ഞാൻ പതിയെ പറഞ്ഞു.
“മ്മ്…അന്ന് കുറെ വിഷമം ഒകെ തോന്നി…ഇപ്പൊ ആലോചിക്കുമ്പോ നന്നായി എന്ന് തോന്നാ ..അതോണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയേ ..”
മഞ്ജുസ് കൊച്ചു കുട്ടിയെ പോലെ എന്നെ അള്ളിപിടിച്ചുകൊണ്ട് ചിണുങ്ങി.
“അയ്യാ..”
ഞാൻ പതിയെ ചിരിച്ചുകൊണ്ട് അവളെ വാരിപ്പുണർന്നു.
പിന്നെ കഴുത്തിൽ പതിയെ ചുണ്ടമർത്തി. വിയർപ്പു പൊടിഞ്ഞ നനവുള്ള , സ്വർണ മാല തമ്മിലുരഞ്ഞ അവളുടെ കഴുത്തിൽ ഞാൻ അമർത്തി ഉമ്മവെച്ചു ! ഉപ്പുരസം ചെറുതായി എന്റെ ചുണ്ടിൽ അറിഞ്ഞു തുടങ്ങി…
“സ്സ്….”
മഞ്ജു എരിവ് വലിക്കും പോലെ ഒരു ശബ്ദം ഉണ്ടാക്കി എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…
“ആഹ്…”
ഞാനവളെ വരിഞ്ഞു മുറുക്കി.
“എന്താ മണം നിന്നെ “
ഞാൻ മഞ്ജുവിന്റെ കഴുത്തിൽ മുഖം ഉരസികൊണ്ട് പറഞ്ഞു..അവൾ ആ നീക്കത്തിൽ ഇക്കിളി എടുത്ത പോലെ ചിണുങ്ങിക്കൊണ്ട് ചിരിച്ചു.
“നീ വല്ല പട്ടി ആയിട്ട് ജനിക്കേണ്ടത് ആയിരുന്നു “
എന്റെ മണം പിടിപ്പിക്കൽ കണ്ട മഞ്ജുസ് കളിയാക്കി.
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടുകളെ ലോക് ചെയ്തു. അതോടെ മഞ്ജുസും ഉഷാറായി..എന്റെ കഴുത്തിൽ കൈചുറ്റി മതിലിലോട്ടു ചേർന്ന് നിന്നു അവളെന്റെ ചുണ്ടുകളെ താലോലിച്ചു..മഞ്ജുസിന്റെ മേൽചുണ്ടിനു മീതെ പൊടിഞ്ഞ വിയർപ്പടക്കാം ചേർത്ത് ഞനവളുടെ ചുണ്ടുകളെ ചപ്പി…ഞങ്ങളുടെ നാവുകൾ തമ്മിൽ കൊരുക്കാൻ തുടങ്ങി..
“ആഹ്…”
മഞ്ജുസ് സുഖം കൊണ്ട് ഇടക്കൊന്നു ഞെരങ്ങികൊണ്ട് ചിരിച്ചു..പിന്നെ എന്റെ കവിളിൽ പിടിച്ചു പിന്നാക്കം നീക്കി , കിതപ്പോടെ നിന്നു പിടഞ്ഞു.പിന്നെ ഒന്ന് ദീർഘ ശ്വാസം എടുത്ത് കൊണ്ട് വീണ്ടും എന്റെ കവിളിലും നെറ്റിയിലും കണ്ണിലുമൊക്കെ മാറി മാറി ചുംബിച്ചു.
ഞാനവളുടെ സാരിക്ക് മീതേകൂടി തന്നെ മുലകളെ ഞെരിച്ചതും മഞ്ജുസ് ഞെട്ടി മാറി..
“ശേ ..അതൊന്നും വേണ്ട..”
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സാരി നേരെയിട്ടു.