രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Posted by

“അത് നീ ആയോണ്ടാ ..അല്ലേൽ ഞാൻ ..”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി .

“ഓഹ്..പിന്നെ ..അല്ലേൽ നീ കൊറേ ഉണ്ടാക്കും..”
ഞാൻ അവളെ  കെട്ടിപിടിച്ചു ചിരിച്ചു . ഇത്തവണ അവളും ചിരിച്ചുകൊണ്ട്  എന്നെ വാരിപുണർന്നു .

“ഫുഡ് വേണ്ടേ ?”
അങ്ങനെ പുണർന്നിരിക്കെ ഞാൻ പയ്യെ ചോദിച്ചു .

“മ്മ്….നീ പോയി വാങ്ങിച്ചു വാ ..”
മഞ്ജുസ് പയ്യെ പറഞ്ഞു .

“ഞാനെന്താ നിന്റെ വേലക്കാരനോ ..പോയി വാങ്ങേടി …”
ഞാൻ അവളെ അകത്തി മാറ്റിക്കൊണ്ട് പറഞ്ഞു കണ്ണുരുട്ടി .

“പ്ലീസ് നീ പോടാ…എനിക്ക് മടിയാ ”
മഞ്ജു ചിണുങ്ങി .

“മ്മ്….ശരി ശരി ..അപ്പൊ ഫുഡ് കഴിഞ്ഞ സെക്കൻഡ് ഷോ ഉണ്ടോ ?”
ഞാൻ അവളെ ഒന്ന് അർഥം വെച്ചു നോക്കി .

“വേണോ ?”
മഞ്ജു കള്ളച്ചിരിയോടെ എന്നെ നോക്കി .

“കിട്ടിയാൽ തരക്കേടില്ല…”
ഞാനും പുഞ്ചിരിച്ചു .

“മ്മ്…അപ്പൊ അതിനൊക്കെ ഞാൻ വേണം അല്ലെ ”
മഞ്ജു ഒരു അഹങ്കാരം ലെവലിൽ എന്നെ നോക്കി .

“താല്പര്യം ഇല്ലെങ്കി പറഞ്ഞോ..ഞാൻ വേറെ ആൾക്കാരെ പിടിച്ചോളം ”
ഞാൻ ഒരു നമ്പർ ഇട്ടു നോക്കി.

“പ്പാ….”
മഞ്ജു ചിരിയോടെ ഒരാട്ടങ്ങു വെച്ചു തന്നു അതോടെ എല്ലാം ശുഭം .

“പിന്നെ ഷോ ഇല്ലേൽ വേണ്ട..ഞാൻ പറഞ്ഞ കാലിന്റെ പണി കിട്ടുമോ ?”
ഞാൻ ബെഡിൽ  നിന്നിറങ്ങി പുറത്തേക്ക് പോകാൻ വേണ്ടി ബർമുഡയും ടി-ഷർട്ടും എടുത്തിടുന്നതിനിടെ മഞ്ജുവിനോടായി ചോദിച്ചു .

“നാളെ പോരെ ?”
അവളെന്നെ  ചോദ്യഭാവത്തിൽ എന്നെ നോക്കി .

“ഹോ….മതി മതി..നീ സമ്മതിച്ചല്ലോ ..ആശ്വാസമായി .”
ഞാൻ ചിരിയോടെ കുനിഞ്ഞു ബെഡിൽ ചമ്രം പടിഞ്ഞിരിക്കുന്ന മഞ്ജുവിന്റെ ചുണ്ടിൽ മുത്തികൊണ്ട് പറഞ്ഞു .അവൾ കണ്ണിറുക്കി അടച്ചു എന്റെ ചുംബനം ഏറ്റുവാങ്ങി . പിന്നെ തിരിച്ചെന്റെ കവിളിലും ഉമ്മവെച്ചു .

“ഉമ്മാഹ്ഹ …ഇനി എളുപ്പം പോയി വന്നേ ..എനിക്ക് വിശപ്പ് തുടങ്ങി “

Leave a Reply

Your email address will not be published. Required fields are marked *