രതിശലഭങ്ങൾ പറയാതിരുന്നത് 6
Rathishalabhangal Parayathirunnathu Part 6 | Author : Sagar Kottappuram | Previous Part
പിറ്റേന്ന് എന്നെ വിളിച്ചുണർത്തുന്നത് മഞ്ജു ആണ് . കാലത്തു ആണ് റോസ്‌മേരിയുടെ മിന്നുകെട്ട് . ഞാൻ ഉണരുമ്പോഴേക്കും മഞ്ജുസ് റെഡി ആയി കഴിഞ്ഞിരുന്നു .
കുങ്കുമ നിറത്തിൽ ഗോൾഡൻ നിറത്തിലുള്ള ഡിസൈനറുകൾ ഉള്ള ഒരു സൽവാർ കമീസ് ആണ് വേഷം . എന്നെ തട്ടിവിളിച്ചു കണ്ണാടിക്കു മുൻപിൽ നിന്നു മുടി ചീകുകയാണ് കക്ഷി..മൂരിനിവർന്നുകൊണ്ട് കണ്ണുമിഴിച്ചതും കാണുന്ന കാഴ്ച അതായിരുന്നു …
“നീ എളുപ്പം പോയി റെഡി ആയെ “
മഞ്ജു കണ്ണാടിയിലൂടെ എന്റെ പ്രതിബിംബം നോക്കി പറഞ്ഞു.
ഞാനവളുടെ രൂപം നോക്കി അന്തം വിട്ടിരുന്നു.
“അല്ല…ഇതിപ്പോ നിന്റെ കല്യാണം ആണോ ..വേറെ ഡ്രസ്സ് ഒന്നും ഇല്ലേ “
ഞാൻ സംശയത്തോടെ നോക്കി.
അവൾ എന്നെ തിരിഞ്ഞൊന്നു തറപ്പിച്ചൊരു നോട്ടം നോക്കി.
“ഇതിനെന്താ കുഴപ്പം ?”
അവൾ ശുണ്ഠി എടുത്തു ചോദിച്ചു .
“കുഴപ്പം ഒന്നുമില്ല..കുറച്ചു ഓവർ അല്ലെന്നു ഡൗട്ട് “
ഞാൻ അതിന്റെ തിളക്കവും മൊത്തത്തിലുള്ള റിച്ച്‌നസും കണ്ടു പറഞ്ഞു . ബ്രൈഡൽ ഡിസൈൻ പോലുള്ള ഐറ്റം ആണ് .അത്യാവശ്യം റേറ്റ് ഒകെ കാണേണ്ടതാണ് .
“എന്ന ഒട്ടും ഓവറില്ലാതെ തുണി ഉടുക്കാതെ പോകാം..”
ഞാൻ പറഞ്ഞത് അത്ര ഇഷ്ടപെടാത്ത പോലെ ഭാവിച്ചു അവൾ എനോട് ദേഷ്യപ്പെട്ടു.
“ആഹ്…അത് സൂപ്പർ ആയിരിക്കും ..”