രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

മഞ്ജുസ് എന്റെ കളിയാക്കൽ ഇഷ്ടപെടാത്ത പോലെ മുരണ്ടു .

“ഹി ഹി…എന്താ ചൂട് മിസ്സിന് . ആ എ.സി ഒക്കെ ഒന്നിട്ടോ . നിന്റെ തലയൊന്നു തണുക്കട്ടെ ”
ഞാൻ പിന്നെയും അവളെ ചൊറിഞ്ഞു .

“കവി..മതി നിർത്തിക്കോ  . ഞാൻ തല്ലുകൂടാൻ വിളിച്ചതല്ല ”
എന്റെ ചൊറി മൂഡ് ഇഷ്ടമാകാത്ത മഞ്ജു ഒടുക്കം സുല്ലിട്ടു .

“ഓഹ്..സോറി..സോറി. എന്ന മിസ് വിളിച്ച കാര്യം പറ ”
ഞാൻ ഗൗരവത്തിൽ തിരക്കി .

“ഓഹ് ..അതിനി പറഞ്ഞിട്ട് വേണല്ലോ അറിയാൻ . നീ എന്താ ഇങ്ങനെ ? ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പരിഭവിച്ചു .

“ഓഹ്..ഞാനൊരു തമാശ പറഞ്ഞതാ എന്റെ മഞ്ജുസേ ..നീ കുറുകാൻ വേണ്ടി വിളിച്ചതാണെന്നൊക്കെ എനിക്കറിയാം , എന്ന പറഞ്ഞു..ഞാൻ കേൾക്കാൻ റെഡി ആയിട്ട് ഇരിക്കുവാ. സ്ഥിരം പല്ലവി തന്നെ അല്ലെ . കവി മിസ് യു ഡാ , ലവ് യു ഡാ , ഫക് യു ഡാ ..ഹി ഹി ”
ഞാൻ അവളുടെ സ്റ്റൈൽ ഓർത്തു പറഞ്ഞു മഞ്ജുസിനെ കളിയാക്കി . കൂട്ടത്തിൽ അവസാനത്തെ വാരി ഞാൻ കയ്യിന്നു ഇട്ടതാണ് !

“ഹി ഹി ..പോടാ അവിടന്ന് .നീ എന്തിനാടാ നാറി എന്നെ ഇങ്ങനെ കളിയാക്കുന്നെ ?”
ഞാൻ പറഞ്ഞത് കേട്ട് കുലുങ്ങി ചിരിച്ചു അവൾ സംശയത്തോടെ ചോദിച്ചു .

“ഓഹ് ..പറയുന്ന ആള് ഇതൊന്നും ചെയ്യാത്ത പോലെ ..എടി പുല്ലേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .”
ഞാൻ ഒന്ന് പല്ലിറുമ്മിയതും മഞ്ജുസ് ചിരിച്ചു .

അങ്ങനെ ഫോൺ വിളിയും കിന്നാരവും ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി . അതോടൊപ്പം ഞങ്ങളുടെ ആഗ്രഹങ്ങളും വികാരങ്ങളും മൂർച്ഛിക്കുവാനും തുടങ്ങി . ഒരാഴ്ച കഴിഞ്ഞതോടെ ബിസിനെസ്സ് ടൂറുമായി ഞങ്ങൾ മലേഷ്യയിലേക്ക് പറന്നു .  പലപ്പോഴും ഫോണിന് റേഞ്ച് ഇല്ലാത്തതുകൊണ്ട് വീഡിയോ കാൾ ആയിരുന്നു എനിക്കും മഞ്ജുവിനും ഒരാശ്വാസമയത് .

ഹോട്ടൽ റൂമിലെ ഫ്രീ വൈഫൈ ഉപയോഗിച്ചായിരുന്നു പരസ്പരം മിണ്ടി പറഞ്ഞിരുന്നത് . പത്തു ദിവസങ്ങളൊക്കെ കടന്നതോടെ മഞ്ജുവും ആകെ ഡെസ്പ്പ് ആയി .ഫോണിലൂടെ “എ” സെര്ടിഫിക്കറ്റൊക്കെ അവൾ അനുവദിച്ചു തന്നിട്ടുണ്ടെങ്കിലും ഞാൻ പറഞ്ഞു വരുമ്പോൾ അവൾ പഴയതുപോലെ ചിണുങ്ങും .
അവൾക്കു ഉള്ളുകൊണ്ട് വല്യ താല്പര്യം ഒന്നുമില്ല. എന്നാലും ചെറിയ രീതിക്ക് ഒക്കെ ഡബിൾ മീനിങ് പറയും .

ടൂർ ദിവസങ്ങളിൽ അധികമൊന്നും അവളോട് സംസാരിക്കാനും കഴിയുമായിരുന്നില്ല . അതുകൊണ്ട്   തന്നെ കക്ഷിക്ക് ചെറിയ പിണക്കവും ഉണ്ട് . അതൊക്കെ പിന്നീട് കോയമ്പത്തൂരിൽ തിരിച്ചെത്തിയ ശേഷമാണ് പറഞ്ഞു തീർക്കുന്നത് .

അപ്പോഴേക്കും രണ്ടാഴ്ചകൾ കഴിഞ്ഞിരുന്നു . അങ്ങനെ ഏറെക്കുറെ ഞങ്ങളുടെ സമാഗമം വീണ്ടും അടുക്കാറായപ്പോഴാണ് രണ്ടിനും ചൂടുപിടിച്ചു തുടങ്ങിയത് . വരുന്ന ശനിയും ഞായറും ആണ് മഞ്ജുസിന്റെ വീട്ടിലെ തറവാട്ട് ക്ഷേത്രത്തിലെ പൂജയും പ്രതിഷ്ഠ ദിനവും . അവൾക്കും എനിക്കും അതിൽ വലിയ താല്പര്യം ഇല്ലെങ്കിലും പങ്കെടുക്കാതെ നിർവാഹമില്ല . പോരാത്തതിന് ഞാനിപ്പോ തറവാട്ടിലെ മരുമകനും ആയിപ്പോയില്ലേ !

Leave a Reply

Your email address will not be published. Required fields are marked *