രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Posted by

അവൾ വിനീതയോടായി തിരക്കി.

“ഏയ് ഒന്നുമില്ല..ഈ പൊറകിന്നുള്ള തള്ള്..”

അവൾ ചിരിയോടെ പറഞ്ഞു..

“മ്മ്…”

വീണ മൂളികൊണ്ട് പഴയ പടി നിന്നു.

“ഹര ഹാരോ ഹര ഹര…വെട്രിവേൽ മുരുകനുക്ക് ഹര ഹരോ ഹര ഹര…”

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഉം എന്റെ ചിന്തയിൽ മഞ്ജുസും കുഞ്ഞാന്റിയും ഒകെ ആയിരുന്നു .ഞാൻ അവളുടെ തോളിൽ കൈവെച്ചു തഴുകി കൊണ്ട് മുൻവശം കൂടുതൽ അവളുടെ ചന്തിയിലേക്ക് അമർത്തി..

“കണ്ണാ ..നീ കുഞ്ഞാന്റിയുടെ കയ്യിന്നു വാങ്ങിക്കും ട്ടോ “

അവൾ പല്ലിറുമ്മി കൊണ്ട് പുറകിലേക്ക് കയ്യിട്ട് എന്റെ തുടയിൽ നുള്ളി.

“ഹ..ഞാനല്ല കുഞ്ഞാന്റി…ഇവര് തള്ളുവല്ലേ”

ഞാൻ ചിരിയോടെ പറഞ്ഞു..

“ആരാണ് തള്ളുന്നെ എന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് “

അവൾ ചിരിയോടെ പറഞ്ഞു തിരിഞ്ഞു കൈകൂപ്പി തങ്കത്തേര് വണങ്ങി .

ആ ചടങ്ങു കഴിഞ്ഞതോടെ ഞങ്ങൾ തിരിച്ചിറങ്ങി . പിള്ളേർക്ക് കളിപ്പാട്ടവും അഭിഷേക പ്രസാദങ്ങളുമൊക്കെ വാങ്ങി തിരികെ ഇറങ്ങി .

തിരിച്ചു താമസിക്കുന്ന സത്രത്തിൽ എത്തിയ നേരത്താണ് മഞ്ജുസിന്റെ വിളി വരുന്നത് . റൂമിലായതുകൊണ്ട് ഞാൻ ഫോൺ എടുത്തില്ല. ഞാൻ നേരെ മാടിയിലേക്ക് [കെട്ടിടത്തിന്റെ മുകൾ ഭാഗം ] കയറി. അവിടെ നിന്നു നോക്കിയാൽ പഴനിമലയും പരിസരവും പരന്നു കിടക്കുന്ന തമിഴ്‌നാടിന്റെ ഭൂപ്രകൃതിയുമെല്ലാം കാണാം .

ഞാൻ മഞ്ജുസിനെ തിരികെ വിളിച്ചു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ കുട്ടൂസ് ഫോൺ എടുത്തു .

“എന്താ മഞ്ജുസേ വിളിച്ചേ…?”

ഞാൻ ഒരു അരഭിത്തിയിലേക്ക് ഇരുന്നുകൊണ്ട് തിരക്കി. നേർത്ത കുളിർ കാറ്റ് സന്ധ്യ ആയതോടെ വീശി തുടങ്ങിയിട്ടുണ്ട്.

“ഒന്നുമില്ലെടാ ..ചുമ്മാ..”

മഞ്ജുസ്‌ പതിയെ പറഞ്ഞു..

“മ്മ്..വീട്ടിലെത്തിയില്ലേ ?”

ഞാൻ സംശയത്തോടെ തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *