രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Posted by

“മ്മ്”
ഞാൻ പയ്യെ മൂളി വിളികേട്ടു .

“നീ ഉറങ്ങിയോ ?”
മഞ്ജുസ് വളരെ നിഷ്കളങ്കമായി ചോദിച്ചു .

“ഉറങ്ങിയാ വിളി കേൾക്കുമോ ?’
അവളുടെ കോപ്പിലെ ചോദ്യം കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു .

“ശോ..ഇതിലും ഭേദം ഉറങ്ങുന്നതാ..”
എന്റെ സംസാരത്തിലെ ട്യൂൺ കേട്ട് അവൾ ദേഷ്യത്തോടെ പറഞ്ഞു .

“ഹി ഹി ..നീ പിണങ്ങാതെ കാര്യം പറ മഞ്ജുകുട്ടി”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേക്ക് നിരങ്ങി കിടന്നു .

“ഒന്നും ഇല്ലെടാ ..ഇപ്പൊ ആ പഴയ ഫീൽ ഇല്ലാത്ത പോലെ ”
മഞ്ജു ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പയ്യെ പറഞ്ഞു എന്നെ ചെരിഞ്ഞു നോക്കി .

“എങ്ങനെ ? എനിക്കൊന്നും മനസിലായില്ലെടോ , നീ എന്താ ഉദ്ദേശിച്ചേ?”
ഞാൻ അവളെ സംശയത്തോടെ നോക്കി …അവളൊന്നും മിണ്ടാതെ പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് തല എടുത്തു വെച്ചുകൊണ്ട് ക്രോസ്സ് ആയി കിടന്നു .

“അല്ലേടാ ..നമ്മള് കല്യാണത്തിന് മുൻപ് എന്ജോയ് ചെയ്ത പോലെ ഇപ്പൊ പറ്റുന്നില്ല അല്ലെ..പണ്ടൊക്കെ എന്ത് രസം ആയിരുന്നു ..നീ ഏപ്പോഴും വിളിക്കും..അല്ലെങ്കിൽ ഞാൻ വിളിക്കും ..പിന്നെ ഫുൾ ഓൺ മെസ്സേജിങ് ..പുറത്തുള്ള കറക്കം ..പിന്നെ..”
മഞ്ജുസ് ഒന്ന് നാണത്തോടെ പറഞ്ഞു നിർത്തി .

“മ്മ്…അതൊക്കെ ശരിയാ..എന്നുവെച്ചു ഫീൽ ഇല്ല..മൂഡ് ഇല്ല എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ ? നിനക്കെന്നെ മടുത്തോ ?”
ഞാൻ അമ്പരപ്പോടെ അവളെ നോക്കി .

“ഒന്ന് പോടാ..അങ്ങനെ ആണോ ഞാൻ പറഞ്ഞെ..അതല്ലടാ ..കുറച്ചുകാലം കൂടി പ്രേമിച്ചു നടന്നിട്ട് മതിയായിരുന്നു ഇതൊക്കെ എന്ന ഞാൻ മീൻ ചെയ്തത് ..”
മഞ്ജുസ് എഴുന്നേറ്റിരുന്നു എന്നെ നോക്കികൊണ്ട് പറഞ്ഞു .

“മ്മ്….”
ഞാൻ പയ്യെ മൂളികൊണ്ട് അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് കിടന്നു .

“ഇങ്ങനെ മൂളാതെ വല്ലതുമൊക്കെ പറയെടാ ”
എന്റെ ഒഴുക്കൻ രീതി കണ്ടു എന്റെ തലയിൽ കൈവിരലുകൾ കോർത്തുകൊണ്ട് മഞ്ജു പറഞ്ഞു .

“ഹാഹ്..എന്ത് പറയാൻ..നിനക്കല്ലായിരുന്നോ ഉടനെ കല്യാണം വേണം എന്ന് നിർബന്ധം ..എന്നിട്ടിപ്പോ മറ്റേടത്തെ വർത്താനം പറയുവാ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവൾ എന്നെ തറപ്പിച്ചൊന്നു നോക്കി .

“ഇങ്ങനെ നോക്കണ്ട , സത്യമല്ലേ പറഞ്ഞെ…

Leave a Reply

Your email address will not be published. Required fields are marked *