“ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പെബ്ലേ.’കുറച്ചു കണ്ടതല്ലേ? അവന്റെ മുഖത്തു നോക്കാതെ അവളും മന്ത്രിച്ചു. “പിന്നെ. നേരത്തെ സിനിമയിൽ അഭിനയിക്കുന്ന കാര്യം ഞാൻ സൂചിപ്പിച്ചിരുന്നില്ലേ? അതിന്റെ നിർമ്മാതാവും സംവിധായകനും ഞായറാഴ്ച വരുന്നുണ്ട്. ജെറിൻ ഇങ്ങോട്ടുവരുമോ? ‘ഞായറാഴ്ച. എനിക്കുന്ന് പള്ളിയിൽ പോകണമല്ലോ. മാത്രമല്ല മമ്മിയോട് ഇക്കാര്യം പറഞ്ഞിട്ടുമില്ല.’ഒരു കാര്യം ചെയ്യ് ഇന്ന് സംസാരിക്ക്. പിന്നെ എന്നെ വിളിക്ക്’ അന്നു വൈകിട്ട് അത്താഴം കഴിഞ്ഞാണ് മെറിൻ ജെസീത്തയോട് അക്കാര്യം അവതരിപ്പിച്ചത്. “നീ പറയുന്നത് നേരാണോടീ? അവൾക്കു വിശ്വസിക്കുവാൻ കഴിയുന്നില്ല. ‘അതേന്നേ.” ജെറിനു സന്തോഷമായി. സിനിമയിൽ ചാൻസുകിട്ടിയാൽ തന്റെ മകൾ മാത്രമല്ല തനിക്കും പേരെടുക്കാമെന്ന് ജസീത്തയ്ക്കു തോന്നി. വല്ലപ്പോഴും ചിലഅമ്മ വേഷമെങ്കിലും ചെയ്യാൻ പറ്റിയാലോ? “ഞാൻ അവരോട് എന്തു പറയണം മമ്മീ? അവളുടെ ചോദ്യം ജസീത്തയെ ഉണർത്തി. ഞായറാഴ്ച നമ്മൾ ചെല്ലാമെന്ന് അവരൊടു പറ. ജെറിൻ അപ്പോൾ തന്നെ സുദേവിനെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. ഞായറാഴ്ച. സിനിമക്കാർ ഹോട്ടലിൽ എത്തിയിരുന്നു. സുദേവാണ് തന്റെ കാറിൽ ജസീതയെയും ജെറിനെയും അവിടേക്കു കൊണ്ടുപോയത്. ഇടയ്ക്കിടെ സുദേവ് ജസീതയെ നോക്കി. മക8ളക്കാൾ സൂപ്പറ്റാണ് അമ്മയെന്ന് അവനു തോന്നി. അവർ ഹോട്ടലിലെത്തി. വാതിലിൽ തട്ടി. കമിൻ. അകത്തു നിന്ന് ശബ്ദം കേട്ടു. സുദേവ് വാതിൽ തുറന്നു. എ.സി.സ്യൂട്ടായിരുന്നു അത്. അവിടെ സിറ്റീംഗ് റൂമിൽ രണ്ടു മദ്ധ്യവയസ്കർ ഉണ്ടായിരുന്നു. നിർമ്മാതാവും സംവിധായകനും സുദേവ് അവർക്ക് ജെറിനെയും ജസീത്തയെയും പരിചയപ്പെടുത്തി. നിർമ്മാതാവിന്റെയും സംവിധായകന്റെയും കണ്ണുകൾ ഇരുവരെയും ആപാദചൂഡം ഉഴിഞ്ഞു. ഇരിക്കൂ. സംവിധായകൻ എതിരെ കിടന്നിരുന്ന കസേരയിലേക്കു കൈചൂണ്ടി. അവർ മൂവരും ഇരുന്നു. സംവിധായകൻ സ്വയം പരിചയപ്പെടുത്തി. “ഞാൻ അരുൾദാസ്. ഇദ്ദേഹം നിർമ്മാതാവ് കെ.ടി.ശങ്കർ.’ ‘ഒരുപാട് കേട്ടിട്ടുണ്ട് സാർ.’ ജസീത്ത ആദരവോടെ അവരെ തൊഴുതു. അരുൾദാസ് ഒരു ക്യാമറയെടുത്തു. ഇരുവരുടെയും ചില സ്റ്റിൽസ് പകർത്തി. അത്ര ശ്രദ്ധിച്ചിട്ടു പറഞ്ഞു. അമ്മയ്ക്കും മകൾക്കും വേണമെങ്കിൽ അഭിനയിക്കാം. ജസീത്തയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
രതിയുടെ ഉന്മാദലോകങ്ങള്‍ 2
Posted by