രാത്രികളും പകലുകളും 5
Rathrikalum Pakalukalum Part 5 | Author : Aayisha
[ Previous Part ] [ www.kambistories.com ]
വീണ്ടും തകർന്നു അടിഞ്ഞ ഭാഗ്യത്തിന് ശേഷം വീണ്ടും എന്റെ ഒരു വിഫല ശ്രമം. കഴിഞ്ഞ ഭാഗം ഒരുവിധം ആർക്കും ഇഷ്ടം ആയില്ല എന്നു എനിക്ക് കമന്റ് കളിൽ നിന്ന് മനസ്സിൽ ആയി. എല്ലാവരോടും കഥാ ഗതി വീണ്ടും നല്ല രീതിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ ഞാൻ എന്റെ കഴിവതും ശ്രെമിക്കാം. കഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്തിയതിൽ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ആയിഷ.
എൻറ്റിക്ക പറഞ്ഞ പോലെ വീണുടഞ്ഞ ചില്ലു തളികകൾ ഒന്നും വീണ്ടും കൂട്ടി ചേർക്കാൻ പറ്റില്ല. തോറ്റു പോകുന്ന ഓരോ നിമിഷവും വീണ്ടെടു ക്കാൻ ശ്രെമിക്കുന്ന എല്ലാവർക്കും വീണ്ടും വീണ്ടും ഉള്ള കനത്ത തിരിച്ചടികൾ നേരിടേണ്ടി വരാം. തോൽക്കാൻ മനസില്ലാത്തവർ പോലും തോറ്റു കൊടുത്തു പോവുന്ന നിമിഷം ജീവിക്കണോ വേണ്ടയോ എന്നു പോലും ആ നിമിഷത്തിൽ പലരും ചിന്തിച്ചു പോകുന്നു.
അനു റിസപ്ഷൻ ഇൽ ഇരുന്ന പെൺകുട്ടിയോട് ഗുഡ് മോർണിംഗ് ഒക്കെ പറഞ്ഞു അർച്ചന യുടെ കേബിൻലേക്ക് പോയി അഖിൽ അവിടെ ഉണ്ടായിരുന്നു. അവൻ ഗുഡ് മോർണിംഗ് പറഞ്ഞു അനു തിരിച്ചും. അവർ കുറച്ചു നേരം സംസാരിച്ചു. എന്നെ അർച്ചന യെ വിളിക്കുന്ന പോലെ ചേച്ചി എന്നു തന്നെ വിളിച്ചാൽ മതി എന്നു അനു പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോ അർച്ചന വന്നു. രണ്ടു പേരും അവൾക്ക് ഗുഡ് മോർണിങ് പറഞ്ഞു തിരിച്ചും.
അനു പെട്ടന്ന് തന്നെ വർക്ക് എല്ലാം പടിച്ചെടുത്തു. അനു വന്നതോടെ അർച്ചന യുടെ ജോലി ഭാരം എല്ലാം കുറഞ്ഞു. രണ്ടു പേർക്കും വർക്ക് എല്ലാം കുറവായിരുന്നു. മൂന്നു പേരും കൂടെ സംസാരിച്ചും ലുഡോ എല്ലാം കളിച്ചും കൂടെ വർക്ക് എല്ലാം പെന്റിങ് വരാതെ നോക്കിയും ഓഫീസ് ടൈം എല്ലാം എൻജോയ് ചെയ്തു. അങ്ങനെ ഒരാഴ്ച പെട്ടെന്ന് കടന്നു പോയി. അനുഇന് ആ ഓഫീസ് ഉം വർക്കും വളരെ ഇഷ്ടം ആയി. ഫാസിൽ നെ വിളിച്ചു ജോയിൻ ചെയ്തതും വർക്ക് എല്ലാം ഒക്കെ ആണെന്നും പറഞ്ഞു. അങ്ങനെ ഒക്കെ വളരെ മനോഹരം ആയി അവളുടെ ജീവിതം മുന്നോട്ട് പോയി.