രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

അവളുടെ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് കക്ഷി ഉമ്മറ വാതില്ക്കല് വന്നു നിൽക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത് . മുത്തശ്ശിയുമായി സംസാരിച്ചിരിക്കെയാണ് അവളുടെ വിളി . തലചെരിച്ച് വാതിൽക്കലേക്ക് നോക്കിയതും എന്റെ ഉള്ളൊന്നു പിടഞ്ഞു . പതിവിൽ കവിഞ്ഞു സുന്ദരി കോത ആയി മഞ്ജുസ് വാതിൽക്കൽ , കട്ടിളയിൽ ചാരി നിൽപ്പുണ്ട് . മാറിൽ കൈപിണച്ചു കെട്ടി പുഞ്ചിരി തൂകിയുള്ള നിൽപ്പ് .

പാവാടയും ഹാഫ് സാരിയും ആണ് അവളുടെ വേഷം . അതുകൊണ്ട് തന്നെ ഒരു കൊച്ചു പെണ്ണിനെ പോലെ ഉണ്ട് കാണാൻ ! കണ്ടാൽ ഒരു ടീനേജ് പെണ്ണാണെന്നേ പറയൂ . പച്ചയും കറുപ്പും കലർന്ന ബ്ലൗസ് . അതിൽ തന്നെ തോൾ ഭാഗത്തു ഗോൾഡൻ കളറിൽ എംബ്രോയിഡറി ഡിസൈൻസ് ഉണ്ട് . പച്ചയും ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള ഹാഫ് സാരി . ഒപ്പം സെയിം പാറ്റേൺ ഉള്ള പാവാട !

അവളുടെ കോലം കണ്ടു ഞാൻ ഒന്ന് കണ്ണ് മിഴിച്ചെന്നത് വാസ്തവം ആണ് . കണ്ണും പുരികവും എഴുതിയിട്ടുണ്ട്. നെറ്റിയിലൊരു ചുവന്ന ചെറിയ പൊട്ട് . അത് കാണണമെങ്കിൽ ശരിക്കൊന്നു നോക്കണം !
കഴുത്തിൽ ചെറിയൊരു സ്വർണ മാല , അതിന്റെ തലപ്പിൽ ഞാൻ അണിയിച്ച താലി , കാതിൽ ചെറിയ വെഞ്ചാമരം പോലെ തൂങ്ങുന്ന ഫാൻസി കമ്മലുകൾ . ഇടതു കൈയ്യിൽ ഞാൻ അണിയിച്ച വിവാഹ മോതിരം ഒഴിച്ചാൽ മറ്റു ആഭരണങ്ങളോ വളയോ ഇല്ല. വലത്തേ കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് മാത്രം ! പാവാടയുടെ ഇറക്കം കാരണത്തെ അവളുടെ കാലു നിലത്തു പതിഞ്ഞിട്ടുണ്ടോ എന്ന് തന്നെ കാണാനില്ല .

അവളുടെ ആ രൂപം ഞാൻ അടിമുടി ഒന്ന് നോക്കി . പിന്നെ പതിവ് പുഞ്ചിരിയോടെ ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി..

“വാ…”
അവൾ പയ്യെ പറഞ്ഞു എന്നെ കൈമാടി അകത്തേക്ക് വിളിച്ചു . ഞങ്ങളുടെ ഈ ഗോഷ്ടികളും കോപ്രായവുമൊക്കെ ഉമ്മറത്തിരുന്ന കിളവന്മാർ ശ്രദ്ധിക്കുന്നുണ്ട് . അത് മനസിലാക്കികൊണ്ട് തന്നെ ഞാൻ മുത്തശ്ശിയോട് ഒരൊഴിവ് പറഞ്ഞു എഴുനേറ്റു . പിന്നെ നേരെ മഞ്ജുസിനു അടുത്തേക്ക് നടന്നു ചെന്നു. ഓടിച്ചെന്നു അവളെയൊരു ഉമ്മ കൊടുക്കാനുള്ള സർവ പൂതിയും ഉണ്ട് . പക്ഷെ ചുറ്റും ആൾക്കൂട്ടം ആണെന്നത് എന്നെ പിന്നോട്ടടിച്ചു.

“എന്തേയ് ?”
ഞാൻ വാതിൽക്കൽ ചെന്നു പയ്യെ തിരക്കി .

“ഒന്നുമില്ല…നീ എപ്പോ എത്തി ?”
മഞ്ജുസ് പയ്യെ സ്വകാര്യം പോലെ ചോദിച്ചു .

“കുറച്ചു നേരം ആയി. ഞാൻ വന്നപ്പോ തൊട്ടു നിന്നെ നോക്കുവാ.നീ ഇതെവിടെ പോയി കിടക്കുവായിരുന്നു ?”

Leave a Reply

Your email address will not be published. Required fields are marked *