കിച്ചു.. അതെ അഞ്ചു ചേച്ചിയെ ചേട്ടന് പറഞ്ഞു വെച്ചു ആതിരയെ മനുവേട്ടന് പറഞ്ഞു വെച്ചു പിന്നേ കുഞ്ഞിയെ എനിക്കും അവന്ന് അത് പറയുബോൾ നാണം കൊണ്ടു അവന്റെ തല താണു പോയി
വിഷ്ണു.. ഓഹ് അവന്റെ ഒരു നാണം നീ അവളെ കേട്ടുന്നതിന് നീ എന്തിനാടാ എന്റെ പേരടിക്ക് ആ പിഴച്ചവളെ ചേർത്ത് വെക്കുന്നെ കിച്ചു ചിരിച്ചു
കിച്ചു… അഞ്ചു ചേച്ചി പാവം അല്ലെ കുറച്ചു ഉത്തേജക ഹോർമോൺ കുടി പോയ് അതൊരു തെറ്റാ… 🤪 അത് ഒരു കുറവായി കണ്ടു ആ പാവത്തിനെ ഉപേക്ഷിക്കരുതേ ഹാ ഹാ
വിഷ്ണു… നിന്നെ ഏത് നേരത്ത ഇങ്ങൊട് കൂട്ടാൻ തോന്നിയെ
കിച്ചു… അത് ഇന്നലെ സിനിമ സ്റ്റായിലിലി ഇറങ്ങി പൊരുബോ ആലോചിക്കണം ആയിരുന്നു
വിഷ്ണു… ആാാ എന്റെ തെറ്റ് എന്റെ മാത്രം തെറ്റ്… നീ വാചകം അടിക്കാതെ പോയി കുളിച് ഫ്രഷ് അവൻ നോക്ക്
കിച്ചു… ചേട്ടാ എനിക്കു ഒരു ഡൌട്ട് ഉണ്ട് മായ യേ ചിലപ്പോ റോഷന്ന് വേണ്ടി ആലോചിക്കും വിഷ്ണു ചാടി എഴുന്നേറ്റു മനുഏട്ടനും അച്ഛനും പറയുന്നത് കേട്ടതാ അവർക്ക് എന്താകയോ ബിസിനസ് സ്റ്റാറ്റർജിസ് ഉണ്ട് അതിന്റെ ഒരു ഭാഗം ക്ലിയർ ആകാൻ ഇങ്ങനെ ഒരു മാര്യേജ് പ്രപ്പോസൽ കുടി ഉണ്ട്
വിഷ്ണു… തന്തയും മോനു എന്റെ കൈന്ന് മേടിച്ചു കൂട്ടും നീ കുറിച് വെച്ചോ പിന്നേ ഇ റോഷൻ ആൾ അത്ര കുഴപ്പകാരൻ അല്ലെകിലും എനിക്കു ആ വീട്ടിലേക്ക് മായയെ അയക്കാൻ സമ്മതം അല്ല.
വലിയഅങ്ങ്ന്ന് ഉള്ളപ്പോൾ ആ തറവാടിന്ന് അതിന്റതായ ഒരു പ്രൗഢി ഉണ്ടായിരുന്നു മൂപര് പോയപ്പോ അതും പോയി ഭദ്രൻ അങ്കിൾനോട് എനിക്ക് താല്പര്യമില്ല.
കിച്ചു… അത് ഇപ്പൊ മായക്ക് റോഷനോട് എങ്ങനെ എന്ന് അറിയില്ലലോ.. അവർ നല്ല ഫ്രണ്ട്സ് ആയിരുന്നു പിന്നേ ഇപ്പൊ രണ്ടാളും പുറത്തും
വിഷ്ണു… അതിന് അവൾ യുകെ യിൽ അല്ലെ അവൻ കാനഡ അപ്പൊ അതിന് വഴി ഉണ്ടോ
കിച്ചു… ചേട്ടാ പത്തായത്തിൽ നല്ല നെല്ല് ഉണ്ടേ എലി കാനഡയിൽ നിന്ന് യുകെ യിൽ എത്തിലെ