുസ്സ… എന്റെ പൊന്നു തമ്പുരാനെ നേരത്തെ എഴുന്നേറ്റ് നിന്ന് ഒന്നും കൈ കാട്ടി വിളിച്ചതിന് തന്നെ ആ മനോജ് സാർ കാണിച്ചു കുട്ടിയ പുകിൽ ഓക്കേ സാറും കണ്ടത് അല്ലെ ഇന്ന് ഇത്ര ചുടാവണ്ട കാര്യം ഇല്ല ഇത് വേറെ ഏതോ ഒരു പ്രശ്നം ഉണ്ട് അതാണ് മൂപ്പര് ടെമ്പർ തെറ്റി നിക്കുന്നെ..
എന്റെ സാറെ മൂപ്പരെ ഒന്നും വിളി ഒരു മയത്തിൽ
ഭദ്രൻ… എനിക്കൊന്നു പറ്റില്ല നിനക്ക് വേണേ നീ വിളി അല്ല ഒന്നും പോടാ അവിടുന്ന്
മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം….
ഭദ്രന്റെ നെറ്റി ചൂളിഞ്ഞു… മുസ ഹാവൂ യോ ഭദ്രൻ… എന്താടോ ഇത് പെട്ടന്ന് തന്നെ ഭദ്രൻ മുക്ക് പോത്തി പോയി ഒഹ്ഹ്ഹ് അയ്യാ യ്യോ എന്താടാ തെണ്ടി നീ കാണിച്ചേ ഓഹ് എന്തൊരു നാറ്റം യ്യോ
മുസ… എന്റെ തബുരാന്നെ അതല്ലെ ഞാൻ പറഞ്ഞെ അധികം ടൈം ഇല്ല നമുക്ക് രണ്ടു പേർക്കും സംസാരിച്ചു ഇരിക്കാൻ തെ ഫസ്റ്റ് സൈറൺ ആണ് വന്നേ. തബുരാൻ തോ ആ സർന്നെ ഒന്നും വിളിച്ചു എന്നെ ഒന്നും ബാത്റൂമിൽ വിടാൻ പറ
ഭദ്രൻ…( കടലിനും ചെകുത്താനും ഇടയിൽ എന്നാ പോലെ ആയി മുക്ക് പോത്തി അയാൾ..)പോടാ അവിടുന്ന് പിന്നേ നിന്റെ തുറ്റലിന് ചൂട്ടും പിടിക്കാൻ അല്ലെ ഞാൻ വന്നത് നീ വിളിച്ച മതി…… അവിടെ നിന്ന് ഭദ്രൻ എന്താണ് ചെയുന്നത് എന്ന് നോക്കി നില്കുകയാണ് ശേഖരൻ. ഭദ്രൻ പുറകോട്ടു തിരിഞ്ഞു നിന്ന് ആരോടോ എന്തോ പറയുന്നു മുക്കു പോത്തി പിടിച്ചിട്ടുണ്ട് ഇവൻ എന്താ ഇ കാണിക്കുന്നേ ഇവിടേയും അന്തസ്സും ആഭിജാത്യവും ഓക്കേ നോകിയാണോ സംസാരിക്കുന്നെ ഓഹ് ഇവന്റെ ഒരു കാര്യം അവൻ ആരോടാ ഇ സംസാരിക്കുന്നെ എന്ത് രൂപം ആണ് അത്