മഞ്ജുസ് ഇടം കാൽ പൊക്കി എന്റെ കാലിനു മീതേക്ക് വെച്ച് ചിരിയോടെ പറഞ്ഞു .
“ഓഹ്…പക്ഷെ അത് നീ എന്നെ കുത്തി പറയുന്ന പോലെ എനിക്ക് ഫീൽ ആവുന്നുണ്ട് ട്ടോ ”
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .
“ആണോ ?”
അവൾ ചിരിയോടെ തിരക്കി..
“ദേ മഞ്ജുസേ ആക്കല്ലേ ..”
അവളുടെ ചിരി കണ്ടു ഞാൻ ദേഷ്യപ്പെട്ടു എന്റെ ദേഹത്തേക്കെടുത്തുവെച്ച കാൽ ശക്തിയിൽ തള്ളിമാറ്റി .
“ഓഹ് ..പതുക്കെ..”
ഞാൻ തള്ളിയതും അവൾ എന്നെ നോക്കി കണ്ണുരുട്ടി . പിന്നെ സ്നേഹത്തോടെ അടുത്തേക്ക് നീങ്ങി നീങ്ങി തമ്മിലൊട്ടി കിടന്നു .
“കവി…പക്ഷെ നിന്റെ ബെസ്റ്റ് ക്വാളിറ്റിയും ഈ ചൈൽഡിഷ് ബിഹേവിയർ ആണെടാ ..നീ സീരിയസ് ആയിരുന്നെങ്കിൽ എന്ത് ബോർ ലൈഫ് ആയിരുന്നേനെ ..”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ഉവ്വ ഉവ്വ ..മിസ് റൊമാന്റിക് ആവുമ്പൊ അങ്ങനെ പലതും പറയും. ഒന്ന് ഉടക്കി നോക്കിയാൽ പിന്നെ ഈ പറഞ്ഞത് തന്നെ എനിക്ക് പാരയും ആവും ..അതോണ്ട് മക്കള് എഴുന്നേറ്റെ”
ഞാനവളുടെ കൊഞ്ചൽ കണ്ടു ബലമായി പിടിച്ചെഴുനേൽപ്പിച്ചു..
“ശേ.. കവി…നീ എന്ത് തെണ്ടിയാടാ”
ഞാൻ ഉന്തി മാറ്റുന്നതിനിടെ മഞ്ജുസ് ചിണുങ്ങി .
“ഓഹ് പിന്നെ…നിന്നെ എനിക്ക് അറിഞ്ഞൂടെ .കൂടുതൽ സുഖിപ്പിക്കല്ലേ മോളെ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ എഴുന്നേൽപ്പിച്ചു പിന്നെ കവിളിൽ പയ്യെ ചുംബിച്ചു .
“ഉമ്മ്ഹ..”
ഞാൻ അമർത്തി ചുംബിച്ചു അവളെ കെട്ടിപിടിച്ചു . ബ്രാ ഇടാത്തതുകൊണ്ട് ആ മുലകൾ ടി-ഷർട്ടിനുള്ളിൽ അയഞ്ഞു കിടപ്പുണ്ട്. കെട്ടിപ്പിടിച്ച സമയം അതെന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു !
“പിന്നെ മോനെ നെക്സ്റ്റ് വീക്ക് എന്റെ കസിന്റെ എൻഗേജ്‌മെന്റ് ആണുട്ടോ..അതിനു എന്തായാലും പോണം ..”
മഞ്ജുസ് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
“ആഹ്..ആലോചിക്കാം..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ആലോചിക്കാൻ ഒന്നും ഇല്ല…പറ്റില്ലെങ്കി നിന്നെ കളയുന്ന കാര്യം ഞാൻ ആലോചിക്കും..”