വിഷ്ണു… ഛേ എന്തൊക്കയട ഇ പറയുന്നേ നമ്മുടെ പെങ്ങൾ ആണ് അവൾ… അവൾ അങ്ങനെ ഒന്നും അല്ല
കിച്ചു… നമ്മുടെ അച്ഛന്റെ മോളു തന്നയ അവളും അത് ഓർത്തോ ആ ഹോർമോൺ അവക്കും കുറച്ചു കിട്ടി കാണും വിഷ്ണു അവന്റെ തലയിൽ പിടിച്ചു ഒന്നും തിരിച്ചും
വിഷ്ണു… നിന്റെ ഒരു കാര്യം അല്ല ഇനി അവക് വല്ല റിലേഷൻഷിപ് അവനു ആയി ഉണ്ടെകിൽ ഞാൻ എതിരല്ല അല്ലാതെ അവളെ ഒരു ബിസിനിസ് ഡീൽ ആയി യൂസ് ചെയ്യാൻ ഞാൻ വിട്ടു കൊടുക്കില്ല
കിച്ചു… ചേട്ടൻ ആൾ പാവമാ അല്ല പോലീസ് ഇന്നലെ വലതും ചെയ്തോ
വിഷ്ണു… ഇല്ലടാ അച്ഛനെ കിട്ടാത്ത ദേഷ്യം അത് എന്നെ അവിടെ ഇരുത്തി ഒന്നും തീർത്തു അത്ര തന്നെ വേറെ ഒന്നും ഉണ്ടായില്ല
കിച്ചു… ചേട്ടാ അല്ല അച്ഛൻ ആ അച്ചുവേട്ടനെ കൊന്നിട്ടുണ്ടാവുമോ
വിഷ്ണു… അറിയില്ലടെ പക്ഷെ അവന്റെ മിസ്സിംഗ്ന്ന് പുറകിൽ നമ്മുടെ അച്ഛനും ഭദ്രൻ അങ്കിലും ആണ് ആ അതൊക്കെ പോട്ടെ ഞാൻ പോയി കുളിക്കട്ടെ
കിച്ചു… ഓക്കേ
മംഗലത്ത് റിസോർട് സൂട്റൂമിൽ കട്ടിലിൽ കിടക്കുകയാണ് അഖിൽ ഫോൺ അടിക്കാൻ തുടങ്ങിട്ട് കുറെ നേരം ആയി
ജിജോ… എടാ അഖിലേ തെ നിന്റെ ഫോൺ അടിക്കുന്നു അങ്കിൾ ആണ് എന്ന് തോന്നുന്നു നീ എഴുന്നേൽക്….
അവൻ കണ്ണ് പത്കെ തുറന്നു പതുകെ കൈ ഒന്നും പരാതി ബിയർ കുപ്പി കൈയിൽ തടഞ്ഞു അത് എടുത്തു ചുണ്ടോട് ചേർത്ത് കുടിച് ഇറക്കി അവൻ തല പൊക്കി എഴുന്നേറ്റ് ഇരുന്നു ഫോൺ… അടിഞ്ഞു നിന്നിരുന്നു
അഖിൽ… ആരാടാ ഇ രാവിലെ തന്നെ
ജിജോ..നിന്റെ ഡാഡി യാ അങ്ങോട്ട് വിളിക്കണോ
അഖിൽ… ആ മൈരന്ന് രാവിലെ തന്നെ എന്ത് കൊണകാൻ ആണ് വിളിക്കുന്നെ
അപ്പൊ പിന്നെയും കാൾ ഡാഡ് ഡിസ്പ്ലേയിൽ തെളിഞ്ഞു അവൻ മ്യൂട്ട് ആക്കി അവൻ പുതപ് മാറ്റി അവൻ അവന്റെ ആയുധം പതുകെ അങ്ങോട്ടും ഇങ്ങോട്ടും അടി ഉണർന്ന് വാരുന്ന് അവൻ ജിജോയെ നോക്കി മുഖം കൊണ്ടു അടുത്ത് വരാൻ കാണിച്ചു