സ്വല്പം കൂടി കഴിഞ്ഞപ്പോൾ മഞ്ജു എന്നെ തിരഞ്ഞെത്തി . അവൾ എന്നോട് പുറത്തേക്കിറങ്ങാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ഗസ്റ്റ് റൂമിന്റെ വശത്തുകൂടെ പുറകിലേക്ക് നടന്നു നീങ്ങി. അവിടെ ഇരുന്നു സംസാരിച്ചാൽ ആരെങ്കിലുമൊക്കെ കാണുമെന്നു മഞ്ജുസിനു നന്നായിട്ടറിയാം..ഗസ്റ് റൂമിനു പുറകിൽ ഒരു മതിലാണ് ..കെട്ടിടവും മതിലും തമ്മിൽ നാലടി ഗ്യാപ് ഉണ്ട് .
ആ മറവിൽ നിന്നാൽ ആരും കാണത്തില്ല. ഇനി അഥവാ കണ്ടാൽ , ഒരു വശത്തുകൂടെ നീങ്ങി സർപ്പ കാവിനടുത്തേക്ക് നീങ്ങാം . അവിടെ വള്ളിയും പൊന്തക്കാടുമൊക്കെ ആയി ആകെ തിക്ക് ഫോറെസ്റ്റ് പോലെയാണ്. ഉള്ളിൽ കയറിയൽപുറത്തു നിന്നു നോക്കുന്നവർക്ക് കാണാനാകില്ല. രാത്രിയൊന്നും പക്ഷെ ആരും ആ വഴിക്കു പോകില്ല. പാമ്പുകൾ ഉണ്ടാകും !
മഞ്ജുസ് കൈമാടി വിളിച്ചപ്പോൾ ഞാനും പതുങ്ങിക്കൊണ്ട് തിണ്ണയിൽ നിന്നും നിലത്തേക്ക് ചാടി പിന്നെ ചുറ്റുപാടൊക്കെ നിരീക്ഷിച്ചു അവൾക്കു പിന്നാലെ ആയി നടന്നു . ഞാൻ ചെല്ലുമ്പോൾ മതിലിൽ ചാരി മഞ്ജുസ് നിൽപ്പുണ്ട്. അവിടെ വല്യ വെളിച്ച ഒന്നുമില്ല. എന്നാലും ഉള്ള വെളിച്ചത്തിൽ മഞ്ജുസിന്റെ മുഖത്തുള്ള ടെൻഷൻ ഞാൻ അനുഭവിച്ചറിയുന്നുണ്ട്. ഉഷ്‌ണമെടുത്തെന്ന പോലെ അവൾ സാരിത്തുമ്പു വട്ടത്തിൽ വീശി വിയർപ്പാറ്റുന്നുണ്ട്!
അവളെ കണ്ടതും ഞാൻ കൈ ഉയർത്തി ഹായ് പറഞ്ഞു..
“ആഹ് ആഹ്…എളുപ്പം വാ “
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ തപ്പി പിടിച്ചു അവൾക്കടുത്തെത്തി .
നേരിയ വെളിച്ചത്തിൽ അവളുടെ തിളങ്ങുന്ന മിഴികളും തേൻ കിനിയുന്ന ചുണ്ടും, വിയർപ്പു കണങ്ങൾ നിറഞ്ഞ കഴുത്തും..സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങിയുള്ള നിൽപ്പും എല്ലാംകൂടി കണ്ടപ്പോൾ പെരുവിരല് തൊട്ടു ഒരു തരിപ്പങ് കയറാൻ തുടങ്ങി.
മുടിയിൽ ചൂടിയ മുല്ലപ്പൂവിന്റെ വാടിയ ഗന്ധവും എന്നെ വല്ലാതെ വിമ്മിഷ്ട്ടപെടുത്തി.
ഞാൻ ആദ്യമായി നോക്കുന്നത് പോലെ കണ്ട മഞ്ജുസ് എന്റെ വയറ്റിൽ കയ്യെത്തിച്ചു നുള്ളി..
“നീ എന്താ ഈ നോക്കുന്നെ..ഇനി കാണാത്ത എന്തേലും ഉണ്ടോ ..ഒക്കെ കണ്ടില്ലേ “
അവൾ ചിരിയോടെ പറഞ്ഞു.
“എന്നാലും..ഈ വേഷത്തിൽ കാണുമ്പോ എന്തോപോലെ “
ഞാൻ എന്റെ വലതു കൈ അവളുടെ സാരിക്കും ബ്ലൗസിന് ഇടയിലെ ,വയറ്റിലെ ഗ്യാപ്പിലേക്ക് , ഇടുപ്പിലേക്കായി ചേർത്ത് തഴുകികൊണ്ട് പറഞ്ഞു…
“ആഹ്…”
അവൾ ഒന്ന് പുളഞ്ഞു കൊണ്ട് എന്നെ നോക്കി കണ്ണ് മിഴിച്ചു…
“എന്താ വൈകിയേ…”