സാവിത്രി… അത് എന്താ നമ്മളെ തൊടാൻ മാത്രം ഓക്കേ ആയോ പോലീസ്
ശേഖരൻ… ആദിയം അവിടെ പോയി തിരിച്ചു വന്നു എല്ലാം പറഞ്ഞു തരാം നീ അവനെ വിളിച്ചു എണ്ണിപ്പിക്ക്
സാവിത്രി…ഞാൻ ഡ്രസ്സ് എടുക്കാം ചേട്ടൻ ചെന്ന് എഴുനേപിക്.
അയാൾ അവരുടെ റൂമിലേക്കു പോയി… ഭദ്രൻ പുതച്ചു മുടി സുഖം ആയി ഉറങ്ങുകയാണ് ശേഖരന്ന് ആദി കണ്ടപ്പോ കലി കയറി ചവിട്ടാൻ ആണ് തോന്നിയത് അയാൾ ഭദ്രന്റെ പുതപ് മാറ്റി ഭദ്രൻന്നെ തട്ടി വിളിച്ചു അയാൾ എഴുന്നേൽക്കുന്നില്ല രണ്ടും വട്ടം കുടി തട്ടിയപ്പോ അയാൾ ചെറുതായി റെസ്പോണ്ട് ചെയ്തു കണ്ണ് പാതി തുറന്നു
ഭദ്രൻ… ആരാടാ മനുഷ്യനെ ഒറങ്ങാൻ സമ്മതിക്കാതെ സാവിത്രി നിനക്ക് കിട്ടുവെ ആാാ അയാൾ ഒന്നും കുടി ചുരുണ്ട് കിടന്നു ശേഖരൻ കുറച്ച് ശബ്ദത്തിൽ പറഞ്ഞു
ശേഖരൻ..തെ മുറ്റത്തു ആ അച്ചു വന്നു നില്കുന്നു .. അത് കേട്ടതും അയാൾ ചാടി എഴുന്നേറ്റ് ശേഖരനെ നോക്കി പ്രാണ ഭയത്തോടെ.. അത് കണ്ടതും ശേഖരന്നു ചിരിയാണ് വന്നത്.
(ഇയാള് ഇത്ര പേടിത്തൂറി ആയിരുന്നോ)
ശേഖരൻ… വേഗം എഴുന്നേറ്റ് വാ ഒരു സ്ഥാലം വരെ പോകണം
ഭദ്രൻ… അവൻ ആ മാണിക്യന്റെ മോൻ അവൻ ഇവിടെ അയാൾ ആകെ ഒന്നും പതറി
ശേഖരൻ… ചത്തു ചാരമായവന്റെ കാര്യം വിട് നമുക്ക് ഏഴ് മണി ആവുമ്പോഴേക്കും സ്റ്റേഷനിൽ എത്തണം
ഭദ്രൻ… എന്താ നീ എന്തൊക്കയാ ഈ പറയുന്നേ അയാൾക്ക് കുറച്ചു ദേഷ്യം വന്നു തുടങ്ങി അപ്പൊ അവൻ ആ ചെക്കൻ എന്ന് പറഞ്ഞതോ
ശേഖരൻ… എടാ ഭദ്ര അത് നിന്നെ ഓണർത്താൻ ഞാൻ വെറുതെ പറഞ്ഞത് അല്ലെ നീ ഇപ്പൊ ഇങ്ങനെ ഓക്കേ അവനെ തുറുവോളം പേടിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞോ അയാൾ അത് പറഞ്ഞു ചിരിച്ചു ഭദ്രൻ ആകെ പൊളിഞ്ഞു കയറി
ഭദ്രൻ… എടാ രാവിലെ തന്നെ വന്നു എനിക് ഇട്ട് ഒണ്ടാകാൻ വന്നാൽ അടിച്ചു മുഖം ഞാൻ പൊളിക്കും അല്ലെകിലെ ഒരു മനസമാധാനം ഇല്ല എപ്പോഴാ ഉറങ്ങിയത് എന്ന് ഓർമ ഇല്ല അപ്പോഴാ അവന്റെ വക രാവിലെ തന്നെ ചൊറിയാൽ …