ഞാൻ വീണ്ടും അവളെ എന്നിലേക്ക് പിടിച്ചടുപ്പിച്ചു , ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ചു .
“ഒരു പിണ്ണാക്കും ഇല്ല ..എന്തിനാ ഈ പോസ് ഒക്കെ…എനിക്കറിഞ്ഞൂടെ .നല്ല മൂഡ് ആയിട്ട് നിക്കുവാണെന്നു”
ഞാൻ അവളുടെ ചുണ്ടിൽ മുത്തികൊണ്ട് പറഞ്ഞു..
അതിനു മഞ്ജുസ് ഒന്നും മറുപടി പറഞ്ഞില്ല..ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അല്ലേലും പിരീഡ്‌സ് കഴിഞ്ഞാൽ മഞ്ജുസിനു ഇച്ചിരി ഇളക്കം കൂടുതലാ , അത് ഞാൻ ഇപ്പോഴും നോട്ട് ചെയ്തിട്ടുണ്ട് . പിരീഡ്‌സ് ടൈമിൽ അവളെ നന്നായിട്ട് കെയർ ചെയ്യുന്ന പോലെ അഭിനയിക്കണം….അടുത്ത് കിടന്ന തല മസാജ് ചെയ്തു കൊടുക്കണം ..അവളുടെ പുറത്തു താഴുകണം എന്നാൽ ഹാപ്പി ആണ് ..
“ഐ ലവ് യു ഡാ…” എന്ന് ഇടക്കിടെ പറയും… പൊതുവെ ആ സമയം നല്ല ചൂടിലും ആണ് . തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടും..എന്താണാവോ !
“എന്താ മിണ്ടാത്തെ..വേഗം പറ ..തരൂലേ ..കളി തരൂലേ ?”
ഞാൻ ചിരിയോടെ ചോദിച്ചു..
“ഇല്ല..എനിക്ക് കുളിക്കണം ”
അവൾ എന്നെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ട് എന്നിൽ നിന്നും അകന്നു മാറി..
“പിന്നെ നിന്റെ ഒരു കുളി , നിന്റെ കുളി ഞാൻ തെറ്റിക്കും ..നോക്കിക്കോ..”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ കടന്നു പിടിച്ചു ..വയറിലൂടെ കയ്യിട്ടു അവളെ ഇറുക്കി പിടിച്ച ഞാൻ മഞ്ജുസിനെ എടുത്തു പൊക്കി ..
“ഹേയ്..ഡാ ഡാ…കവി..”
മഞ്ജുസ് ഞാൻ എടുത്തു പൊക്കിയപ്പോ ചിരിയോടെ എന്റെ കയ്യിൽ കിടന്നു പിടഞ്ഞു…വരാലിനെ പിടിച്ചു കരക്കിട്ട പോലെ മഞ്ജുസ് ചാടി തുള്ളി ..
“ഡാ…താഴെ ഇരക്കേടാ…”
മഞ്ജുസ് ചിണുങ്ങി..
“ഇല്ല…നീ അങ്ങനെ ഇപ്പൊ കുളിക്കണ്ട ..”
ഞാൻ അവളെ എടുത്തു പൊക്കിക്കൊണ്ട് റൂമിലേക്ക് നടന്നു..
“ഏയ്..കവി..മോനെ ഞാൻ പറയുന്നത് കേൾക്കേടാ ”
മഞ്ജുസ് കൊഞ്ചി..
“വേണ്ടെടി മോളെ..എനിക്ക് കേൾക്കേണ്ടേടി ..”
ഞാൻ അതേപോലെ കൊഞ്ചി അവളെ കൊണ്ട് പോയി ബെഡിലേക്കിട്ടു ..പിന്നെ ചാടി അവളുടെ മീതേക്ക് വീണു..
“ഡാ ഡാ..എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടേ….”
മഞ്ജുസ് ഞാൻ അവളുടെ ദേഹത്തേക്ക് കയറി കൈകൾ അമർത്തി പിടിച്ചതും വിഷം ചീറ്റി .
“സാരല്യ..ഞാൻ മാറ്റി തരാം ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കിസ് ചെയ്യാൻ മുന്നോട്ടാഞ്ഞതും മഞ്ജുസ് എന്നെ തള്ളി മാറ്റി..