അവൾ ചിണുങ്ങിക്കൊണ്ട് സ്വകാര്യം പോലെ പറഞ്ഞു .
“അതിനെന്താ..നമ്മള് കെട്ട്യോനും കെട്ട്യോളും അല്ലെ..”
ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി. പിന്നെ ഒന്ന് വലിച്ചുകൊണ്ട് അവളെ എന്നിലേക്കു അടുപ്പിച്ചു . അത്ര പെട്ടെന്ന് അവളതു പ്രതീക്ഷിച്ചില്ല.അതുകൊണ്ട് തടുക്കാനുംകഴിഞ്ഞില്ല. കക്ഷി നേരെ എന്റെ നെഞ്ചിൽ വന്നിടിച്ചു നിന്നു .
“സ്സ്…ഡാ ഡാ…വേണ്ട..വേണ്ട..എനിക്ക് വയ്യ..നീ വിട്ടേ..”
ഞാൻ അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൈ വിടർത്തിയതും മഞ്ജുസ് എന്നെ ഉന്തിമാറ്റി.
“ഹാഹ്..എന്ന് പറഞ്ഞാൽ എങ്ങനാ മഞ്ജുസേ..എനിക്ക് കൊതി ആയിട്ടല്ല. നിന്നെ കണ്ടപ്പോഴേ എനിക്കൊന്നു കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നിയതാ ”
ഞാൻ അവളെ വിടാതെ പിടിച്ചു പയ്യെ പറഞ്ഞു . പിന്നെ അവളുടെ അനുവാദത്തിനു കാക്കാതെ തന്നെ മഞ്ജുസിന്റെ ചുണ്ടിൽ ബലമായി ഒന്ന് ചുംബിച്ചു .
വിയർപ്പിന്റെ ഉപ്പുരസമുള്ള രുചി ആണ് എനിക്ക് അവളുടെ ചുണ്ടുകളെ സ്പർശിച്ചപ്പോൾ കിട്ടിയത് ! ജസ്റ്റ് ഒന്ന് തൊട്ടതേയുള്ളു . അപ്പോഴേക്കും അവളെന്നെ തള്ളിമാറ്റി .
“പോടാ….ഭാര്യേം ഭർത്താവുമൊക്കെ ബെഡ്‌റൂമിൽ മതി . പബ്ലിക് ആയിട്ടാണോടാ നാറി ഇതൊക്കെ ”
മഞ്ജുസ് ചുറ്റും നോക്കി നടന്നത് ആരും കണ്ടില്ലെന്നു ഉറപ്പാക്കി . പിന്നെ ചുണ്ടു കൈകൊണ്ടൊന്നു തുടച്ചു .
“ഹാഹ്..നീ എന്തിനാടി ഇങ്ങനെ പേടിക്കുന്നെ . ഇനിയിപ്പോ ആരേലും കണ്ടാൽ തന്നെ എന്താ കുഴപ്പം ? ലോകത്തു ആരും ഉമ്മ വെക്കാത്ത പോലെ ”
ഞാൻ സ്വല്പം നീരസത്തോടെ അവളെ നോക്കി .
“കവി…പ്ലീസ് ..നീ ചുമ്മാ ..”
അവൾ ചിണുങ്ങിക്കൊണ്ട് എന്നോട് ഒട്ടി നിന്നു . പെണ്ണിന് നല്ല വിയർപ്പിന്റെ സ്മെല് ആണ് . മുടിയുടെ പുറകിൽ മുല്ലപ്പൂ ഒക്കെ ചൂടിയതുകൊണ്ട് അതിന്റെ ഒരു സ്മെൽ കൂടെ ഉണ്ട് !
“ചുമ്മാ ഒന്നും അല്ല ..ജസ്റ്റ് ഒരു മിനുട്ട് ഒന്ന് എന്നെ കെട്ടിപിടിച്ചെ. എത്ര നാളയെടി നിന്റെ ഹഗ് ഒന്ന് കിട്ടിയിട്ട്.”
ഞാൻ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളുടെ വയറിൽ ഇടതുകൈകൊണ്ട് തഴുകി. സാരിയുടെ വിടവിലൂടെയുള്ള വെണ്ണ പോലുള്ള ഭാഗത്തു എന്റെ ഇടം കൈ മെല്ലെ ഇളകി നടന്നു . ആ പൊക്കിൾ കുഴിയിലേക്ക് എന്റെ കൈ നീങ്ങിയതും പെണ്ണിന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.
“സ്സ്…..”
എന്റെ കൈ ഇഴയുന്ന സുഖത്തിൽ മഞജുസിന്റെ മിഴികൾ വിടർന്നു .തെല്ലൊരു ഭയത്തോടെ അവളെന്നെ നോക്കി .