മഞ്ജുസ് ഞാനെന്തോ ഇല്ലാവചനം പറഞ്ഞ പോലെ മിഴിച്ചുനോക്കികൊണ്ട് പറഞ്ഞു .
“ഓ പിന്നെ ..മഞ്ജുസേ നീ നിന്റെ അമ്മയെ കണ്ടു പഠിക്ക് ..അവരെന്തു സിംപിൾ ആണ്..നീ ഇതൊരുമാതിരി ഓവർ ആണ്..ഷോപ്പിംഗ് എന്ന് പറഞ്ഞു പോയാൽ എന്റമ്മോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“പിന്നെ ലൈഫ് എന്ജോയ് ചെയ്യാൻ ഉള്ളതല്ലേ..കുറച്ചൊക്കെ അടിച്ചു പൊളിക്കണം ”
അവൾ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“ഉവ്വ് ഉവ്വ് ..നിന്റെ തന്തപ്പിടിയുടെ കയ്യില് കുറച്ചു ക്യാഷ് ഉണ്ട് ..അതിന്റെ നെഗളിപ്പ് അല്ലാണ്ടെന്താ ”
ഞാൻ അവളെ കളിയാക്കികൊണ്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു .
“ദേ കവി …”
ഞാൻ പറഞ്ഞത് ഇഷ്ടമാകാഞ്ഞ മഞ്ജുസ് പയ്യെ മുരണ്ടു .
“ചുമ്മാ..നീ പറഞ്ഞോ ..”
ഞാൻ കണ്ണിറുക്കി അവളെ പ്രോത്സാഹിപ്പിച്ചു .
“പറയാൻ ഒന്നും ഇല്ല , നേരത്തെ പറഞ്ഞത് തന്നെ ..”
അവൾ തീർത്തു പറഞ്ഞു പുതപ്പു വലിച്ചു കയറ്റി .
“ഉറങ്ങാൻ പോവാ ..”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .
“അല്ല ചാവാൻ പോവാ…..”
എടുത്തടിച്ച പോലെ കൌണ്ടർ അടിച്ചു മഞ്ജുസ് പുതപ്പിട്ടു മൂടി .
“അങ്ങനെ ഒറ്റയ്ക്ക് ചാവണ്ട..ഞാനും കൂടെ വരാം”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ പുതപ്പിനടിയിലേക്ക് നുഴഞ്ഞു കയറി..മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ എന്നെ ഉന്തിത്തള്ളൻ നോക്കിയെങ്കിലും ഞാൻ അവളെ ബലമായി കീഴ്പെടുത്തി പുതപ്പിട്ടു മൂടി .
പുതപ്പിനടിയിൽ പരസ്പരം ചെരിഞ്ഞു കിടന്നു ഞങ്ങൾ ചുടു നിശ്വാസത്തോടെ പരസ്‍പരം മുഖത്തോടു മുഖം നോക്കി .
“നീ എന്നെ ഒട്ടികിടന്നേ ..അപ്പോഴേ ഒരു സുഖം ഉള്ളു .’
ഞാൻ മഞ്ജുസിനെ പിടിച്ചു എന്നിലേക്കടുപ്പിച്ചു പയ്യെ പറഞ്ഞു .
“അയ്യടാ..ഉള്ള സുഖത്തില് അങ്ങനെ അങ്ങ് കിടന്ന മതി ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു പുറം തിരിഞ്ഞു കിടന്നു . അതോടെ അവളുടെ പുറവും ചന്തിയും എന്റെ മുൻപിൽ തെളിഞ്ഞു.
“അങ്ങനെ പറയല്ലെടി..നിന്റെ സ്മെല് ഉം ചൂടും ഒക്കെ അടിച്ചപ്പോ എനിക്ക് പെട്ടെന്നൊരു മൂഡ് …”