രതിശലഭങ്ങൾ പറയാതിരുന്നത് 7
Rathishalabhangal Parayathirunnathu Part 7 | Author : Sagar Kottappuram | Previous Part
സ്വല്പം തിരക്കിലായതുകൊണ്ട് വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയ പാർട്ട് ആണ് . കമ്പിയും സ്റ്റീലും ഒകെ കുറവായിരിക്കും , ക്ഷമിക്കണം- സാഗർ
കുറച്ചു നേരം അമ്മയോട് വിശേഷങ്ങളൊക്കെ പറഞ്ഞ ശേഷം മഞ്ജുസ് ഫോൺ വെച്ചു കൊണ്ട് മടിയിൽ കിടക്കുന്ന എന്നെ നോക്കി. ശരിക്കു ഓന്തിന്റെ സ്വഭാവം ആണ് മഞ്ജുവിന് .ഫോൺ വെച്ചതും നിറം മാറി..
“എണീക്ക് “
മഞ്ജു പതിയെ എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു .
“മ്മ്ഹൂം”
ഞാൻ പറ്റില്ലെന്ന പോലെ തലയാട്ടി.
“അയ്യടാ നീ കൊച്ചു കുട്ടി അല്ലെ മടിയിൽ കിടക്കാൻ …എണീക്കേടാ”
അവളെന്റെ കവിളിൽ കൈത്തലം കൊണ്ട് തട്ടി വീണ്ടും അടിക്കുന്ന പോലെ ഭാവിച്ചു .
“അത് ശരി..കാര്യം കഴിഞ്ഞപ്പോ ടീച്ചർ തനി സ്വഭാവം കാണിച്ചല്ലെ..കുറച്ചു മുന്നേ എന്തായിരുന്നു “
ഞാൻ അവളുടെ കൈക്കു കയറി പിടിച്ചുകൊണ്ട് പറഞ്ഞു..
മഞ്ജു അതിനു മറുപടി ആയി പുഞ്ചിരിച്ചു , പിന്നെ കുനിഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു !
“വൺസ് മോർ …”
ഞാൻ ചുംബിച്ചുയർന്ന മഞ്ജുസിനെ നോക്കി .
“നോ ..ആവശ്യത്തിനൊക്കെ മതി”
അവൾ ചിരിയോടെ തലയാട്ടി കൊണ്ട് പറഞ്ഞു.
“അതെന്താ അങ്ങനെ ..?”
ഞാൻ സ്വല്പം നിരാശയോടെ അവളെ നോക്കി..
“ആഹ്..ഇപ്പൊ ഇങ്ങനെയാ ..”
അവളെന്റെ തല മടിയിൽ നിന്നെടുത്തു ബെഡിലേക്കു വെച്ചുകൊണ്ട് പറഞ്ഞു .
“കഷ്ടം ഇണ്ട് ട്ടോ “
ഞാൻ അവളെ നോക്കി പറഞ്ഞു.
“കവിൻ…”
അവൾ മിസ്സിന്റെ സ്വരത്തിൽ നീട്ടി വിളിച്ചു. അങ്ങനെ വിളിച്ചാൽ അർഥം ഊഹിച്ചോണം.നോ മോർ ടോക്ക് !
ഇല്ലെങ്കിൽ ഉടക്കും .
“മ്മ് ..ശരി ശരി…”