രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

ഞാൻ ഞങ്ങളുടെ ജോഡിപ്പൊരുത്തം ഓർത്തെന്നോണം പറഞ്ഞു ചിരിച്ചു .

“ആഹ് …എന്തായാലും ഒരു വെറൈറ്റി ലൈഫ് കിട്ടിയില്ലേ . എന്ജോയ് ചെയ്യെടെ! ഇച്ചിരി മൂപ്പു കൂടിയെന്നൊഴിച്ചാൽ  ഗ്ലാമർ നോക്കിയാലും ക്യാഷ് നോക്കിയാലും നിനക്ക് ഇതിനേക്കാൾ ബെസ്റ്റ് ചോയ്സ് വേറെ കിട്ടില്ല . ”
ശ്യാം മഞ്ജുസിനെ പുകഴ്ത്തികൊണ്ട് പറഞ്ഞു ചിരിച്ചു .

“ആഹ്..അതൊക്കെ കറക്റ്റ് തന്നെ . പക്ഷെ ശരിക്കു പറഞ്ഞാൽ  ഇപ്പൊ മൂപ്പും ഇല്ലാത്ത അവസ്ഥയാ മോനെ .ഞാൻ എന്തേലും പറഞ്ഞാൽ അതപ്പോ മൂഡ് ഓഫ് ആകും . പിന്നെ തെറ്റിക്കിടക്കലും പട്ടിണി കിടക്കലുമൊക്കെ ആണ് മാൻ . ”
ഞാൻ മഞ്ജുസിന്റെ സ്വഭാവം ഓർത്തു തലയ്ക്കു കൈകൊടുത്തു .

“ഓ…അതൊക്കെ എല്ലായിടത്തും ഉള്ളതാടെ . പെണ്ണുങ്ങളൊക്കെ അങ്ങനെ തന്നാ . നമ്മള് മണപ്പിച്ചോണ്ട് പിറകെ ചെല്ലും എന്ന് അവറ്റകൾക്ക് അറിയാം ..”
ശ്യാം ചിരിയോടെ പറഞ്ഞു .

“ആഹ് …അല്ലാതെ പറ്റില്ലല്ലോ . പറ്റിപോയില്ലേ . ഇടക്ക് ഞാനും സെയിം പാറ്റേൺ എടുത്തു അലക്കും .അപ്പൊ മൂപ്പത്തിയാരും പുറകെ വരും . ”
ഞാൻ ചെറു ചിരിയോടെ കാര്യങ്ങൾ വിശദീകരിച്ചു .

“അഹ്..അപ്പൊ ചുരുക്കം പറഞ്ഞാ .ഇടക്കിടക് ഉടക്കാണെന്നു സാരം അല്ലെ മൈരേ  ?”
ശ്യാം ചിരിയോടെ തിരക്കി.

“ആഹ്…ഏറെക്കുറെ . എന്നാലും അവളെ കാണാതെ ഇരിക്കാൻ എനിക്ക് പറ്റില്ലട്ടോ . വഴക്കിടാൻ ആണേലും മിസ്സിന്റെ സൗണ്ട് ഒരു ദിവസം കേട്ടില്ലേൽ വല്യ സീനാ. ”
ഞാൻ ഉള്ളിലെ ഉഡായിപ്പൊക്കെ ശ്യാമിനോട് തുറന്നു പറഞ്ഞു .

“മ്മ്….നല്ല കാര്യം മോനെ ..ഇങ്ങനെ ഒക്കെ തന്നെ അങ്ങോട്ട് കൊണ്ടുപോക്കോ . പിന്നെ നിനക്കു സുഖം അല്ലെ മോനെ ? എന്തായാലും നിന്നെ ഒന്ന് കാണണം . കുറെ ആയില്ലേ ഒന്ന് കൂടിയിട്ട് ?”
ശ്യാം അർഥം വെച്ചെന്നോണം ചോദിച്ചു .

“ആഹ്…ഒരു രണ്ടു മൂന്നാഴ്ച ഞാൻ ബിസി ആണ് അളിയാ..അത് കഴിഞ്ഞാൽ ഞാൻ എന്തായാലും വിളിക്കാം. വീട്ടിൽ അമ്മയ്ക്കും അച്ഛനുമൊക്കെ സുഖം അല്ലെ ? ഞാൻ അന്വേഷിച്ചതായിട്ട് പറ ..”
ഞാൻ കുശലാന്വേഷണം പോലെ പറഞ്ഞു .

“ആഹ്..ഓക്കേ ഡാ .എന്ന തിരക്കൊക്കെ കഴിഞ്ഞിട്ട് വിളിക്ക് . ഞാൻ ഇവിടെ തന്നെ തെണ്ടി തിരിഞ്ഞു നടക്കുന്നുണ്ടാവും .  വീട്ടിലൊക്കെ സുഖം തന്നെ മോനെ..ഞാൻ എല്ലാരോടും പറയാം.”
എന്റെ ചോദ്യങ്ങൾക്കും അന്വേഷങ്ങൾക്കും മറുപടി നൽകികൊണ്ട് ശ്യാം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *