രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Posted by

“ഞാൻ സിഗരറ്റ് വലിക്കുന്നതിൽ വല്ല വിരോധവും….”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി അവളെ നോക്കി .

“ആഹ്..ഉണ്ട്….”
മഞ്ജു കട്ടായം പറഞ്ഞു .

“ഇപ്പൊ എന്തിനാ ഇല്ലാത്ത ഓരോ ശീലങ്ങൾ തുടങ്ങുന്നേ ?”
മഞ്ജു എന്നെ സ്വല്പം ദേഷ്യത്തിൽ  നോക്കി .

“നല്ല തണുപ്പല്ലേ ..പ്ലീസ് ..”
ഞാൻ ഒന്ന് കൊഞ്ചി  നോക്കി ..എന്നിട്ടും പെണ്ണ് സമ്മതിച്ചല്ല.

“വേണ്ട …തണുപ്പൊക്കെ മാറിക്കോളും..അല്ലേൽ ആ ജാക്കെറ്റ് എടുത്തിട് ”
അവള് തീർത്തു പറഞ്ഞു എന്നെ പിടിച്ചു സോഫയിലേക്കിരുത്തി .

“മ്മ്…”
ഞാൻ ഒന്നമർത്തി മൂളി തലയാട്ടി .

അപ്പോഴേക്കും അവൾ കാരിയർ ബോക്സ് തുറന്നു കഴിക്കാനുള്ള മസാല ദോശയും ചട്ണിയുമൊക്കെ എടുത്തു . ടിച്ചു മടക്കിയാണ് ദോശ അതിനുള്ളിൽ വെച്ചിരിക്കുന്നത് . അതുകൊണ്ട് മസാല ദോശയുടെ ടേസ്റ്റ് ഉം മണവും മാത്രമേ ഉള്ളു രൂപം ഇല്ല !

ആഹ്..കിട്ടിയത് കിട്ടി . ഞാനും അവളും അത് കഴിച്ചു . പിന്നെ വാഷ് ചെയ്തു വീണ്ടും റൂമിലെ സോഫയിൽ  വന്നിരുന്നു . പുറത്തു മഴ ചാറ്റൽ ഉള്ളതുകൊണ്ട് വെളിയിൽ  ഇറങ്ങാൻ വയ്യാ .

ഞാൻ മൊബൈൽ എടുത്തു കയ്യിൽ പിടിച്ചപ്പോഴേക്കും മഞ്ജുസ് എന്റെ അടുക്കലേക്കായി വന്നിരുന്നു .

“എന്താടാ നോക്കുന്നെ ?’
അവള് ഡിസ്പ്ളേയിലേക്ക് എത്തിച്ചു നോക്കി എന്നോടായി ചോദിച്ചു .

“പീസ് കാണുവാ ..എന്തേയ് ..?’
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി .

“ഇത്രേം നല്ല പീസ് കൂടെയുള്ളപ്പോ ഇനിയെന്തിനാ വേറെ  പീസ്”
മഞ്ജു കൊഞ്ചിക്കൊണ്ട് സ്വയം ഒന്ന് പുകഴ്ത്തി കൈകൊണ്ട് “കബാലി ഡാ ” എന്ന് കാണിച്ചു എന്നെ നോക്കി .
“ഓഹ്…പിന്നെ…”
ഞാൻ മുഖം വക്രിച്ചു ചിരിച്ചു വീണ്ടും ബ്രൌസർ എടുത്തു . ഞാൻ പറഞ്ഞത് പോലെ തന്നെ പോൺ സൈറ്റ് ലോഡ് ആയിവരുന്ന മഞ്ജുസ് എന്നെ അത്ര പന്തിയില്ലാത്ത പോലെ നോക്കി…പിന്നെ പയ്യെ അവിടെ നിന്നും വലിയാൻ നോക്കി..അത് മനസിലായെന്നോണം ഞാനവളെ ഒരു കൈകൊണ്ട് കഴുത്തിലൂടെ ചുറ്റിപിടിച്ച്‌  എന്നിലേക്ക് പിടിച്ചു .

“പോവല്ലേ മഞ്ജുസേ …നീ ഇവിടിരി ”
ഞാൻ അവളെ ബലമായി വലതു  കൈകൊണ്ട് പിടിച്ചു , ഇടതുകൈകൊണ്ട് മൊബൈൽ ക്രമീകരിച്ചു പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *