രാത്രികളും പകലുകളും 5 [ആയിഷ]

Posted by

അഖിൽ ഉം അർച്ചന യും വളരെ അടുത്തു എന്നു പലപ്പോഴും അനു വിനു തോന്നി. രണ്ടു പേരും ഒരുമിച്ച് ഓഫീസിൽ വരുന്നു ഒരുമിച്ച് പോകുന്നു അവർ തമ്മിൽ ഒരു പ്രണയം രൂപപ്പെട്ടപോലെ അനു വിനു തോന്നി. അവരോടു രണ്ടു പേരോടും വളരെ അടുപ്പം പുലർത്തിയിരുന്ന അവൾക്ക് അത് പെട്ടെന്ന് ഫീൽ ചെയ്തു. എങ്കിലും രണ്ടു പേരോടും അവൾ ഒന്നും ചോദിച്ചില്ല. ഒരു ദിവസം അവൾ ജോലി കഴിഞ്ഞു ഇറങ്ങാൻ ലേറ്റ് ആയി അർച്ചന യും അഖിലും കുറച്ചു നേരത്തെ ഇറങ്ങി. കുറച്ചു കഴിഞ്ഞു ഇറങ്ങിയ അനു താഴെ പാർക്കിംഗ് ഇൽ അർച്ചന യുടെ വണ്ടി കിടക്കുന്നത് കണ്ടു. അവൾ വണ്ടിക്ക് അടുത്തേക്ക് ചെന്നു ടിന്റ് ഒട്ടിച്ചിരുന്നതിനാൽ അകത്തേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.

അനു അർച്ചന യെ ഫോണിൽ വിളിച്ചു നോക്കി. കാറിന്റെ ഉള്ളിൽ നിന്നും റിങ് ശബ്ദം ചെറുതായി കേട്ടു. കുറച്ചു കഴിഞ്ഞു അർച്ചന ഫോൺ എടുത്തു അവൾ ചെറുതായി കിതക്കുന്ന പോലെ അനു വിനു ഫീൽ ചെയ്തു. അർച്ചന ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അനു അവിടെ നിൽക്കുന്ന തു കണ്ടത്. അനു വണ്ടിയുടെ അടുത്തേക്ക് ചെന്നു.

വണ്ടിക്കകത്തു അഖിൽ കൂടെ ഉണ്ടായിരുന്നു. എന്താ രണ്ടു പേരും കൂടെ കുറച്ചു നേരം ആയല്ലോ നിങ്ങൾ ഓഫീസിൽ നിന്നും ഉറങ്ങിട്ടു എന്താ ഇവിടെ രണ്ടു കമിതാക്കളും കൂടെ പണി. അനു വിന്റെ ചോദ്യം കേട്ട് അർച്ചന യും അഖിലും അമ്പരന്ന് പോയി. നിനക്കു എങ്ങനെ മനസ്സിൽ ആയി ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണെന്ന് അനു അർച്ചന ചോദിച്ചു. അതൊക്കെ എനിക്ക് മനസ്സിൽ ആവില്ലേ നിങ്ങൾ എത്ര നാടകം കളിച്ചാലും.

അനു അവരെ നോക്കി ചിരിച്ചു പറഞ്ഞു ഞാൻ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അഖിലേ നീ അവളെ ഓഫീസിൽ വെച്ച് കിസ്സ് ചെയ്തത് വരെ ഞാൻ കണ്ടിട്ടുണ്ട്. ഇവൻ എന്നെ വളച്ചതാ അനു ഇവൻ കാണുന്ന പോലെ ഒന്നും അല്ല വിളഞ്ഞ വിത്താ അർച്ചന ചിരിച്ചു കൊണ്ട് പറഞ്ഞു. അത് എനിക്ക് വന്ന അന്ന് മുതലേ തോന്നിയിരുന്നു അനു ചിരിച്ചു കൊണ്ട് പറഞ്ഞു. ഇവൻ നിന്നെയും വളക്കാൻ നോക്കിയിരുന്നു അനു 😄.

Leave a Reply

Your email address will not be published. Required fields are marked *