രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

“പോടാ….”
അവൾ അതിനു മറുപടി പറയാതെ പയ്യെ ചിരിച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“അവിടെ വന്നിട്ട് എന്തോ ചെയ്യാനാ ? വല്ല ഉഡായിപ്പും ആണേൽ ഞാൻ അപ്പൊ തിരിച്ചു പോകും ട്ടോ ”
മഞ്ജുസ് ഒടുക്കം അർദ്ധ മനസോടെ സമ്മതിച്ചുകൊണ്ട് പറഞ്ഞു .

“ആഹ്…അതൊക്കെ നമുക്ക് അപ്പൊ തീരുമാനിക്കാം. ഇപ്പൊ ഒരു കിസ് കൂടെ തന്നെ. എന്നിട്ട് നീ അങ്ങ് പൊക്കോ..”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളുടെ ഇടുപ്പിൽ തഴുകി .

അതോടെ മഞ്ജു ഒന്ന് ചുറ്റും നോക്കികൊണ്ട് എന്റെ ചുണ്ടിൽ ഒരു ലോങ്ങ് കിസ് സമ്മാനിച്ചു പിന്നെ എന്റെ കവിളിൽ തഴുകി പുഞ്ചിരിച്ചുകൊണ്ട് ചുറ്റും നോക്കി , ആശ്വാസത്തോടെ മടങ്ങി . ഹാഫ് സാരിയുടെ തലപ്പ് കൈകൊണ്ട് ആട്ടിരസിച്ച് മൂളിപ്പാട്ടും പാടി ഒന്നുമറിയാത്ത ഭാവത്തിൽ നീങ്ങുന്ന അവളെ ഞാനും ചെറിയ ചിരിയോടെ നോക്കി നിന്നു . പോകും വഴിക്ക് ഒന്ന് തിരിഞ്ഞു നോക്കി കണ്ണിറുക്കാനും കക്ഷി മറന്നില്ല .

പിന്നെ സ്വല്പം കഴിഞ്ഞപ്പോൾ ഞാനും പൂമുഖ ഭാഗത്തേക്ക് മടങ്ങി . കുളിച്ചു മുണ്ടും ഷർട്ടുമൊക്കെ ഉടുത്തു ഞാനും ക്ഷേത്ര മുറ്റത്തേക്കിറങ്ങി . വൈകുന്നേരമായതോടെ ചടങുകളൊക്കെ തുടങ്ങാൻ പോകുകയാണ് . കലശ കുടവും , വെളിച്ചപ്പാടും ഒകെ ആയി മഞ്ജുസിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് താലം എടുക്കാനുള്ള പെൺകുട്ടികളും സ്ത്രീകളുമൊക്കെ നീങ്ങും . പിന്നെ ഉറഞ്ഞുതുള്ളുന്ന കോമരത്തോടൊപ്പം അവിടെ നിന്നു തിരിച്ചു വീട്ടിലെ അമ്പലത്തിലേക്ക് തന്നെ എഴുന്നള്ളും . പിന്നെ ഭഗവതിയുടെ കോമരം വക കൽപ്പനയും ശാസനയും ഒക്കെ ഉണ്ടാകും . അത് കഴിഞ്ഞാൽ നാഗ പാട്ടും കളം മായ്ക്കലും ഗുരുതിയും ഒക്കെ ഉണ്ട് . അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ . എന്റെ കഥയിൽ അതിനെന്തു പ്രസകതി !

കുളിച്ചു റെഡി ആയി താലം എടുക്കാൻ വേണ്ടി മഞ്ജുസും ഒരുങ്ങിയിരുന്നു . ഒരു ചുവന്ന ബ്ലൗസും സെറ്റ് സാരിയും ആണ് അവളുടെ വേഷം ! കുളിയൊക്കെ കഴിഞ്ഞു പതിവില്ലാതെ നെറ്റിയിൽ ചന്ദന കുറി ചാർത്തിയിട്ടുണ്ട് . മറ്റു മേക്കപ്പോ , ആർഭാടമോ ഒന്നുമില്ല. കാതിലും കഴുത്തിലുമൊക്കെ നേരത്തെ കണ്ട ആഭരണങ്ങൾ തന്നെ . അതിനൊന്നും ഒരു മാറ്റവും ഇല്ല . സാമാന്യം നല്ല ഇറുക്കമുള്ള ബ്ലൗസ് , അതോടൊപ്പം സ്വല്പം വയറൊക്കെ കാണുന്ന ടൈപ്പിൽ സാരിയും,! മുടിയിൽ ചൂടിയ മുല്ലപ്പൂവും , ഒരു നാടൻ ലുക്ക് !!

ഹോ..വേറെന്ത് വേണം ! സ്വന്തം ഭാര്യയെ കണ്ടിട്ട് അടിയിലെ കുട്ടൻ സലാം പറഞ്ഞു പോയി !

മഞ്ജു മുറ്റത്തൊരു മൂലയിൽ മാറി നിൽക്കുന്ന എന്റെ അടുത്തേക്ക് പൂമുഖത്തൂടെ ഇറങ്ങി വന്നു . ചെരിപ്പിടത്തെയാണ് കക്ഷി ഇറങ്ങി വന്നത് .പൂഴിമണ്ണിൽ കാലുകൾ ഊന്നി അവൾ മന്ദം മന്ദം നടന്നടുത്തു . ആരോ കൊണ്ടുവെച്ച ബൈക്കിന്റെ മീതെ കേറിയാണ് എന്റെ ഇരുപ്പ് . ബോറടിച്ചപ്പോ ഞാൻ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു മാറിയതാണ് .

Leave a Reply

Your email address will not be published. Required fields are marked *