രതിസുഖസാരമായി 3

Posted by

“ഇനി ഞാൻ തന്നെ ചെയ്തോളാം’ എന്ന് പറഞ്ഞു സ്വല്പ്പം ആക്രാന്തത്തോടെ തന്നെ വിരൽത്തുമ്പ് നാവിൽ വെച്ച് നുണഞ്ഞു.

ആന്റി ഒന്ന് വശ്യമായി പുഞ്ചിരിച്ചു..ചുണ്ടുകൾക്കിടയിൽ തെളിഞ്ഞ പല്ലുകളിൽ എന്റെ നാവൊടിച്ചു രസിക്കണം എന്നെനിക്കു തോന്നി. “എന്ന കഴിച്ചു കഴിഞ്ഞില്ലേ മക്കള് ചെല്ല്..ജോലിക്കു പോണ്ടേ “

‘ഒഹ് പൊക്കോളാമെ കയ്യും മുറിച്ചു ചോരേം വരുത്തി പ്രസംഗിച്ച മതിയല്ലോ’ ഞാനും വിട്ടില്ല.

“ചോര കാണുന്നത് നല്ല ലക്ഷണമാടാ ” ആന്റി നിന്ന് ചിരിച്ചു.

ആ ചിരിയിൽ എന്റെ മറുപടികൾ അലിഞ്ഞില്ലാതെ ആയി ….ആന്റിയോടും അമ്മുമ്മയോടും അമ്മച്ചനോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി.പിള്ളേര് നേരത്തെ ട്യൂഷൻ ഉള്ളോണ്ട് വീട്ടിൽ ഇല്ലാരുന്നു.

ബൈക്ക് സ്റ്റാർട്ട് ചെയ്തു ഞാൻ നേരെ ഓഫീസിലോട്ടു പോയി. വീട്ടിൽ നിന്നും കഷ്ടിച്ചു 15 മിനുട്ടിന്റെ യാത്ര.
ഓഫീസിൽ എത്തി .നേരെ മാനേജരുടെ ക്യാബിനിൽ ചെന്ന് കണ്ടു അപ്പോയ്ന്റ്മെന്റ് ലെറ്റർ നൽകി ഐശ്വര്യമായി തന്നെ ജോലിയിൽ പ്രവേശിച്ചു. മുപ്പതോളം പേർ ഓഫീസിൽ അസ്സിസ്റ്റൻസ് ആയിട്ടുള്ള സാമാന്യം വലിയ സ്ഥാപനം ആണ്.ഏറിയ പങ്കും പുരുഷന്മാർ തന്നെ. എന്റെ കാബിന്റെ അടുത്തായി ഉള്ളത് ആന്റിടെ വീടിന്റെ തന്നെ അയൽപക്കത്തുള്ള ഗോകുൽ ആണ്. ഞാൻ പണ്ട് ആന്റിടെ വീട്ടിൽ ഇടയ്ക്കു വരുമ്പോൾ തൊട്ടുള്ള പരിചയം ഗോകുലുമായി ഉള്ളതുകൊണ്ട് അത് ഓഫീസിൽ എനിക്ക് ഒരു അനുഗ്രഹമായി.
വാട്സ്ആപ്പിലും ഫേസ്ബുക്കിലും ചാറ്റിങ്ങും മറ്റും ഉള്ളതുകൊണ്ട് ഗോകുലുമായി വളരെ അടുത്ത ബന്ധം തന്നെ ആണ്. ഞാൻ വരുന്നതുകണ്ട ഗോകുൽ സീറ്റിൽ നിന്നും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.

” അളിയാ നീ ഇങ്ങോട്ടാണ് ജോലികിട്ടി വരുന്നെന്നു എന്താ പറയാഞ്ഞേ ..ഇത് സർപ്രൈസ് ആയി കേട്ടോ ”
“ഒഹ് ഞാനതു പറയാൻ വിട്ടതാ.പക്ഷെ നീ ഇവിടെ ആണെന്ന് ഞാനും ഓർത്തില്ല “

ഞാൻ ചിരിച്ചുകൊണ്ട് അവനു മറുപടി നൽകി.ചില കുശലാന്വേഷണങ്ങൾക്കു ശേഷം ഞങ്ങൾ ജോലിയിൽ മുഴുകി.
ലഞ്ച് ടൈമിൽ ഗോകുൽ എന്നെ അവന്റെ കൂടെ ഭക്ഷണം കഴിക്കാൻ ചെല്ലാൻ നിർബന്ധിച്ചു.

“നീ വാടാ കിച്ചു..ഇന്ന് ഫസ്റ്റ് ഡേ അല്ലെ ചെലവ് എന്റെ വക ” ഗോകുൽ എന്നോടായി പറഞ്ഞു.

“അതല്ലടാ..ഞാൻ ആന്റിയോട്‌ ഉച്ചക്ക് വീട്ടിലോട്ടു ചെല്ലാം എന്ന് ഏറ്റിരുന്നതാ”

Leave a Reply

Your email address will not be published. Required fields are marked *