“അതൊക്കെ ഞങ്ങള് കുറച്ചു കഴിഞ്ഞാൽ മാറ്റിക്കോളം..ഇപ്പൊ എന്റെ വിനീത മോള് പറ ..”
ഞാൻ കൊഞ്ചിക്കൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചു .
“ഓഹ് പിന്നെ എനിക്കൊന്നും വയ്യ , എടാ ഇതൊക്കെ ആ കൊച്ചു അറിഞ്ഞാൽ നിന്നെ കളഞ്ഞേച്ചു പോകും ഞാൻ പറഞ്ഞില്ലെന്നു വേണ്ട ”
കുഞ്ഞാന്റി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു .
“നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ കുഞ്ഞാന്റി .എനിക്ക് അവളെ ഓർക്കുമ്പോഴേ പേടിയാ , കാണുന്ന പോലൊന്നും അല്ല അത് , ദേഷ്യം പിടിച്ച ഭദ്രകാളിയെ പോലാ ..”
മഞ്ജുസിന്റെ പൊട്ടിത്തെറി ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .
“ഹ ഹ ..അത് നല്ലതാ ..കുറച്ചൊക്കെ ആരെയെങ്കിലും പേടിക്കണം . എന്തായാലും നിനക്ക് പറ്റിയ കൂട്ട് തന്നെയാ ..”
കുഞ്ഞാന്റി ആശ്വാസം പോലെ പറഞ്ഞു ചിരിച്ചു .
“മ്മ്..ബെസ്റ്റ് കൂട്ടാ ..പ്രേമിച്ചു നടന്ന ടൈം ഒന്നുമല്ല മോളെ ഇപ്പൊ , അവള് എന്നെ ലോക് ആക്കിയിട്ടേക്കുവാ , ഒരു സ്ഥലത്തു പോകാൻ വയ്യ , ഒറ്റയ്ക്ക് ഫ്രെണ്ട്സിനെ കൂടെ ഒന്ന് ചുറ്റാൻ പോലും അവള് സമ്മതിക്കില്ല ..എന്ത് സ്വഭാവം ആണോ എന്തോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ കുഞ്ഞാന്റി ചിരിച്ചു .
“ഹി ഹി ..എല്ലാ പെണ്ണുങ്ങളും അങ്ങനെയൊക്കെ തന്നെയാടാ , ഭർത്താവു എപ്പോഴും കൂടെ വേണമൊന്നൊക്കെ എല്ലാര്ക്കും ആഗ്രഹം ഉണ്ടാകും ..”
കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു .
“എന്നിട്ട് സ്വന്തം കാര്യം വന്നപ്പോ എന്ത് പറ്റി? ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചോദിച്ചു .
“ഓഹ് …പറയുന്നത് കേട്ട തോന്നും ഞാൻ മാത്രം ആണ് കുറ്റക്കാരി എന്ന് .മോന് അതിലൊന്നും ഒരു പങ്കും ഇല്ലാലോ അല്ലെ ?”
അവൾ ശബ്ദം ഒന്ന് പുച്ഛ സ്വരത്തിലാക്കി എന്നെ കളിയാക്കി .
“ഹി ഹി ..അതിപ്പോ പറ്റിപോയില്ലേ ഇനി പറഞ്ഞിട്ടെന്താ . ഇനി അങ്ങനെ ഒന്നും പറ്റാതെ നോക്കുന്നതിലാണ് ബുദ്ധി ”
ഞാൻ സ്വല്പം ഗൗരവം നടിച്ചു പറഞ്ഞു .
“ആഹ് ..എന്നുവെച്ചു നീ ഇങ്ങോട്ട് വരാതെ ഒന്നും ഇരിക്കല്ലേ കണ്ണാ ..കുഞ്ഞാന്റിക്ക് നിന്നെ അല്ലാതെയും ഇഷ്ടം തന്നെയാ ..ഇടക്കൊക്കെ ഒന്ന് വാ ട്ടോ”
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു .
“മ്മ്..അറിയാം കുഞ്ഞാന്റി ..നീ എന്റെ മുത്തല്ലേ . ഞാൻ ഇനി നാട്ടിൽ വരുമ്പോ എന്തായാലും അവിടെ വരാം . മുത്തശ്ശിയേയും കണ്ടിട്ട് കുറച്ചായി..”
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .
“മ്മ് ..പിന്നെ നിങ്ങള്ക്ക് രണ്ടാൾക്കും സുഖം അല്ലെ ?”
കുഞ്ഞാന്റി പെട്ടെന്ന് സന്തോഷത്തോടെ ചോദിച്ചു .
“ആഹ് ..ഏറെക്കുറെ . ഇപ്പൊ പാലക്കാട്ടു അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലാ …ഇരുന്നു ബോറടിച്ചപ്പോ ചുമ്മാ നിന്നെ ഒന്ന് വിളിച്ചു നോക്കിയതാ ..ഇപ്പൊ കുറച്ചയില്ലെ നമ്മള് ഒന്ന് മിണ്ടി പറഞ്ഞിട്ട് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“മ്മ് ..”
വിനീത അതിനു മറുപടി ആയി ഒന്ന് പതിയെ മൂളുക മാത്രം ചെയ്തു . എന്റെ കല്യാണം കൊണ്ട് അവൾക്കും ചെറിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. അതിന്റെ സങ്കടം ആണ് !