“ഓഹ് പിന്നെ … അത്ര ഉറപ്പാണെൽ നീ വന്നങ്ങു …”
മഞ്ജുസ് എന്തോ പറയാൻ വന്നെങ്കിലും പെട്ടെന്ന് വിഴുങ്ങി !
“ഹി ഹി ..എന്താ നിർത്തിയെ ? ബാക്കി പറ ..ഞാൻ വന്നിട്ട് എന്തോ ചെയ്യണം ? ”
ഞാൻ കള്ളച്ചിരിയോടെ വീണ്ടും തിരക്കി .
“ശൊ….എന്താ കവി ഇത്….”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചിരിച്ചു .
“ഹഹ..പറയെടി ചക്കരെ ..ഞാൻ വന്നിട്ട് അന്നത്തെ പോലെ തേൻ കുടിച്ച മതിയോ ? ”
ഞാൻ ഒന്നുടെ കടന്നു ചോദിച്ചു . പക്ഷെ കക്ഷി മിണ്ടുന്നില്ല.
“എന്തേലും ഒന്ന് പറ മിസ്സെ…എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നുവാ ”
ഞാൻ ഒന്നുടെ നമ്പർ ഇട്ടു നോക്കി .
“അയ്യടാ..ഞാനെന്താ ചക്കയോ മാങ്ങയോ മറ്റോ ആണോ കടിച്ചു തിന്നാൻ . നീ കളിക്കാതെ പോയെ കവി..എപ്പോഴും ഇത് തന്നെ സൂക്കേട് . ..”
മഞ്ജുസ് ഒന്ന് ചൂടായികൊണ്ട് ചിണുങ്ങി .
“എന്ത് എപ്പോഴും ? നീ ആകെക്കൂടി വല്ലോം പറയുന്നത് ആണ്ടിലൊരിക്കലാ . എടി എന്ത് രസം ആയിട്ട നീ ഡബിൾ മീനിങ് പറയുവാന്ന് അറിയോ ? അതൊന്നു കേൾക്കാൻ വേണ്ടിയിട്ടല്ലേ മോളെ..”
ഞാൻ കൊഞ്ചിക്കൊണ്ട് അവളെയൊന്നു പുകഴ്ത്തി നോക്കി .
“ഓഹ് പിന്നെ…”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .
“ശരിക്കും…അന്ന് നീ പറഞ്ഞതൊക്കെ ഓർത്തു ഞാൻ കുറെ ചിരിച്ചിട്ടുണ്ട് . നിനക്ക് നല്ല സെൻസ് ഓഫ് ഹ്യൂമർ ഉണ്ടെടി മിസ്സെ ..”
ഞാൻ അവളെ ഒന്നൂടി പൊക്കിയടിച്ചു .
“ഡാ ഡാ..മതി മതി . .നീ അവിടന്ന് കയ്യെടുത്തിട്ട് കിടന്നുറങ്ങാൻ നോക്ക്..”
മഞ്ജുസ് ഒടുക്കം ചെറിയൊരു നമ്പർ കയ്യിന്നിട്ടുകൊണ്ട് പറഞ്ഞു .
“ഹ ഹ ..അത് കലക്കി…”
അവളുടെ പെട്ടെന്നുള്ള മറുപടി കേട്ട് ഞാൻ കുലുങ്ങി ചിരിച്ചു.
“അയ്യടാ ..കിണിക്കാൻ പറഞ്ഞതല്ല. നീ ഉരുട്ടികൊണ്ട് ഇരിക്കുവാണെന്നൊക്കെ എനിക്കും അറിയാം . പക്ഷെ എനിക്ക് മൂഡില്ലെടാ കുട്ടാ ..പിന്നെ ആവാം..”
മഞ്ജുസ് കട്ടായം പറഞ്ഞു നിർത്തി.
“ശൊ..ഇതുപോലെ അങ്ങ് പറഞ്ഞാ മതിയെടി . ഇത് തന്നെ നല്ല സുഖം ഉണ്ട് കേൾക്കാൻ ”
ഞാൻ നിരാശയോടെ പറഞ്ഞു .
“അയ്യടാ ..നീയിപ്പോ അങ്ങനെ സുഖിക്കണ്ട..ഇനിയിപ്പോ രണ്ടു ദിവസം കൂടി അല്ലെടാ ഉള്ളു . അത് വരെ ക്ഷമിക്ക് ”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .
“അങ്ങനെ പറയല്ലേ മോളൂ . എന്റെ ഇപ്പൊ തന്നെ പൊങ്ങി നിക്കുവാ . അത് മിസ് എന്ത് ചെയ്യുമെന്നെങ്കിലും ഒന്ന് പറ ..”
ഞാൻ ഒന്നുടെ കൊഞ്ചിക്കൊണ്ട് അവളെ ട്രാക്കിൽ കേറ്റാൻ നോക്കി .
“ഞാനതങ്ങു ചെത്തിക്കളയും ! എന്താ മതിയോ ?”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു കുണുങ്ങി ചിരിച്ചു .
“പോടീ പുല്ലേ …”
അവളുടെ കോപ്പിലെ മറുപടി കേട്ട് ഞാൻ ചൂടായി .