രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

ഞാൻ അവളുടെ ചന്തികളിൽ പിടിച്ചുകൊണ്ട് ആ ലഹരി ആസ്വദിച്ചു . പയ്യെ നാവുകളും തമ്മിൽ കൊരുത്ത് തുടങ്ങി .

അതോടെ കളി കാര്യം ആകുമെന്ന് മഞ്ജുസിനു തോന്നിക്കാണും . അവളെന്റെ കവിളിൽ പയ്യെ വലതു കൈത്തലം ഉയർത്തി അടിച്ചുകൊണ്ട് ചിരിയോടെ പിന്നാക്കം മാറി .

“പോടാ…അതൊക്കെ പിന്നെ . ഇനി ഫുൾ വീട്ടിൽ ചെന്നിട്ടെ ഉള്ളു . നാളെ രാവിലത്തെ ചടങ്ങൂടെ കഴിഞ്ഞാൽ നമുക്ക് വീട്ടിൽ പോകാം . അമ്മയും അഞ്ജുവും ഒക്കെ നിന്നെ കണ്ടിട്ട് കുറച്ചായില്ലേ ”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .

“ആഹ്….അതൊക്കെ ശരി തന്നെ . പക്ഷെ നിന്നെ ഇങ്ങനെ കണ്ടു കിട്ടിയിട്ട് ഇവിടന്നു ഒന്നും ചെയ്തില്ലേൽ അത് മോശം അല്ലെ മോളെ . അതുകൊണ്ട് വൈകീട്ട് താലം എടുക്കുന്നത് കഴിഞ്ഞാൽ നീ നമ്മുടെ പഴേ സ്ഥലത്തോട്ട് വാ . ഞാൻ അവിടെ കാത്തുനിക്കാം ”
ഞാൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കികൊണ്ട് പറഞ്ഞു .

“അയ്യടാ …എനിക്കൊന്നും വയ്യ . ”
മഞ്ജുസ് മുഖം വക്രിച്ചു കാണിച്ചുകൊണ്ട് കട്ടായം പറഞ്ഞു . എനിക്കെന്തോ ദുരുദ്ദേശം ഉണ്ടെന്നു കക്ഷിക്ക്‌ അത്രക്ക് ബോധ്യം ഉണ്ട് .

“എന്ന് പറഞ്ഞാൽ എങ്ങനെയാ മഞ്ജുസേ . വരണം ..വന്നേ പറ്റൂ . കൂടുതൽ ഒന്നും ഇങ്ങോട്ടു പറയണ്ട..ഞാൻ നിന്നേം കാത്തു അവിടെ ഉണ്ടാകും . സമയം കളയാതെ പെട്ടെന്ന് അങ്ങ് എത്തിക്കോണം ”
ഞാൻ കട്ടായം പറഞ്ഞു അവളെ ചട്ടം കെട്ടി .

“അയ്യോ..കവി.എനിക്ക് പറ്റില്ലാട്ടോ . ഞാൻ കാര്യായിട്ട പറയണേ. എടാ അതൊന്നും വേണ്ട. ഇന്നത്തെ ഒരു ദിവസത്തിന്റെ കാര്യം കൂടി അല്ലെ ഉള്ളു . ഒന്ന് ക്ഷമിക്ക് ബ്രോ .അത് കഴിഞ്ഞാ നമ്മള് വീട്ടിലോട്ടു തന്നല്ലേ പോണേ”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .

“അതൊന്നും പറഞ്ഞാൽ പറ്റില്ല . കട്ട് തിന്നുന്നതും വീട്ടിലിരുന്നു തിന്നുന്നതും രണ്ടും രണ്ടാ…”
ഞാൻ ചെറിയ കുറുമ്പൊടെ അവളുടെ കയ്യിൽ നുള്ളി .

“മ്മ്..എന്ന അവിടെ ഇരുന്നു ഒറ്റക്ക് തിന്നോ..എന്നെ നോക്കണ്ട ”
മഞ്ജു തീർത്തു പറഞ്ഞു കണ്ണുരുട്ടി .

“ആഹ്..എന്ന ഞാൻ പിണങ്ങും ട്ടോ . പിന്നെ കൊഞ്ചാനും കുഴയാനും ഒക്കെ വേറെ ആളെ നോക്കിക്കോ ..”
ഞാൻ ചെറിയ ഭീഷണി മുഴക്കി അവളെ ചൊടിപ്പിച്ചു .

“ശോ…എന്തിനാ കവി ഇങ്ങനെ വാശി പിടിക്കുന്നെ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി.

“ആവശ്യം ഉണ്ടായിട്ട്. നിനക്ക് വരാൻ പറ്റുമോ ഇല്ലേ ? എനിക്ക് അതറിഞ്ഞാൽ മതി .”
ഞാൻ തീർത്തു പറഞ്ഞു അവളെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *