രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Posted by

അപ്പോഴും മഞ്ജുസ് ചുരുണ്ടു കിടപ്പാണ് .പുറത്തു സാമാന്യം നല്ല മഴ പെയ്യുന്നത് ഞാൻ ചില്ലു ജാലകങ്ങൾക്കുള്ളിലൂടെ നോക്കി .ഹീറ്റർ ഉണ്ടായിട്ടും സാമാന്യം തണുപ്പുണ്ട് . ജാക്കെറ്റ് എടുത്തിട്ട് ,  ബാഗിൽ കരുതിയിരുന്ന കുടയും എടുത്തു ഞാൻ പുറത്തിറങ്ങി ചായയും ബ്രെക്ഫാസ്റ്റും മാനേജരുടെ അടുക്കൽ പോയി വാങ്ങി വന്നു . പിന്നെ അതെല്ലാം റൂമിലെ ടീപ്പോയിൽ കൊണ്ടുവന്നു വെച്ചു . അപ്പോഴും മഞ്ജു ഉറക്കം തന്നെ .

ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ വാതിൽ തുറന്നു വരാന്തയിലേക്ക് ഇറങ്ങി നിന്നു . പുറത്തു മഴ തകർക്കുകയാണ് . ഊട്ടി ലൈക്കിൽ മഴ കാരണം ഒട്ടും തിരക്കില്ല . അവ്യക്തമായി ആ കാഴ്ച തെളിയുന്നുണ്ട് !

ഞാനങ്ങനെ ആ തണുപ്പും ആസ്വദിച്ചു നിൽക്കെ മഞ്ജുസ് എഴുനേറ്റു . ഉറക്ക ചടവോടെ എഴുനേറ്റു മുടിയൊക്കെ കെട്ടി അവൾ പയ്യെ നടന്നു  വരാന്തയിൽ നിൽക്കുന്ന എന്റെ അരികിലെത്തി  . അരഭിത്തിയിൽ കയ്യൂന്നി നിൽക്കുന്ന എന്നെ പുറകിലൂടെ വന്നു മഞ്ജുസ് കൈചുറ്റി പിടിച്ചു എന്റെ പുറത്തു കവിൾ ചേർത്ത് നിന്നു .

“സ്സ്…..എന്ത് തണുപ്പാ അല്ലേടാ ”
മഞ്ജുസ് എന്നെ മുറുക്കികൊണ്ട് പറഞ്ഞു .

“മ്മ്മ്….”
ഞാൻ ഞാൻ പയ്യെ മൂളി .

“ആകെ സീൻ ആണ് മോളെ..പുറത്തൊന്നും ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വിദൂരതയിലേക്ക് നോക്കി .

“ആഹ്..പോയിട്ട് ഇപ്പൊ എന്താ…നമ്മള് വന്നെന്റെ മെയിൻ ഉദ്ദേശം സ്ഥലം കാണൽ ആണോ മോനെ,,മ്മ്മ്,,,മ്മ്മ്,, ?”
മഞ്ജുസ് കള്ളച്ചിരിയോടെ എന്റെ പുറത്തു നിന്നും മുഖം മാറ്റി എന്നെ തിരിച്ചു നിർത്തിക്കൊണ്ട് പുരികം ഇളക്കി ചോദിച്ചു .

“എന്നൊക്കെ ചോദിച്ചാ….”
ഞാൻ ചിരിയോടെ എന്റെ വലതു കൈ അവളുടെ  ഇടം തോളിലേക്കിട്ടു .മഞ്ജുസ് പുഞ്ചിരിയോടെ എന്നെ നോക്കി .ഉറങ്ങി എഴുന്നേറ്റ കോലം ആയിട്ടും പെണ്ണിനെ കാണാൻ നല്ല ചന്തം ആണ് .

ഞാൻ പയ്യെ അവളെ എന്നിലേക്കടുപ്പിച്ചു . ആ മഴയുടെ കുളിരും നേർത്ത ശീതലും ഞങ്ങളെ തഴുകുന്നുണ്ട് . മഞ്ജുസിന്റെ കവിളിൽ എന്റെ മരവിച്ച കൈകൾ ഞാൻ ചേർത്ത് പിടിച്ചു .

അവളുടെ മുഖത്തിന് ആ സമയം നേരിയ ചൂടുണ്ട് . മഞ്ജുസ് എന്നെ കണ്ണിമ വെട്ടാതെ നോക്കി . രാവിലെ തന്നെ രണ്ടാളും നല്ല മൂഡിൽ ആണ് .

ഞാൻ പെട്ടെന്ന് മഞ്ജുസിനെ മുന്നോട്ടു വലിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചതും അവളെന്റെ വാ പൊത്തിപിടിച്ചു .

“മ്മ്മ്…മാറ് അങ്ങോട്ട് ”
അവളെ എന്റെ വാ പൊത്തി എന്നെ സ്വല്പം പിന്നാക്കം തള്ളി .

Leave a Reply

Your email address will not be published. Required fields are marked *