രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Posted by

“കുറവുണ്ട് ..”
അവൾ പയ്യെ പറഞ്ഞു മുടിയിഴ പിടിച്ചു വലിച്ചു ..പിന്നെ അത് രണ്ടു വിരലുകളിൽ ചുരുട്ടിപിണച്ചുകൊണ്ട് എന്നെ നോക്കി .

“തല പൊക്കി തുടങ്ങി അല്ലെ ?”
അവളുടെ മുഖത്തെ തെളിച്ചം കണ്ടു ഞാൻ പുഞ്ചിരിയോടെ ചോദിച്ചു . സ്വല്പം ഭേദമായപ്പോൾ സംസാരത്തിൽ ആ പഴയ ഉത്സാഹം വന്നിട്ടുണ്ട് .അത് മനസിലായെന്നോണം മഞ്ജുവും ഒന്ന് പുഞ്ചിരിച്ചു .

“മ്മ്..അത് പോട്ടെ ,നാളെ കോളേജിൽ പോണ്ടേ നിനക്ക് ?”
ഞാൻ ഭക്ഷണ പൊതിയൊക്കെ ഉമ്മറത്ത് കിടന്ന ടീപോയിലേക്കു വെച്ച ശേഷം  അവളുടെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു കൊണ്ട്  പയ്യെ തിരക്കി  .

“ലീവ് പറയണം ..എനിക്ക് വയ്യ ഇനി ഡ്രൈവ് ചെയ്തു നാളെ  രാവിലെ അങ്ങോട്ട് പോകാൻ , പിന്നെ പനി കുറവുണ്ടെങ്കിലും നല്ല ക്ഷീണം ഇണ്ട് ”
അവൾ ചിണുങ്ങിക്കൊണ്ട് മൊബൈൽ ടീപോയിലേക്കു മീതെ വെച്ചു, പിന്നെ കസേരയിൽ നിന്നെഴുന്നേറ്റു  എന്റെ മടിയിലേക്കു വന്നിരുന്നു .

എന്റെ തുടകൾക്കു മീതെ ചന്തികൾ അമർത്തി അവളെന്റെ മടിയിൽ ചെരിഞ്ഞിരുന്നു കഴുത്തിൽ കൈചുറ്റി പിടിച്ചു . ആദ്യം എതിർക്കണം എന്ന് വിചാരിച്ചെങ്കിലും അവളുടെ പാവത്താൻ ഭാവം കണ്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു .

“എന്ന പോണ്ട . ലീവ് വിളിച്ചു പറ  . നല്ലോണം മാറിയിട്ട് പോവാം ”
ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി വട്ടം പിടിച്ചു പയ്യെ പറഞ്ഞു .

“മ്മ്…പറയാം ..സമയം ഇണ്ടല്ലോ ..”
മഞ്ജുസ് പതിയെ പറഞ്ഞു എന്റെ തോളിലേക്ക് മുഖം ചായ്ച്ചു . സാമാന്യം ചൂട് അപ്പോഴും അവൾക്കുണ്ട്. ശ്വാസം വിടുന്നതിനു പോലും നല്ല ചൂടാണ് . അതെന്റെ തോളിൽ തട്ടുമ്പോൾ എന്തോ ഒരു വല്ലായ്മ എനിക്കും തോന്നുന്നുണ്ട് .

“നീ എന്തോന്നാ ഈ കാണിക്കുന്നേ മഞ്ജുസെ..എഴുന്നേൽക്ക് ..ആ സെക്യൂരിറ്റി ഒകെ കാണും ”
ഉമ്മറത്ത് , അതും എന്റെ  മടിയിൽ കയറി ഇരുന്നു കെട്ടിപിടിച്ചു ഇരിക്കുന്നതോർത്തു ഞാൻ സ്വല്പം നാണക്കേടോടെ പറഞ്ഞു . സ്വല്പം പ്രായമുള്ള സെക്യൂരിറ്റിക്കാരന് ഞങ്ങളെ അവിടെ നിന്ന് നോക്കിയാൽ നല്ല വ്യക്തമായിട്ട് തന്നെ കാണാൻ സാധിക്കും .

“അതിനെന്താ ..അയാള് കണ്ടോട്ടെ , നമ്മള് ഭാര്യേം ഭർത്താവും അല്ലെ, പിന്നെന്താ പ്രെശ്നം  ”
അവൾ പുഞ്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ അമർത്തി ചുംബിച്ചു . നല്ല ചൂടുള്ള കിസ് !

“സ്സ്  ..ഭാര്യേം ഭർത്താവുമൊക്കെ ശരിതന്നെ , എന്നുവെച്ചു ഇതൊക്കെ അയാളെ കാണിക്കണോ  ?”
ഞാൻ അവളുടെ പുറത്തു തഴുകി സംശയത്തോടെ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *