രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

“ആഹാ..അത്രേ ഉള്ളോ ? കിടക്കുന്നെന് മുൻപേ വേറെ പരിപാടി ഒന്നും ഇല്ലേ ?”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .

“ഹാഹ് ..വേറെ എന്താ ? ലൈറ്റ് ഓഫ് ആക്കും . കയ്യും കാലും കഴുകും .താറ്റ്സ് ഓൾ! ”
മഞ്ജു വളരെ സ്വാഭാവികമായി പറഞ്ഞു നിർത്തി.

“ഹ്മ്മ്…അല്ലാതെ നിനക്ക് വേറെ ഏർപ്പാട് ഒന്നും ഇല്ല അല്ലെ ? ”
ഞാൻ ഒരു കള്ളച്ചിരിയോടെ ഒന്നുടെ ചോദിച്ചു .

“ഹി ഹി….നീ പോണ റൂട്ട് ഒക്കെ എനിക്ക് മനസിലായി…പക്ഷെ അതിനു വേറെ ആളെ നോക്കെടാ ചെക്കാ..”
മഞ്ജുസ് പിടിതരാതെ ചിരിച്ചുകൊണ്ട് പറഞ്ഞു .

ഞാനും അതുകെട്ടൊന്നു പുഞ്ചിരിച്ചു . ഈ പിടിതരാത്ത സ്വഭാവം തന്നെയാണ് അവളിൽ എനിക്ക് ഏറെ ഇഷ്ടമാകുന്നത് ! ആ കുണുങ്ങിയുള്ള ചിരിയുടെ ഒടുക്കം അവൾ വീണ്ടും മധുരമായി മൊഴിഞ്ഞുകൊണ്ട് ഫോൺ വെച്ചു.

“ലവ് യൂ ഡാ കവി …ഗുഡ് നൈറ്റ് …അപ്പൊ രണ്ടീസം കഴിഞ്ഞിട്ട് കാണാം ട്ടോ  “

Leave a Reply

Your email address will not be published. Required fields are marked *