“നീ എന്താ മഞ്ജുസേ പിച്ചും പേയും ഒക്കെ പറയണേ ?”
അവളുടെ പിറുപിറുക്കൽ കേട്ട് ഞാൻ സംശയത്തോടെ ചോദിച്ചു .
“ഏയ് ഒന്നുമില്ല ..അങ്ങനെ എങ്കിൽ അങ്ങനെ ..”
അവൾ തീർത്തു പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു .
“ലൈറ്റ് ഓഫ് ആക്കണോ ?”
ചുംബിച്ചുയർന്നുകൊണ്ട് മഞ്ജുസ് സ്വകാര്യം പോലെ ചോദിച്ചു .
“വേണ്ട ..എനിക്ക് നിന്നെ കാണണം ”
ഞാൻ ചിരിയോടെ പറഞ്ഞു .
“അതെന്താടാ ഇപ്പൊ അങ്ങനെ ഒരു പൂതി ? നീ എന്നെ കാണാത്തപോലെ ”
മഞ്ജുസ് കളിയായി പറഞ്ഞെന്നെ നോക്കി .
“അതൊന്നും അറിഞ്ഞൂടാ , ഇപ്പൊ അങ്ങനെ ഒക്കെ ഓരോ തോന്നലാ . നീ സമയം കളയാതെ വേഗം അഴിച്ചേ..”
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് ധൃതികൂട്ടി .
“ശെടാ ..ചെക്കന് കയ്യും കാലും ലോക് ആയപ്പോഴാണോ ഇപ്പൊ ആക്രാന്തം കൂടിയത് !”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“പോടീ ..നിനക്കൊരു സഹകരണ മനോഭാവം ഇല്ല . ഞാൻ പറയണത് എനിക്ക് വേണ്ടി മാത്രമല്ല , നിനക്കും കൂടി സുഖിക്കാനാ . അതോർമ വേണം ..”
ഞാൻ കുറച്ചു താത്വികമായി വിശകലനം ചെയ്തു പറഞ്ഞു അവളെ നോക്കി .
“എന്റെ കവി ..ചക്കരെ ..അതൊക്കെ എനിക്കറിയാം .ഞാൻ ചുമ്മാ പറഞ്ഞതല്ലേടാ …”
മഞ്ജുസ് എന്റെ ഇരുകവിളിലും കൈത്തലം ഉരുമ്മി ചിരിച്ചു .
“ആഹ്..എന്ന അഴി അഴി…”
ഞാൻ ധൃതികൂട്ടി അവളുടെ തുടയിൽ നുള്ളി .
“ഊ….”
ഞാൻ നുള്ളിയതും മഞ്ജുസൊന്നു പുളഞ്ഞു . പിന്നെ എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് നൈറ്റി ഊരി മേശപ്പുറത്തേക്കെറിഞ്ഞു .
“അപ്പൊ ഇനി അത് വേണ്ടേ ?”
അവളുടെ ആവേശം കണ്ടു ഞാൻ സംശയിച്ചു .
“നല്ല ചൂട് അല്ലെ .ഇനിയിപ്പോ രാവിലെ മതി . ഇവിടിപ്പോ കാണാൻ നീ മാത്രേ അല്ലെ ഉള്ളൂ ”
മഞ്ജുസ് അതൊന്നും വിഷയമല്ലെന്ന മട്ടിൽ പറഞ്ഞു ചിരിച്ചു .
“ആഹാ …ആള് മൂഡ് ആയല്ലോ ”
ഞാൻ അവളുടെ മാറ്റം ഓർത്തു പയ്യെ പറഞ്ഞു . പിന്നെ അടിവസ്ത്രം മാത്രം അണിഞ്ഞുള്ള അവളുടെ ഇരുത്തം നോക്കി അടിമുടി സ്കാൻ ചെയ്തു .
“അയ്യോ…ഡാ..വേറെ ഒരു ഇഷ്യൂ ഉണ്ടല്ലോ മോനെ …”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ നാണത്തോടെ കണ്ണിറുക്കി .
“അതെന്താ ?”
ഞാനവളുടെ ഭാവം കണ്ടു അമ്പരപ്പോടെ ചോദിച്ചു .
“നേരത്തെ പറഞ്ഞില്ലേ ..ഹെയർ …”
മഞ്ജുസ് സ്വരം താഴ്ത്തി സ്വല്പം ജാള്യതയോടെ പറഞ്ഞു .
“ഹി ഹി..അതാണോ ഇത്ര ആനകാര്യം..”
അവളുടെ മട്ടും ഭാവവും ഓർത്തു ഞാൻ ചിരിയോടെ ചോദിച്ചു .