രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Posted by

“ആ സാധനം എവിടെ അമ്മെ ?”
ഞാൻ ഹാളിലേക്ക് കടന്നുകൊണ്ട് പയ്യെ തിരക്കി .

കാര്യം മനസിലായ മാതാജി ചിരിയോടെ മുകളിലേക്ക് കൈചൂണ്ടി .
“ഇപ്പൊ അങ്ങ് പോയെ ഉള്ളു ..എന്തൊക്കെയോ എഴുതാൻ ഉണ്ടെന്നു പറഞ്ഞു ”
ശേഷം ടി.വി യിലേക്ക് തന്നെ നോക്കി അമ്മ പയ്യെ പറഞ്ഞു . അതോടെ ഞാൻ നേരെ മുകളിലേക്ക് വെച്ച് പിടിച്ചു. റൂമിന്റെ വാതിൽ അടച്ചിട്ടൊന്നും ഇല്ല .

റൂമിലെ ഫാൻ ചെറിയ സ്പീഡിൽ തിരിയുന്നുണ്ട്. കട്ടിലിനോട് ചേർന്നുള്ള ചെറിയ ടേബിളിലിനു മുൻപിൽ സ്റ്റൂളിൽ ഇരുന്നുകൊണ്ട് മഞ്ജുസ് എന്തോ നോട്ട് പ്രിപ്പയർ ചെയ്യുകയാണ് . നാളെ ക്‌ളാസിൽ പറയാനുള്ള പോയ്ന്റ്സ് ഒകെ ബുക്ക്സ് നോക്കി റെഫർ ചെയ്യുകയാണ് കക്ഷി .

ഞാൻ ശല്യം ഒന്നും ഉണ്ടാക്കാതെ മുറിയിലേക്ക് കയറി ഒന്ന് ചുമച്ചു . അപ്പോഴാണ് ഞാൻ അകത്തെത്തിയ വിവരം മഞ്ജു അറിയുന്നത് .

“ആഹാ ..വന്നോ മോൻ ..എന്താ ഇത്ര നേരത്തെ ഇങ്ങു പോന്നെ ?”
തിരിഞ്ഞിരുന്നു എന്നെ കളിയാക്കി പേന കടിച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .

“ചുമ്മാ..നേരത്തെ വന്നാൽ നേരത്തെ പണി തുടങ്ങാല്ലോ”
ഞാൻ അർഥം വെച്ച് പറഞ്ഞു ടി-ഷർട്ട് ഊരി അഴയിലിട്ടു .

മഞ്ജു അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു .പക്ഷെ മുഷിഞ്ഞ വേഷമൊക്കെ ഞാൻ എടുത്തു അഴയിൽ ഇടുന്നത് കണ്ടപ്പോൾ അവൾ ചൂടായി..

“ഡാ ഡാ …അതൊക്കെ നിലത്തിട്ടാ മതി ..ആ നാറിയതൊക്കെ കഴുകിയിട്ടതിന്റെ കൂട്ടത്തിലാണോ അഴിച്ചിടുന്നത് ..വൃത്തിയില്ലാത്ത ജന്തു ”
അവൾ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു സ്റ്റൂളിൽ നിന്നും എഴുനേറ്റു എന്റെ അടുത്തേക്ക് ചാടിത്തുള്ളി വന്നു .

“ഓഹ്‌ ..”
ഞാൻ തെറ്റ് സമ്മതിക്കിച്ചെന്നോണം മൂളി. പിന്നെ മുഷിഞ്ഞ ടി-ഷർട്ട് തിരികെ എടുത്തു നിലത്തേക്കിട്ടു . പിന്നാലെ പാന്റും അഴിച്ചു .

“നിനക്കിപ്പോ പഴേ സ്നേഹം ഒന്നും ഇല്ലല്ലോ മഞ്ജുസെ..എന്തിനാ എപ്പൊഴും ഇങ്ങനെ ചൂടാവുന്നെ ?”
ഞാൻ പാന്റ്സ് ചവിട്ടിട്ടികൂട്ടുന്നതിനിടെ അവളോടായി തിരക്കി .

“ആര് ഞാനോ ?”
അവൾ അമ്പരപ്പോടെ വാ പൊളിച്ചു ഞാനെന്തോ അവിവേകം പറഞ്ഞ പോലെ നിന്നു .

“ആഹ് ..നീ തന്നെ..കുറച്ചു മയത്തിലൊക്കെ സംസാരിച്ചൂടെ ”
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു ഒരു മുണ്ട് എടുത്തുടുത്തു ചുറ്റി .

“പോടാ ..നീ ചുമ്മാ ഓരോന്ന് പറയല്ലേ…”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“ചുമ്മാ ഒന്നുമല്ല…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെയും കടന്നു ബെഡിലേക്കു ചെന്നിരുന്നു . മഞ്ജുസ് എന്നെ കൗതുകത്തോടെ നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു . പിന്നെ ചിരിതൂകി എനിക്കടുത്തേക്കായി വന്നിരുന്നു .

എന്നോട് പറ്റിച്ചേർന്നു ഇരുന്നു മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .

Leave a Reply

Your email address will not be published. Required fields are marked *