ആണോടാ അഖിലേ നീ ആള് കൊള്ളാമല്ലോ. പിന്നെ ഇവൻ നിനക്കു ബോയ്ഫ്രണ്ട് ഉള്ള കാരണം ആണ് നിന്നെ വിട്ടു എന്നെ വളച്ചത്. അനു അമ്പരത്തോടെ ചോദിച്ചു അത് നിങ്ങൾക്ക് എങ്ങനെ അറിയാം. നിന്റെ കെട്ടിയോന്റെ ഫോട്ടോ നീ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് പിന്നെ നിന്നെ എന്നും കൊണ്ട് വരാൻ വരുന്ന ആളോടുള്ള പെരുമാറ്റം കണ്ടപ്പോ ഞങ്ങൾക്ക് മനസ്സിൽ ആയി നീ ആ ചെക്കനും ആയി ഇഷ്ടത്തിൽ ആണെന്ന് പിന്നെ ഇപ്പൊ നിന്റെ ഈ ചോദ്യം കേട്ടപ്പോൾ ഞങ്ങൾ ഉറപ്പിച്ചു 😄. പിന്നെ നിങ്ങൾ രണ്ടു പേരും നല്ല ജോഡി ആണ് അർച്ചന പറഞ്ഞു.
ഇനി ഇപ്പൊ ഒന്നും മറച്ചിട്ടു കാര്യം ഇല്ല അത് അശ്വിൻ ഹസ്ബൻഡ് ഇന്റെ ഉറ്റ ചങ്ങാതി ആണ് ഇപ്പൊ എന്റെയും എന്റെ അശ്വിൻ അനു ഒരു കള്ള ചിരി ചിരിച്ചു. എന്തായാലും നിന്റെ സെലെക്ഷൻ കൊള്ളാം അനു. നിന്റെ രണ്ടു കാമുകൻ മാരും നല്ല മാച്ച് ആണ് നിനക്കു അനു പറഞ്ഞു. എന്തായിരുന്നു രണ്ടു പേരും വണ്ടിയിൽ കിസ്സ് ആയിരുന്നോ അതോ 😂. അയ്യേ പോടീ അനു ഞങ്ങൾ വെറുതെ ചെറിയ ഒരു ലിപ്‌ലോക്ക് മാത്രം ഉണ്ടായിരുന്നെ ഒള്ളോ.
എന്താടാ അഖിലേ നിന്റെ വായിൽ നാക്കില്ലേ അനു ചോദിച്ചു. നാക്കും ഉണ്ട് ആവശ്യത്തിന് യൂസ് ചെയ്യാനും അറിയാം അർച്ചന അതും പറഞ്ഞു ചിരിച്ചു. അഖിൽ ഇതൊക്ക കേട്ട് ചിരിച്ചോണ്ട് ഇരുന്നു. രണ്ടു പേരും കൂടെ എന്നെ ചിത്രവദം ചെയ്യാണല്ലേ 😄.
വാ നമുക്ക് ഒരു ചായ കുടിക്കാൻ പോവാം അശ്വിൻ ചേട്ടൻ വരാൻ ലേറ്റ് ആവുമോ. ഞാൻ വിളിച്ചിരുന്നു കുറച്ചു ലേറ്റ് ആവും എന്നാ പറഞ്ഞേ. എന്നാ ഞങ്ങൾ കൊണ്ട് വിടാം അനു അർച്ചന പറഞ്ഞു. അവർ ഒരു ചായ യും കുടിച്ചു ഇരുന്നു കുറച്ചു നേരം സംസാരിച്ചു ഇരുന്നു അർച്ചന യും അഖിൽ ഉം കൂടെ അർച്ചന യുടെ കാറിൽ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി. അനു വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ അവർ വീട്ടിലേക്ക് ജസ്റ്റ് ഒന്നു കേറാം എന്നു പറഞ്ഞു.