രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

ഞാൻ സ്വല്പം ദേഷ്യത്തോടെ അവളെ നോക്കി കണ്ണുരുട്ടി.

“പോടാ ചെക്കാ..അതൊന്നും നടക്കുന്ന കാര്യം അല്ല..ഒക്കെ എന്റെ റിലേറ്റീവ്സ് അല്ലെ . റൂം അടച്ചിട്ടാൽ അവരെന്തു വിചാരിക്കും ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ശോ ഇത് വല്യ എടങ്ങേറായല്ലോ ..എന്ന ഞാൻ പോവാ…”
സ്വല്പം ഈർഷ്യയോടെ പറഞ്ഞുകൊണ്ട് ഞാൻ എണീക്കാൻ ഒരുങ്ങിയതും അവൾ എന്റെ കൈക്കു പിടിച്ചു .

“കവി ..നിൽക്കെടാ , അങ്ങനെ പോവല്ലേ . അമ്മ നിന്നെ ചോദിച്ചിരുന്നു ..വാ നമുക്കൊന്ന് അമ്മേനെ കണ്ടിട്ട് വരാം . ഒപ്പം അമ്മാമനെയും പരിചയപ്പെടാം..”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു .

“ആഹ്…”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ മൂളി .

“മ്മ്….വാ വാ …”
എന്റെ താല്പര്യമില്ലായ്മ കണ്ടു മഞ്ജുസ് ഒന്നമർത്തി മൂളി . പിന്നെ ചിരിയോടെകൈപിടിച്ചു വലിച്ചു വീടിനുള്ളിലൂടെ തന്നെ പുറകുവശത്തേക്കു നടന്നു . അടുക്കളഭാഗത് നിന്ന് പുറത്തോട്ടിറങ്ങിയാൽ വലിയ തൊടി ആണ് . കവുങ്ങും തെങ്ങും വാഴയും കുളവും ഒക്കെ ആയി വലിയൊരു പറമ്പ് .

ഞാൻ അവളോടൊപ്പം അങ്ങോട്ടേക്ക് നീങ്ങി . ഞങ്ങൾ ചെല്ലുമ്പോൾ മഞ്ജുവിന്റെ അമ്മയും അമ്മാവനും മുറ്റത്തു രണ്ടു ഫൈബർ കസേരകളിലായി ഇരുന്നുകൊണ്ട് പരസ്പരം കുടുംബ വിശേഷങ്ങൾ പങ്കുവെക്കുകയാണ് .

“അമ്മാ ….”
എന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങിയതും അവൾ നീട്ടി വിളിച്ചു . ചെരിപ്പൊന്നുമില്ലാതെ ഞങ്ങൾ രണ്ടാളും പൂഴിമണ്ണിലൂടെ നടന്നു അവരുടെ അടുത്തേക്ക് നീങ്ങുകയാണ് . അവിടെ കൂടി നിന്നവരും ബന്ധുക്കളുമൊക്കെ മഞ്ജുസ് എന്നെ കൈപിടിച്ച് നടത്തിക്കുന്നത് ചെറിയ ചിരിയോടെ നോക്കുന്നുണ്ട് .
അവരുടെ ഒക്കെ ഭാവം കണ്ടാൽ ഞാൻ ഏതാണ്ട് അവളുടെ കുട്ടി ആണെന്ന് തോന്നും ! ബ്ലഡി ഫുൾസ് ..

അവറ്റകളെ ഒക്കെ ഒന്നു മനസിൽ പ്രാകികൊണ്ട് ഞാൻ മഞ്ജുസിനെ കൈ വിടുവിച്ചു . അപ്പോഴേക്കും അവളുടെ വിളികേട്ടു അമ്മയും അമ്മാവനും ഞങ്ങളെ തിരിഞ്ഞു നോക്കിക്കഴിഞ്ഞിരുന്നു .

“ആഹ്…ദേ മോൻ വന്നു ഏട്ടാ…”
എന്നെ കണ്ടതും അടുത്തിരുന്ന സഹോദരനോട് പറഞ്ഞുകൊണ്ട് മഞ്ജുസിന്റെ അമ്മ പുഞ്ചിരി തൂകി . ഞാൻ തിരിച്ചും.

മഞ്ജുസിന്റെ മാമൻ എന്ന് പറയുന്ന മാന്യൻ എന്നെ അടിമുടി ഒന്ന് വിലയിരുത്തുന്നുണ്ട് . ഒരു സിൽക്കിന്റെ ജുബ്ബയും കസവു മുണ്ടും ആണ് പുള്ളിക്കാരന്റെ വേഷം . കഴുത്തിലൊരു സ്വർണ ചെയിൻ .

Leave a Reply

Your email address will not be published. Required fields are marked *