രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

“പ്ലീസ്….ഒന്ന് കെട്ടിപിടിക്ക് മഞ്ജുസേ..ഞാൻ നിന്റെ ആ സ്മെൽ ഉം ചൂടുമൊക്കെ മിസ് ചെയ്യാൻ തുടങ്ങീട്ട് ഇപ്പൊ എത്ര ദിവസായെടോ ”
ഞാൻ സ്വകാര്യം പോലെ അവളുടെ ചെവിയിൽ പറഞ്ഞു . അത് കേൾക്കുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു നാണവും സന്തോഷവുമൊക്കെ വിടർന്നെങ്കിലും കക്ഷി അർധമനസോടെ ആണ് നിന്നിരുന്നത് .

“അതിപ്പോ എനിക്കും ഇല്ലേ കവി..എന്നുവെച്ചു …”
മഞ്ജുസ് ഒന്ന് ചിണുങ്ങി .

“എന്നുവെച്ചു കുന്തം..ഹോ..എന്ത് പറഞ്ഞാലും മുടക്കു ന്യായം പറയാൻ അവൾക്കു നൂറു നാവാ . ”
ഞാൻ സ്വല്പം ദേഷ്യത്തോടെ മഞ്ജുസിനെ നോക്കി .

ചുണ്ടുകൾ തമ്മിൽ ഒന്ന് കടിച്ചു പിടിച്ചു അവൾ എന്നെ നോക്കി ചിണുങ്ങി.

“പ്ലീസ് പ്ലീസ്..പ്ലീസ് ..ഒന്ന് സഹിക്കെടാ . ഇനി കുറച്ചു ദിവസം നമ്മളൊന്നിച്ചല്ലേ !”
മഞ്ജുസ് പെട്ടെന്ന് എനിക്കറിയാത്തൊരു വിഷയമെടുത്തിട്ടു .

“ഒന്നിച്ചോ [ഞാൻ സംശയത്തിൽ അവളെയൊന്നു നോക്കി ] ? എനിക്ക് നാളെ തന്നെ പോണം. ഓഫീസിൽ നൂറു കൂട്ടം കാര്യങ്ങള് പെന്റിങ് ആണ് . ”
ഞാൻ സ്വാഭാവികമായി തന്നെ പറഞ്ഞു .

“ആഹ്..അതൊക്കെ അവിടെ കിടന്നോട്ടെ . ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് , നിന്നെ ഇനി ഒരാഴ്ച കഴിഞ്ഞേ കോയമ്പത്തൂർക്ക് വിടുള്ളൂ എന്ന് . ”
മഞ്ജുസ് ചെറു ചിരിയോടെ എന്നെ നോക്കി .

“ഏഹ് ! സത്യമാണോ ? എന്നിട്ടു നിന്റെ തന്തപ്പിടി സമ്മതിച്ചോ ?”
ഞാൻ ചെറിയ അമ്പരപ്പോടെയും സന്തോഷത്തോടെയും അവളെ നോക്കി .

” സമ്മതിച്ചാലും ഇല്ലേലും നീ പോകണ്ട . അച്ഛനോട് ഞാൻ പറഞ്ഞോളാം ”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി.

“ഹോ..എന്റെ മഞ്ജുസേ …ഉമ്മ്ഹ…”
ഞാൻ പെട്ടെന്നുള്ള സന്തോഷത്തിൽ ആവേശത്തോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചുകൊണ്ട് കവിളിലൊരുമ്മ കൊടുത്തു .

“യ്യോ….ഡാ ഡാ…അവരൊക്കെ കാണും..”
മഞ്ജുസ് ചുറ്റും നോക്കി കൊണ്ട് ചിണുങ്ങി.

“ഓഹ്‌ പിന്നെ ..അങ്ങനെ കാണുന്നെങ്കിൽ അങ്ങ് കണ്ടോട്ടെ…”
ഞാൻ അവളുടെ വാദം തള്ളിക്കൊണ്ട് മഞ്ജുസിനെ ഒന്നിറുക്കി. പിന്നെ അങ്ങനെ നിന്നുകൊണ്ട് തന്നെ കുളിമുറിയുടെ മറ്റൊരു വശത്തേക്ക് നീങ്ങി . ആ സൈഡ് ഏറെക്കുറെ സേഫ് ആണ് ! അങ്ങോട്ട് നീങ്ങിയതും മഞ്ജുസിന്റെ ആധിക്കൊരു ആശ്വാസം ആയി .

അവൾ എന്നെ ചെറു ചിരിയോടെ നോക്കി . പക്ഷെ എനിക്കങ്ങനെ നോക്കി നില്ക്കാൻ കഴിയുന്ന മൂഡ് ആയിരുന്നില്ല. ഞാൻ ഞൊടിയിടയിൽ അവളെ കുളിമുറിയുടെ ചുവരിലേക്ക് ചാരിനിർത്തി.

“ഏയ്..കവി….എന്താണിത്..”
എന്റെ ആക്രാന്തം കണ്ടതും മഞ്ജു ബലം പിടിച്ചു .

“മഞ്ജുസേ …”
ഞാൻ നീട്ടിയൊന്നു വിളിച്ചു കണ്ണുരുട്ടി. അതോടെ കക്ഷി ഒന്നയഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *