മനോജ്… കണ്ട നായിന്റെമക്കൾ ഓക്കേ ഇവിടെ വന്നു നമ്മളെ അങ്ങ് ഉണ്ടാക്കി കളയാമ് എന്നു കരുതും നമ്മൾ ഇവിടെ ചേരാകാൻ ഇരിക്കുവാലെ. അല്ലെ ശേഖര ചുടാവുലെ നമ്മുടെ ഇടത്തു വന്നു ഒരുത്തൻ നമ്മളെ അങ്ങ് തേച്ചു പോവാം എന്നു കരുതിയ വെറുതെ വിടാൻ പറ്റുമോ താൻ പറ… ശേഖരൻ ഭദ്രനെ നോക്കി എന്നിട്ടും മനോജിനെ നോക്കി പറഞ്ഞു
ശേഖരൻ… ഇല്ല സാർ പോലീസ്സ്റ്റേഷനിൽ വന്നു വെല്ലുവിളിചവർ ആരും മര്യധക്ക് പോയി ചരിത്രം ഇല്ല അയാൾ മുഖത്തു ഒരു ചിരി ഫിറ്റ് ചെയ്തു പറഞ്ഞു
മനോജ്… അതാണ് അപ്പൊ ശേഖരന്ന് കാര്യം വിവരം ഉണ്ട്…
ഭദ്രൻ അവിടെ എന്താ പറയുന്നത് എന്ന് മനസ്സിൽ ആകാതെ ഇരുന്നു വിയർത്തു
ഭദ്രൻ… ശോ ഇനി ഇപ്പൊ എന്താ ചെയുക ഛേ ദേഷ്യംത്തിൽ വന്നത് കൊണ്ടു ഇരുന്ന സ്ഥലം പോലും നോക്കിയില്ല ഛേ അഹ് ഇ സെല്ലിന്റെ ഉള്ളിൽ നിന്ന മൂത്രം മണക്കുന്നെ ഇവിടെ എങ്ങനെ ഇരിക്കുക ഓഹ് ചൂടും എടുക്കുന്നു ഒടുക്കത്തെ കൊതുക് കടിയും അയാൾ പുറത്ത് കൈ എത്തിച്ചു അടിച്ചു എന്നിട്ടും മാന്തൻ നോക്കി കൈ എത്തുന്നില്ല ചൊറിയുന്നുണ്ട് ഓഹ് അയാൾ ആകെ അസ്വസ്ഥനായി പെട്ടന്ന് ഒരു വിളി വന്നു… (മോഷണകേസിലെ സ്ഥിരം പ്രതി മുസ്സ 26 വയസ് ഉള്ള ഒരു ചെറുക്കാൻ മുസ്സ ) മുസ്സ… അമ്മാവാ അമ്മാവോ തെ ഇവിടെ
ഭദ്രൻ… തിരിഞ്ഞു നോക്കി അമ്മാവനോ ഞാനോ ആരാടാ നീ
മുസ്സ…. അയ്യോ സോറി ഇക്ക ഒരു ഉപകാരം ചെയുവോ ഇക്ക ആ പോലീസ് കാരെ ഒന്നും വിളിച്ചു നയത്തിൽ ഇവിടെ വരുത്തുമോ
ഭദ്രൻ…. ഇക്കെ യോ എടാ ചെറുക്ക നിന്റെ ഇക്കയും ചക്കയും ഒന്നും അല്ല ഞാൻ തബുരാൻ…. മംഗലത്ത് വിട്ടിൽ ഭദ്രൻ തബുരാൻ… തബുരാന്ന് വിളിച്ചോണം ആാാ അവന്റെ ഒരു കക്ക
മുസ്സ… തബുറാന്നെ എന്നോ ഭഗവാനെ എന്നോ എന്ത് വെണ്ണേലും വിളികാം ഒന്നും പോലീസ്കാരെ ഒന്നും വിളിച്ചു തരുമോ കുറച്ചു അത്യാവശ്യമാണ്