രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

“ഞാൻ ചുമ്മാ വല്ലോം പറഞ്ഞാൽ തന്നെ നീ മോങ്ങാൻ തുടങ്ങും ..പിന്നെ ഞാൻ എന്തോ ചെയ്യാനാ ? അതുകൊണ്ടൊക്കെ തന്നെയാ വിഷയം മാറ്റുന്നത് ”
ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് ചിരിച്ചു .

“പോടാ..ഞാൻ അങ്ങനെ ഒന്നും ചെയ്യാറില്ല ..നീ ചുമ്മാ പറയുവാ ”
മഞ്ജുസ് ഞാൻ പറഞ്ഞതെല്ലാം നുണയാണെന്ന തരത്തിൽ തലയാട്ടി .

“ആഹ്..എന്ന അങ്ങനെ എങ്കിൽ അങ്ങനെ …”
ഞാൻ ആ വിഷയം ഇനി തുടരേണ്ട എന്ന മട്ടിൽ പറഞ്ഞു .

“ആഹ്..കണ്ടോ കണ്ടോ ..ഇപ്പൊ തന്നെ നീ ഞാൻ പറഞ്ഞത് അങ്ങ് സമ്മതിച്ചു തരുവാ . അതെന്തിനാ അങ്ങനെ ?”
മഞ്ജുസ് വീണ്ടും അതിൽ തന്നെ കയറിപ്പിടിച്ചു .

“പിന്നെ ഞാൻ എന്താടി ചെയ്യണ്ടേ ? നിന്റെ മോന്തക്കിട്ട് കുത്തണോ ?”
ഞാൻ അവളുടെ വട്ടു കണ്ടു ചിരിച്ചു . അത് കണ്ടതും അവൾക്കു വീണ്ടും ദേഷ്യമായി .

“എന്റെ മഞ്ജുസേ..നിനക്ക് ശരിക്കും എന്തോ കുഴപ്പം ഉണ്ട് . അല്ലേൽ പിന്നെ എന്നെ ചീത്ത പറയുന്നില്ല എന്നും പറഞ്ഞു ആരേലും പരാതി പറയോ ?”
ഞാൻ അവളുടെ കാര്യം ഓർത്തു കുലുങ്ങി ചിരിച്ചു .

“പോടാ പട്ടി.”
എന്റെ ചിരികണ്ടു മഞ്ജുസ് പല്ലിറുമ്മി . പിന്നെ കണ്ണ് തുടച്ചുകൊണ്ട് പയ്യെ ചിരിച്ചു .

“എന്റെ മഞ്ജുസേ..നീ ഇങ്ങനെ ഓരോ പുതിയ വട്ടുമായിട്ട് വന്നു എന്നെ പരീക്ഷിക്കല്ലേ . ഇപ്പൊ തന്നെ ആവശ്യമില്ലാതെ ഇരുന്നു മോങ്ങുന്നത് കണ്ടില്ലേ . നീ ഈ കണക്കിന് കോളേജിലും കരഞ്ഞു മെഴുകി അലമ്പാക്കുന്ന വരെ ഉണ്ടാകും ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“പോടാ …കോളേജിലൊക്കെ ഞാൻ വേറെ ലെവലാ . സംശയം ഉണ്ടേൽ നീ ഒന്നുടെ എന്റെ ക്‌ളാസിൽ ഇരുന്നുനോക്ക് ..”
ഞാൻ അവളുടെ പ്രൊഫഷനിൽ കേറിപിടിച്ചതും മഞ്ജുസ് ഒന്ന് ഉണർന്നു .

“ഓഹ് വേണ്ട …ഒരു കൊല്ലം ഇരുന്നത് തന്നെ ധാരാളം . നീ ചുമ്മാ ചെറുക്കൻമാരെ മുലയും വയറും കാണിക്കാൻ വേണ്ടിയല്ലെടി പോവുന്നേ? .അല്ലാതെ എന്ത് പിണ്ണാക്ക നീ  പഠിപ്പിക്കുന്നേ?”
ഞാൻ അവളുടെ ചന്തിയിൽ പിച്ചികൊണ്ട് ചോദിച്ചു .

“അയ്യടാ..സ്വന്തം  കാര്യം ആണേൽ കറക്റ്റാ . ഈ പറഞ്ഞതല്ലാതെ മോൻ വേറെ എവിടേം ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിട്ടില്ല..”
മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് മുരണ്ടു .

“ഹി ഹി…അങ്ങനെ കട്ടക്ക് പിടിക്കെടി പെണ്ണെ . അപ്പോഴേ നീ എന്റെ മഞ്ജുസ് ആവുള്ളു .മറ്റേതു ഒരുമാതിരി സീരിയൽ നടിമാരെ പോലെ മോങ്ങിക്കൊണ്ട്..”
ഞാൻ അവളുടെ പെട്ടെന്നുള്ള മഠം ഓർത്തു പറഞ്ഞു .

“മ്മ്…”
മഞ്ജുസ് ഒന്നമർത്തി മൂളികൊണ്ട് ചിരിച്ചു. പിന്നെ എന്നെ യാത്രയാക്കാൻ എന്നോണം എന്റെ ചുണ്ടിലേക്കു ചുണ്ടു നീട്ടി . അവളുടെ ഇരു കവിളിലും പിടിച്ചുകൊണ്ട് ഞാനാ ചുംബനത്തിനു വേണ്ടി തയ്യാറായി .

Leave a Reply

Your email address will not be published. Required fields are marked *